*ഇല്ല താജരെ ലോകവും കാലവും അങ്ങേയുടെ നാമം കേൾക്കാനല്ലാതെ മറ്റൊരു നാമത്തിനും കാതോർകുന്നില്ല*
😪💚
*مُحَمَّد ﷺ*
*കാലം കാതോർത്ത കാലൊച്ച മദീനയുടെ ഈരടികലാണ്*
💚❤️
*مُحَمَّد ﷺ*
*ആ നാമം കേൾക്കുമ്പോൾ ഏതു ഹൃദയം ആണ് പ്രകഭനം കൊള്ളത്തതു*
💚❤️
*مُحَمَّد ﷺ*
*പ്രണയമാണോ... അല്ല... പ്രാണനാണ്... ജീവിതമാണോ... അല്ല... ജീവനാണ്*💚
*مُحَمَّد ﷺ*
*മുത്തോളി താജർ ഇഷ്ക്ക് ഏറിയ ദൂതരാണ്... പ്രണയം മദീന പാടിയ രാജകുമാരനുമാണ് **💚اللهم صل على سيدنا محمد نبي الامي الحبيب العال القدر العظيم الجاه وعلى اله وصحبه وسلم💚
*പ്രണയമേ... പ്രണയ ദൂതരെ... പറയാൻ വാക്കുകളില്ല കേട്ടോ... ഹൃദയം തീർക്കുന്ന പ്രണയ കാവ്യത്തിനു എനിക്ക് സാഹിത്യം അറിയില്ല കേട്ടോ എന്റെ പ്രാണനെ...*
💚❤️
*مُحَمَّد ﷺ*
*ആശകൾക്കും ആശയങ്ങൾക്കും മദീന പ്രണയ വിസ്മയം തീർക്കുബോൾ എന്റെ അക്ഷര കൂട്ടുകൾ ഇല്ലാത്ത അക്ഷരങ്ങൾക്ക് വേണ്ടി പരുതുകയാണ്*
💚❤️😪😪
*مُحَمَّد ﷺ*
*ആഷിക്കീങ്ങൾ പ്രണയ വിസ്മയം തീർക്കുബോൾ എന്റെ അക്ഷരങ്ങൾക്കു ലജ്ജ തോന്നുകയാണ്*
😪😪😪
*അതുപോലൊരു പ്രണയം തീർക്കാൻ കഴിയാത്ത ഈ ഹൃദയം തേങ്ങുന്ന നൊമ്പരമോർത്ത്*
😪😪💚❤️
*ഹോ.. എന്റെ.. നൊമ്പരമെ.. എന്റെ... പ്രയാസമെ... നിനക്കെന്നും ഏഴ് വർണ മാണല്ലോ*
😪😪😪😪
*ഇനിയും നിന്റെ പരിഹാസം നിർത്താൻ ആയിട്ടില്ലേ...*
😪😪😪
*مُحَمَّد ﷺ*
*എന്റെ ഹബീബ് കാണുന്നുണ്ട് കേട്ടോ... എന്റെ ഹബീബ് കാണുന്നുണ്ട് കേട്ടോ... എന്റെ ഹബീബ് കാണുന്നുണ്ട് കേട്ടോ*
😪😪😪😪
*مُحَمَّد ﷺ*
*എന്റെ കണ്ണിനും ഖൽബിനും കുളിർ പകർന്ന ഹബീബ് നിന്റെ പരിഹാസം കണ്ടു വേദനിക്കുന്നുണ്ടാവും*
😪😪😪
*مُحَمَّد ﷺ*
*ഈ പേരകുട്ടിയുടെ നൊമ്പരം അറിയുന്നുണ്ട് എന്റെ പ്രയാസം കാണുന്നുണ്ട്*
😪😪😪😪
*مُحَمَّد ﷺ*
*എന്റെ ഹബീബ് വരുമ്പോൾ നീ ഒന്നും അല്ലാതെ ആവും കേട്ടോ.. സൂക്ഷിചോ*
😪😪
*مُحَمَّد ﷺ*
*എനിക്ക് ആശ്വാസം പകർന്ന എന്റെ ഉപ്പാപ്പയാണ്... എന്റെ ജീവിത വഴിതിരിവുകൾ എനിക്ക് അറിയിച്ചു തരുന്ന എന്റെ പ്രണയ നിലാവാണ്*
😪😪😪💚❤️
*مُحَمَّد ﷺ*
*എന്റെ പ്രയാസങ്ങൾക്ക് പരിഹാരം തന്ന നേതാവാണ്... ഓർത്തോ... നീ പൂജ്യം ആണ് കേട്ടോ... വട്ട പൂജ്യം*
😪😪😪
*എന്റെ ഹബീബെ എന്റെ ഷാഫിയ്യേ.... എന്റെ നബിയെ... യാ റസൂലല്ലാഹ്... യാ ഹബീബ ല്ലാഹ്*
💚❤️
*مُحَمَّد ﷺ*
*അർഹത ഇല്ലെങ്കിലും ആശകൾ ഔദാര്യ മായി തരണേ... അല്ലാഹ്...*🤲🤲🤲🤲😪😪😪
*വിളിക്കണേ... നിധിയെ...***
*مُحَمَّد ﷺ*
*ഈ വ്യാമോഹിയെ*
*ഈ വ്യാ മോഹിയെ* *മുഹബത്താൽ ആ മുഹബത് വിടരും* *മദീനയിലേക്ക്*
😪😪😪🤲🤲💚❤️
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments