Skip to main content

*എനിക്കുമൊരു പ്രണയ സാഗരം തീർക്കണം*....
♥️💚
അതെ എന്റെ പ്രണയം കൊണ്ടു ഞാനൊരു കൊട്ടാരം പണിയും ആാ കൊട്ടാരത്തിൽ എന്റെ മുത്തിനോടുള്ള പ്രണയത്താൽ കോർത്തിണക്കിയ ഇശ്‌ഖിന് വരികൾ ചുവരുകൾക്ക് അലഗാരാമായി പ്രണയ വിസ്മയം തീർക്കും ♥️💚

*ഹാ അല്ലയോ എന്റെ മുത്ത് മഹമൂദ്**مُحَمَّد ﷺ*
പ്രണയിച്ചു പ്രണയിച്ചു ഞാനും ഒരു ഭ്രാന്തി ആവുന്നല്ലോ  എന്നിട്ടും എന്റെ പ്രണയം എവിടെയും എത്തുന്നില്ലലോ ഹബീബെ ഈ പാപിക്ക് ഇശ്ഖ് അറിയുന്നില്ലല്ലോ  ആഷിഖാത്തുകളുടെ ഇശ്ഖ് കാണുമ്പോൾ ഞാനും വല്ലാതെ മോഹിച്ചു പോവുന്നു  എനിക്കും ഇശ്ഖ് വെക്കണം എനിക്കും എന്റെ മുത്തിനെ കണ്ടു മിഴികൾ പ്രകാശിക്കണം

ഓഹ്... എന്റെ വ്യാമോഹമേ.... എന്നെ വേദനിപ്പിക്കല്ലേ... എന്റെ കരളിന് ശക്തിയില്ല കേട്ടോ എന്റെ ഹബീബ് വരുന്നതും കാത്ത് ഹൃദയഭാരം പേറി  ഞാനും  ഉരുകി തീരുകയാണ് 😪😪😪

     ഓഹ്.. എന്റെ വേദനകളെ നിങ്ങൾക്ക് ക്ഷമനം നൽകാൻ എനിക്ക് കഴിയുന്നില്ലല്ലോ 😪😪😪
എന്റെ കാലുകൾ ഈ വേദനയാർന്ന ശിരസുമേറ്റി  ഒന്ന് മദീനയെത്തിയിരുന്നെങ്കിൽ  😪😪😪

എന്റെ വ്യാമോഹങ്ങളുടെ പട്ടിക പൂർത്തിയായേനെ  എന്റെ വേദനകൾ ക്ഷമിച്ചേനെ .... എന്റെ നൊമ്പരം അവസാനിച്ചേനെ... ഇല്ല അല്ലെ  😪😪😪
*മദീന കണ്ടാൽ ആർക്കാണ് മതിവരുക  ഹബീബിനെ കണ്ടാൽ ആരാണ് വീണ്ടും വീണ്ടും ആാ  നൂർ കണ്ടു സന്തോഷിക്കാൻ ആഗ്രഹിക്കാത്തത്*
😪😪😪
ഞാനൊന്ന് മദീനത്ത് എത്തി ഇരുന്നെങ്കിൽ  ഞാനൊന്ന് ഹബീബിനെ കണ്ടിരുന്നെങ്കിൽ 😪😪😪♥️💚
യാ അല്ലാഹ്

*പിന്നെ ഈ പാപിക്ക് വേണ്ട കേട്ടോ ഈ വ്യാമോഹങ്ങളുടെ ദുനിയാവ്*
*ആ ബഖീഇൽ*
🤲🤲🤲🤲🤲🤲🤲🤲😪😪😪😪😪♥️♥️♥️
*അല്ലാഹ്... വ്യാ മോഹം വ്യാ മോഹം അടങ്ങാത്ത വ്യാ മോഹം അർഹത ഇല്ലാത്ത പാപിക്കും അടങ്ങാത്ത വ്യാ മോഹം*😪😪😪😪
ഇശ്ഖ് വെച്ച് മദീന പുൽകണം മനം നിറഞ്ഞു ബഖീഇൽ ചേരണം അതിനായി എന്റെ മുത്തിനെ കൺകുളിർക്കെ ഒന്നു കാണണം 😪😪😪 എന്റെ കണ്ണിനെ എനിക്ക് കാക്കണം നബിയെ ഒന്ന് വരണേ നിധിയെ... വയ്യ വയ്യ വയ്യ  മോഹിച്ചു ദാഹിച്ചു വല്ലാതെ വലഞ്ഞിരിക്കുന്നു 😪😪😪
*മോഹിപ്പിച്ച മോഹങ്ങളുടെ മോഹം കൂടാരം മോഹ രാജാവേ... അങ്ങ് മാത്രമാണ് സ്നേഹ നിലാവേ... അങ്ങ് മാത്രമാണ്*
😪😪😪😪
*അറിയില്ല ട്ടോ അറിവില്ല ട്ടോ അതപുകേടായി വല്ലതും വന്നാൽ പൊറുക്കണേ... നിധിയെ...ഈ ഉള്ളോൾ ഇശ്ഖ് അറിയാതെ പ്രിയം വെച്ച് പോയി പ്രണയം അറിയാതെ പ്രണയിച്ചു പോയി*
ആവതാക്കല്ലാഹ്🤲🤲🤲🤲🤲🤲🤲

*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...