*കഥയിലെ യാഥാർഥ്യം പാർട്ട്*:28😪💚
********************************
ഒരു പുതിയ ലോകം കണ്ടപോലെ ചുറ്റും നോക്കി ഞങ്ങൾ നടന്നു
ഈ ലോകത്തിനും വലിയ ഭംഗി തന്നെ കാരണം നീതിയും ന്യായവും ഉറങ്ങുന്നതും ഉണരുന്നതും ഇവിടെ അല്ലെ?
" ത്താത്തെ നോക്കി ആ കാക്ക നമ്മളെ നോക്കി നടന്നു വരുന്നത് പോലെ ഉണ്ട്
അതെ അവന്റെ വാക്കുകൾ ഉയർന്ന സ്ഥലം ഞാനും കണ്ടു അയാൾ ഞങ്ങൾക് നേരെ വരുന്നത് പോലെ തോനുന്നു
" ആണല്ലോ , പക്ഷെ നമ്മളെ എന്തിന് എനിക്ക് മുന്ബോന്നും അയാളെ കണ്ടു പരിജയം പോലും ഇല്ല നിങ്ങൾ കണ്ടിനോ
" ഇല്ല ഹാ നിങ്ങൾ നടന്നൂടി ആരോ ആവട്ടെ അടുത്തെത്തിയാൽ മനസിലാവും നമ്മളെ നോക്കി തന്നെ ആണോ വന്നെ എന്ന്
" ഉം
വിശാലമായ ആ വരാന്തയിൽ ഞങ്ങളെ കാത്ത് വക്കീൽ സർ നിൽക്കുന്നു
പക്ഷെ നിങ്ങൾക്ക് നേരെ വന്നയാൾ മുമ്പിൽ നില്കുന്നു
" ഞാൻ നിങ്ങളെ ഭർത്താവിന്റെ പരിചയക്കാരനാണ്
അയാൾ സംസാരം തുടർന്നു
" എനിക്ക് നിങ്ങളെ അറിയാം ഞാൻ നിങ്ങളെ ഭർത്താവിന്റെ പരിചയക്കാരനാണ്
ഞാൻ എന്റെ വാക്കുകളും തുടർന്നു
" അതെയോ
" ഹ എനിക്ക് വേണ്ടി ഒരു അവസരം തരുമോ കേസ് മാറ്റി വെച്ചിട്ട്
" നിങ്ങൾക്ക് അവസരം തരുന്നതിൽ വിയോജിപ്പില്ല പക്ഷെ നിങ്ങൾ കേട്ടറിഞ്ഞതിൽ സത്യങ്ങളെക്കാൾ അസത്യമം ഉണ്ട്
" എന്തായലും ഞാനൊന്ന് സംസാരിക്കട്ടെ
" വേണ്ട നിങ്ങളുടെ നല്ല മനസിന് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
" അങ്ങനെ പറയരുത് മോളെ ഒരു അവസരം എനിക്ക് നല്ല വിശ്വാസം ഉണ്ട് ഇത് സംസാരിച്ചു നേരെ ആക്കാം എന്ന്
" നിങ്ങൾ അറിയാത്ത പല വിഷയങ്ങൾ ഇതിലുണ്ട് ഇതൊരു വലിയ കളിയാണ് എന്റെ ചെറിയ ജീവിതത്തിലെ വലിയ യുദ്ധം സ്വന്തം ഉമ്മയും പെങ്ങളും ഒരു പാവത്തിനെ പൊട്ടനാക്കുന്ന വേഷ പകർച്ച
" ആയിരിക്കും ഇതിന് എന്ത് വിഷയം ഉണ്ടേലും ഞാൻ ഏറ്റടുത്തു ശരിയാക്കും എനിക്ക് ഒരു അവസരം തരു
" ഉം ഇന്ഷാ അല്ലാഹ് പരീക്ഷങ്ങൾക്ക് ഇതും കൂടി ആവട്ടെ
" ഒക്കെ രണ്ടു വീട്ടുകാരും കൂടി ഒരു ചർച്ച അടുത്ത ദിവസം തന്നെ സ്ഥലം ഞാൻ അറിയിക്കാം ഇന്ഷാ അല്ലാഹ്
" ഉം അങ്ങനെ ആവട്ടെ
അയാൾ പോയെ വഴിയേ നോക്കി ഞങ്ങൾ അൽപ നേരം നിന്നും
പെട്ടന്ന് വക്കീൽ ആ നോട്ടത്തിൽ നിന്നും ശ്രെദ്ധ പിടിച്ചു മാറ്റി
" അതാരാണ്
" അത് അവർ പറഞ്ഞയച്ച പുതിയ ആൾ
" ഒരു പരീക്ഷണം കൂടി
" ഒകെ ജീവിതമല്ലേ മോളെ ഇതൂടി നോക്കു ശരിയാവുകയാണേൽ വലിയ കാര്യ മല്ലേ കേസും കോടതിയുമൊക്കെ വലിയ പണിയാ നമ്മൾ ഇങ്ങനെ നടക്കണം മോൾക്ക് ഒരു കുഞ്ഞു മോനും ഇല്ലേ
" ഉം അതെ സർ , ഒന്നൂടി നോക്കാം എന്നിട്ട് ഞാൻ വിളിക്കാം പേപ്പേഴ്സ് ഒക്കെ സർ ഓഫീസ് ൽ തന്നെ വെച്ചോളൂ എനിക്ക് ഇതിൽ പ്രതീക്ഷിയില്ല കാരണം ഇതൊരു ചെറിയ വലിയ കളിയാ നമ്മൾ പുസ്തകം വായിക്കുന്ന പോലെ ആരുടെയോ കഥയിലെ കഥാപാത്രം നമ്മൾ ആയി എന്ന് മാത്രo ആാ ആളെയാണ് നാം തെളിവ് സഹിതം പിടിക്കേണ്ടത് ഈ പരീക്ഷണം വിജയിച്ചാലും ഞാൻ അത് തെളിയിക്കും കാരണം അതെന്റെ ആവശ്യമാണ്
" ആയിക്കോട്ടെ മോൾ
വിവരങ്ങൾ അറിയിക്കു
" ഓക്കേ സർ എന്നാൽ ഞങ്ങൾ
" ഒക്കെ
ഞങ്ങൾ വീണ്ടും ആ കൊട്ടാരത്തിൽ ചുറ്റും നോക്കി കണ്ടു പിന്നെ തിരിച്ചു നടന്നു കാറിൽ കയറി വീട് ലക്ഷ്യം വെച്ച് ഓട്ടം തുടങ്ങി
" ത്താതെ ഇതൊരു പരീക്ഷണം ആവോ
" ആവും ഇപ്പോൾ അയാൾക്കൊരു ബിസിനസ് ടൂർ ഉണ്ട് ചിലപ്പോൾ അത് മുടങ്ങുന്നതിന് ഉള്ള ഒരു താത്കാലിക തന്ത്ര മാവും ഈ ചർച്ച പിന്നെ ഉമ്മാന്റെ പുതിയ ഒരു മായ കളിയുടെ തുടക്കമാവും
" ഉം നോക്കാം വെറുതെ എന്തായാലും വിടൂല
" ഉം അതന്നെ ജീവിക്കണേലും മരിക്കണേലും ഒരുമിച്ച് പക്ഷെ രണ്ട് ആയാലും എനിക്ക് സമ്മതം പിന്നെ ഈ സത്യമൊക്കെ തെളിയിക്കണം ഉമ്മാന്റെ പെങ്ങളെ യഥാർത്ഥ മുഖം ഈ സ്നേഹ നിധിയായ മോൻ കാണിച്ചു കൊടുക്കണം മോൻ അറിയട്ടെ ഇത്രയും സ്നേഹിച്ച ഉമ്മ ചെയ്ത ചതി പുറത്ത് മുത്തഖി യായി ഉള്ളിൽ കളിച്ച നാടകം
" ഉം
സംസാരിച്ചു വന്നത് കൊണ്ട് വേഗം എത്തി മോനും എന്റെ ഉമ്മയും പുറത്ത് തന്നെ ഇരിക്കുന്നു
അവൻ എന്നെ കണ്ടതും വേഗം എനിക്ക് നേരെ ചാടി
" എന്തായി മോളെ
" കോളായി അപ്പോക്ക് പുതിയ ഒരു പരീക്ഷണം വന്നു
" എന്ത് ഒന്ന് തെളിച്ചു പറയി
കാര്യങ്ങൾ ഞാൻ ഉമ്മാക്ക് വിവരിച്ചു കൊടുത്തു
" അതാ മോളെ നല്ലത്
" ഒലക്ക , എനിക്ക് തെളിയിക്കണം അതിനു ഇത് നല്ലത് അല്ല എങ്കിലും നോക്കാം പരീക്ഷണം അല്ലെ
" ഉം
ഞാൻ മോനെ കൊണ്ട് റൂമിലേക്ക് നടന്നു
തുടരും....
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments