*مُحَمَّد ﷺ
*എന്റെ ത്വാഹാവേ... എന്റെ മുത്താറ്റൽ തങ്ങളെ... എന്റെ ഇശ്‌ഖിന് നിറ കുടമേ എന്റെ ഹബീബോരെ...*
♥️😪💚
*വാക്കുകൾ ഇല്ല കേട്ടോ അക്ഷരങ്ങൾ മതിവരുന്നില്ല കേട്ടോ എന്റെ ദൂതരെ... ഞാൻ എന്താണ് പറയേണ്ടത് എനിക്ക് അറിയുന്നില്ലലോ അറിയാൻ എനിക്ക് ഇശ്ഖ് അറിയില്ലല്ലോ...*
😪😪😪
*എന്നിലെ പ്രയാസമേ... എന്നിലെ തീരാ നഷ്ടമേ... ഞാനും എന്തേയ് ഇശ്ഖ് അറിയാത്തവരിൽ പെട്ടു പോയത്*
😪😪😪
*ലോകം മുഴുവൻ ഇശ്ഖ് അറിയിക്കുമ്പോൾ ഞാൻ തേങ്ങുകയല്ലേ...*
😪😪😪
*ഞാനെന്താണ് മുത്തേ പറയേണ്ടത്*
😪😪😪
*തൊണ്ട വല്ലാതെ വരളുന്നു കണ്ണുകൾ എന്തോ ഞാനറിയാതെ ഈറനനയുന്നു ഹൃദയം എന്തോ നൊമ്പരം പാടുന്നു*
😪😪😪
*എങ്കിലും എഴുതുന്നത് ഇശ്ഖ് ആണോ എന്നെനിക്ക് അറിയില്ല കണ്ണുകൾ നനയുന്നത് എന്തുകൊണ്ടാണെന്നും അറിയില്ല ഹൃദയം നോവിൻ നൊമ്പരം പാടുന്നതെ എന്താണെന്നും അറിയില്ല പക്ഷെ എനിക്ക് എന്റെ തങ്ങളെ ഉള്ളു കേട്ടോ എന്റെ താജരെ അങ്ങെയേ ഓർക്കാതെ ഒരു ദിനം എനിക്ക് കഴിഞ്ഞിട്ടില്ല കേട്ടോ...*
😪😪😪
*ആങ്ങേയോടുള്ള പ്രണയം മധുര മായി തോന്നിയതിൽ പിന്നെ ഞാൻ വല്ലാതെ മോഹിച്ചു പോയി ആശിച്ചുപോയി ഒരു നോക്ക് കാണാൻ കണ്ടവരുടെ സുറുമ കണ്ണുകൾ പ്രകാശിക്കുന്നത് സ്നേഹത്തിന് ഭാഷയിൽ അല്ലെ... മുത്തിന്റെ നൂറല്ലേ...*
😪😪😪😪
*എന്റെ നയനങ്ങളുടെ നഷ്ടമേ എന്നെ പരാജയ പെടുത്തല്ലേ ... എന്റെ റൂഹിനെ കാക്കണേ... എന്റെ ഹബീബിനെ കാണാൻ ആവതാക്കല്ലാഹ്...*🤲🤲🤲
♥️😪😪😪💚
*മദീന ഞാനും പ്രതികാരത്തിലാണ് എഴുതി എഴുതി ഞാൻ മദീനയോട് പ്രതികാരം തീർക്കും ഒടുവിൽ സഹിക്കാൻ വയ്യാതെ മദീന എന്നെ മാടി വിളിക്കും എന്നെ എന്റെ ഉപ്പാപപ്പയുടെ ഓരം ചേർക്കും*
♥️💚😪😪😍
*അല്ലാഹ് അർഹത ഇല്ല പക്ഷെ മോഹം മനസിനെ വ്യാകുല പെടുത്തുന്നു*
😪😪😪
*ആവതാക്കല്ലാഹ്*🤲🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments