*അനുരാഗമേ... ആനന്ദമേ... ആവേശമേ...*
♥️💚♥️💚
*മദീന എന്റെ മദീന*
*ആവേശം അലതല്ലി ആമോദം നേരു പകർന്നു ആ മലർ വനിയിൽ ഞാനും വന്നെത്തിടും*
♥️💚♥️💚
*എന്റെ മിഴികളുടെ നഷ്ടം തീർക്കാൻ റൂഹിന്റെ രക്ഷ തേടി ഹൃദയത്തിന്റെ നൊമ്പരമകറ്റാൻ*
😪😪😪
*മോഹങ്ങൾക്ക് മേലുള്ള മോഹമേ... ദാഹങ്ങൾക്ക് മേലുള്ള ദാഹമേ...*
😪😪😪
*എന്നെ ഇനിയും നൊമ്പരപെടുത്തരുതേ... എന്റെ വേദനകൾക്ക് ക്ഷമനം നൽകണേ... എന്റെ പ്രയാസങ്ങൾ തീക്കണേ.. വയ്യ വയ്യ വയ്യ ഞാനും വ്യഥയാൽ കൊട്ടാരം പണിതു പോയി*
😪😪😪😪
*എന്റെ ഹബീബെ മുഹബത്താൽ ഒരു നാൾ വിളിക്കണേ ആാ വിളികൾ കാതോർത്തു ഞാനും ഇശ്ഖ് രചിക്കുകയാ ഇശ്ഖ് അറിയില്ലേലും എന്റെ ഹബീബ് എന്റെ രക്ഷയാ എന്റെ ഹബീബ് എന്റെ ശക്തിയാ എന്റെ ഹബീബ്....... വാക്കുകൾക്ക് മേൽ എന്റെ എല്ലാമാണ് ലോകം പടക്കാൻ കാരണ തേജസ്...*
♥️💚♥️😪💚♥️
*മരണം വന്നു വിളിക്കും മീൻപെ മദീന എനിക്കും കാണണം അന്ത്യo മണ്ണറ പുൽകും മുൻപേ ആാ ത്വയ്ബയിൽ ചേർന്ന് മനം കാത്തിടനം*
😪😪😪😪
*എന്റെ ഹബീബ് വന്നെൻ കണ്ണിന് കുളിർ പകർന്നിടണം*
😪😪😪
*നോവും ഹൃദയം നൂറാൽ ഒരിക്കൽ ഇശ്‌ഖിൽ മതിമറന്നു രസിച്ചിടണം*
*ആവതാക്കല്ലാഹ്*🤲🏻🤲🏻🤲🏻
*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ اللَّهِ صَلاَةً دَائِمَةً بِدَوَامِ مُلْكِ الله*
♥️💚

*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments