♥️💚
*എഴുതി തീർത്ത വരികൾക്കൊന്നും പൂർണതയില്ലല്ലോ മുത്തേ*
😪♥️💚
*ഇശ്ഖ് അറിയാത്ത ഖൽബിന്റെ നൊമ്പരം പാതി മാഞ്ഞ അക്ഷരം പോലെ തെളിയുന്നല്ലോ*
😪😪😪😪
*ഭാഷ അറിയാത്ത നൊമ്പരം പാടുന്ന വരികൾക്കും ഇശ്‌ഖിന് ലാഞ്ചനയാണല്ലോ ഹൃദയം മൊഴിയുന്ന നോവിനും അത് തന്നെ*
😪😪😪
*കളറുകൾ മാറി മാറി ചായം പൂശി നോക്കിട്ടും നിറങ്ങൾക്ക് ഭംഗി പോരല്ലോ ഹബീബെ അതപു കേടാവരുതെ അറിയാത്ത പാപിയുടെ കളറിനു നിറമില്ല എന്റെ ഹബീബിനെ വർണിക്കാൻ ലോകത്തുള്ള ഏത് ചായങ്ങൾക്കാണ് നിറം ലപിക്കുക*
😪😪😪
*ഇല്ല കേട്ടോ അത് എവിടെയും കണ്ടു പിടിച്ചിട്ടില്ല കണ്ടു പിടിക്കുകയുമില്ല*
😪😪♥️💚
*നിറങ്ങൾക്കും സുഗന്ധങ്ങൾക്ക് മാറ്റ് പറയാനില്ലാത്ത നേതാവ്*
😪♥️💚💚
*എന്റെ ഹബീബ് എന്റെ ഹബീബ് എന്റെ ഹബീബ്*
*مُحَمَّد ﷺ*
*مُحَمَّد ﷺ*
*مُحَمَّد ﷺ*
*എന്റെ സ്നേഹം നഷ്ടമാവില്ല എന്റെ കാത്തിരിപ്പ് വെറുതെ ആവില്ല എന്റെ ഹബീബ് എന്റെ ഹബീബ് വരും എന്റെ കരളിന് സ്വാന്തനം പകരാൻ മറ്റാർക്കും പകരം വെക്കാൻ ആവാത്ത ലോകത്തിന്റെ നൂർ വരും*
😪😪😪😪
*ആതരവാണ് അർഹത ഇല്ലാത്തവൾക്കും മുഹബത്താ ഹൃദയം ഇശ്ഖ് പടർന്നു എന്റെ റൂഹിനെ കാത്തുളള മുഹബത്*
♥️💚♥️
*അറിയില്ല വാക്കുകൾ ഹൃദയം അറിഞ്ഞ ഇശ്ഖ് എന്ന് ഞാനും കരുതുന്നു അ ഹഗാരമാണോ*
😪😪😪😪😪
*കാക്കണേ.... ആലം പടച്ചവനെ കനിയണം അറിവില്ലാത്ത പാപിയുടെ വ്യാമോഹം കാണണം*
😪😪😪😪
*എന്റെ ഹബീബിന്റെ ചാരെ ഒരു നാൾ ഒരേ ഒരു നാൾ മുഹബത്താൽ ചെന്ന് ചേരണം*
😪😪😪😪
*ഒടുവിൽ കണ്കുളിർന്ന് നൂർ പകർന്ന് ബഖീഇൽ ചെന്ന് നിദ്ര പുൽകണം*
😪😪😪😪
*വ്യാമോഹം അർഹത ഇല്ലാത്ത പാപിയുടെ വ്യാ മോഹം*
😪😪😪
*എങ്കിലും ആവതാക്കല്ലാഹ്*
😪😪😪
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*കോപ്പി പേസ്റ്റ് &പേര് മാറ്റി ഷെയർ ചെയ്യൽ അനുവതനീയമല്ല*
Mihraskduvally123.blogspot.com
*✿═══════════════✿* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...* 🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...
Comments