*കഥയിലെ യാഥാർഥ്യം പാർട്ട്*:31😪❤️
*****************************
എല്ലാം ശരിയായി എന്ന് സമാധാനം പൂണ്ട മനസുകൾകൊക്കെ വല്ലാത്ത വിഷമം
അല്ലാഹുവിന്റെ കളാഹ തട്ടി തിരിക്കാൻ ആർക്കും കഴിയില്ലല്ലോ...??
കേസ് കൊടുക്കും എന്ന് പേടിപ്പിക്കുക ആണെന്ന ധാരണയാണ് ഈ വ്യാമോഹിയായ ഉമ്മയുടെതു, ജീവിതം കൊണ്ട് കളിച്ചാൽ ആരാണ് അടങ്ങി നിൽക്കുക
പാവം എന്റെ ഇക്ക ഉമ്മയുടെ കളിപ്പാട്ടമായി അഭിനയിച്ചു ദിവസം തീർക്കുന്നു പാവം എന്നെ കുറ്റപെടുത്തികൊണ്ടാനെലും അതും മനസിൽ ഒരുപാട് വിഷമം പേറുന്നുണ്ടാവും
കൂട്ടുകാരെല്ലാം ജീവിക്കുന്ന ജീവിതം ഇക്ക കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാവില്ലേ...
ആാാ പാവത്തിന് അറിയില്ലലോ ഉമ്മാന്റെ ചതി
ഉമ്മാക്ക് അറിവില്ലെങ്കിൽ ഇതിന് എല്ലാം കൂട്ട് നിന്ന മകൾ പറഞ്ഞു മനസിലാക്കി കൊടുക്കണ്ടേ # അതും ഒരു പെണ്ണാണ് വേറെ ഒരു ഉമ്മ പ്രസവിച്ച പെണ്ണ് ആഗ്രഹങ്ങളും അവശ്യങ്ങളും ഉള്ള പെണ്ണ് ഞങ്ങൾക്ക് ആണ് ഈ അവസ്ഥ വന്നേതു എങ്കിൽ ഈ ഉമ്മ സഹിക്കുമോ...
ഇല്ലാ അവൾ പറഞ്ഞു മനസിലാക്കിയില്ല
ഇനി അവർക്ക് പേടിയാണ് ഇത് നന്നായി പോയാൽ നാളെ ഒരു കാലത്ത് സത്യം പുറത്ത് വന്നാൽ ഈ പാവം മോന്റെയും ബാപ്പയുടെയും മറ്റെല്ലാവരുടെയും ഇടയിൽ അവർ ആരാവും എന്നാ പേടി
ഏതായാലും എല്ലാം കഴിഞ്ഞു ഇനി എന്റെ മുമ്പിൽ എന്റെ ജീവിതം രക്ഷിക്കാൻ എന്റെ ഇക്കാനെ നഷ്ടപ്പെടാതിരിക്കാൻ സത്യം തെളിയിക്കുക തന്നെ വേണം
വകീൽ സാർ പറഞ്ഞ പോലെ അവരുടെ കാൾ ലിസ്റ്റ് & റെക്കോർഡ് ഒക്കെ എടുത്തു ഇതിന് സഹായിച്ച എല്ലാവരും കോടതിയിൽ എത്തിച്ചു സത്യം തെളിയിക്കുക
അല്ലാഹ്.... എത്ര ചെറിയ പ്രശ്നമാണ് ഒരു കൊലകേസ് പോലെ ഈ ഉമ്മ ആക്കി തീർത്തത് ഒരു നിമിഷം മരിക്കണം എന്നോ കബർ ഉണ്ടെന്നോ... അള്ളാഹു ഇതെല്ലാം കാണുന്നുണ്ട് എന്നോ ചിന്തിക്കാതെ ഒരു ഭ്രാന്തിയെ പോലെ ചെയ്ത് കൂട്ടിയതു
ഇനി ഇപ്പൊ കതിയമ്മായി വരെ കോടതി കേറണ്ട അവസ്ഥ എത്തി ഈ ഉമ്മാന്റെ കള്ളതരത്തിൽ കൂട്ട് നിന്നിട്ട്
എല്ലാ സഥലത്തും മക്കളെ ജീവിതം നല്ല രീതിയിൽ അല്ലെങ്കിൽ ഉമ്മ മാർക്കാനു വിഷമം അവർ എല്ലാ വഴിക്കും പോയി നോക്കും എന്താണ് എന്റെ മോന്റെ അല്ലെ മകളുടെ ജീവിതം ഇങ്ങനെ ആയതു എന്ന് പക്ഷെ ! രണ്ട് വർഷം ഇങ്ങനെ മകൻ നിന്നിട്ടും ഒരു വഴിക്കും പോയി നോക്കാൻ പറയുക പോലും ഈ ഉമ്മ ചെയ്യില്ല കാരണം അവർ എവിടേലും പോയി സത്യം മനസിലായാൽ ആദ്യം ഒരുപാട് ചോദ്യങ്ങൾക്കു മറുപടി പറയേണ്ടത് ഈ ഉമ്മ യാണ് വല്ലാത്തൊരു ഉമ്മ തന്നെ ഇത്
" തത്തേ... അല്ല ഇത്താത്ത
ബ്രോ. ന്റെ ആക്കിയ വിളി കേട്ടു കൊണ്ടാണ് വക്കീൽ സാർ പറഞ്ഞതും എന്റെ ആലോചനയും മാറി ശ്രദ വന്നത്
"എന്തെ... മോനെ
" ഒന്നുല്ല, ഏതായാലും കേസ് കൊടുത്തില്ലേ... ഇനി ഞാൻ പറഞ്ഞ പത്ര സമ്മേളനം ആയികൂടെ
" ഉം, ആവാം പക്ഷെ അതിനുള്ള സമയം ആയിട്ടില്ല
" അത് എന്തേ...
"കേസ് നടക്കട്ടെ... അപ്പോയെക്കും കതിയമ്മായിയുo പിന്നെ ഉമ്മാന്റെ ഇദൊക്കെ ചെയ്ത് കൊടുത്ത ആളെയും കൂടി കണ്ടിട്ട് കോടതി ന്ന് തന്നെ തീരുമാനിക്കാം അയാൾക്ക് ഇതിനു പ്രതിഫലം എത്ര കിട്ടി എന്നും കൂടി അറിഞ്ഞിട്ട് മതി അതൊക്കെ
" ഉം ഓക്കേ...
" ഞാൻ പത്ര സമ്മേളനത്തിന്റെ കാര്യം വക്കീൽനോട് പറഞ്ഞിരുന്നു അവരാണ് ഇത് പറഞ്ഞെ ഫുൾ തെളിവ് കാണിച്ചുകൊണ്ട് വേണം ഇത് എന്ന്
" ഓ.. അതാണ് ശരി
ഇനി ഒരു ഉമ്മക്കും പെങ്ങൾക്കും ഇങ്ങനെ ഒരു പൂതി ഉണ്ടാവരുത്, ഒരു കള്ള സാമിയും ഇങ്ങനെ ഒരു ക്രൂരത ചെയ്യരുത്
" അതന്നെ എല്ലാവർക്കും എന്റെ ജീവിതം ഒരു പാടമാവട്ടെ...
അവൻ പോയെ വഴിയേ ഞാനും നോക്കി ഇരുന്നു
ഹാ കല്യണം ഇന്നലെ കഴിഞ്ഞു ഇന്ന് കളവാണവും
തുടരും....
✍️ *മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments