കഥയിലെ യഥാർത്ഥjo:പാർട്ട് :26♥️😪
*********************************
ആലോചനകൾ മിന്നി മറയുന്നു ജീവിതം കഥ തന്നെ ആയി തുടരുന്ന് എങ്കിലും സത്യം വിജയിക്കും പക്ഷെ അതിനു നമ്മൾ പല വഴികൾ സഞ്ചരിക്കേണ്ടിഇരിക്കുന്നു കാരണം ദുനിയാവു അല്ലാഹുവിനെ മറക്കുന്ന സ്വാർത്ഥൻ മാർക്കുളളതല്ലേ
"മോളെ...
" ഹാ ,
" എന്താണ് തീരുമാനം
" ഒന്നുല്ല
"പിന്നെ, ഇനിയും പറ്റില്ല
" ഞാൻ വക്കീൽനെ വിളിച്ചു സംസാരിച്ചു നാളെ രാവിലെ 10:pm ആവുമ്പോൾ കോടതിയിൽ എത്താൻ പറഞ്ഞു
എന്റെ വാക്കുകൾ കേട്ടു ഉമ്മ എന്ന് ഞെട്ടി
" നല്ലോണം ആലോചിച്ചു ആണോ ഈ തീരുമാനങ്ങൾ ജീവിത മാണ് നീ പെണ്ണാണ്
" അതെ, ജീവിതമാണ് ഞാൻ പെണ്ണാണ്
പക്ഷെ ! ഇനി ഒരു പെണ്ണും ഇതുപോലെ പാവപെട്ടവന്റെ കണ്ണിലെ കണ്ണീരാവരുത്
ഇനി ഒരു സ്വാർത്ഥ യായ ഉമ്മയും പെങ്ങളും ഉണ്ടാവരുത്
" മോളെ,, നല്ലോണം ഒന്നൂടി ആലോചിച്ചു നോക്ക് .
" ഇന്ന് വൈകിട്ട് ഞാനും ബ്രോ യും ഒന്നു പുറത്ത് പോവും ട്ടോ മോനെ നോക്കണേ കൊറച്ചു നേരം
വക്കീൽ 4:pm പേപ്പേഴ്സ് ഒക്കെ അവരുടെ ഓഫീസിൽ എത്തിക്കാൻ പറഞ്ഞിട്ടുണ്ട് ഇന്ന് കൊടുത്താലേ നാളെ അതൊക്കെ അവർക്ക് കോടതിയിൽ submit ചെയ്യാൻ പറ്റു ഇനിയും വൈകി കുട
എന്റെ സംസാരം കേട്ടു അത്ഭുതം എന്നപോലെ ഉമ്മ ഞാൻ പോകുന്ന വഴിയും നോക്കി നിന്നും
പോകേണ്ട തിരക്ക് കാരണം മോനെ ചോറ് കൊടുത്തു വേഗം ഉറക്കി
കുളിച്ചു ഭക്ഷണം ആർക്കോ വേണ്ടി സന്തോഷം നടിച്ചു കഴിച്ചു
ഇപ്പോൾ തന്നെ സമയം ഒരുപാടായി
" മോനെ , ബ്രോ
" ഹാ ഞാൻ റെഡി പോകാം
ഹാ
ഞങ്ങൾ രണ്ടുപേരും വീട്ടിൽ നിന്നും ഇറങ്ങി
😪
വല്ലാത്തൊരു അവസ്ഥ തന്നെ അല്ലെ എന്താണ് എന്ന് അറിയില്ല ചിന്തകൾ അങ്ങനെ യാണ്
ഏതായാലും ഏറെ കണ്ണീർ പൊഴിക്കാൻ കാറിന്റെ വേഗത അനുവദിച്ചില്ല
തുറന്നു കിടന്ന ഗേറ്റ് കടന്നു ഞാനും ബ്രോ യും ഇറങ്ങി നടന്നു
വക്കീൽ ന്റെ റൂം കാണുമ്പോയെ കണ്ണുകൾ നനഞ്ഞു തുടങ്ങി
" ഹാ ഇരിക്കു നിങ്ങൾ വൈകി
പെട്ടന്ന് ബ്രോ മറുപടി പറഞ്ഞു
" അത് പിന്നെ
" ഇരിക്കു പേപ്പേഴ്സ് ഒക്കെ കോറെക്ട അല്ലെ
" അതെ, സർ പറഞ്ഞതൊക്കെ ഉണ്ട് വിഷയങ്ങൾ പിന്നെ ഇന്നലെ സംസാരിച്ചത് ആണല്ലോ
" ഹാ യെസ് ഒകെ നാളെ 10:pm അവിടെ എത്തണം ലേറ്റ് ആവരുത് ഇത് പോലെ
" ഇല്ല
" എന്ന പൊയ്ക്കോളൂ
ഞങ്ങൾ ഇറങ്ങി നടന്നു
" മോളെ
പിന്നിൽ നിന്നും വക്കീൽ സാറിന്റെ ശബ്ദം
" സാറേ വിളിച്ചോ
" അതെ ഒരു കാര്യം
" മോളോട് ആണ് , കേസ് എന്നൊക്കെ പറയാൻ സുഖം ആണ് പക്ഷെ
" ഇല്ല സാറെ ഇത്രയും ക്ഷമയോടെ ഞാൻ ക്കാത്തില്ലേ
" അതല്ല മോളെ നല്ല ധൈര്യം വേണം എന്ന്
" എന്റെ നിരപരാധിത്യം തെളിയിച്ചു കൊടുക്കൽ എന്റെ ആവശ്യം മാത്രമാണ്
അതിന് സാർ പറഞ്ഞ തെളിവുകൾ നിങ്ങൾ കേസ് നടക്കുപോയേക്കു കിട്ടിയാൽ നന്നായിരുന്നു
" അതിന് മോൾ വിഷമിക്കണ്ട അതൊക്കെ ഞാൻ സംസാരിച്ചിട്ടുണ്ട് ആ പറഞ്ഞ നമ്പേഴ്സ് നാളെ ഒരു വെയിറ്റ് പേപ്പറിൽ എഴുതി മറക്കാതെ എന്നെ ഏൽപ്പിക്കണം
" ഓക്കേ
" ഞാൻ മറക്കും നിങ്ങൾ ഓർമിപ്പിക്കണം
" ഞങ്ങൾ മറക്കില്ല സാറെ
" ഒകെ c u റ്റുമോറോ
ഒരു പുഞ്ചിരി സമ്മാനിച്ചു ഞങ്ങൾ ഇറങ്ങി നടന്നു
" ഞ്ഞി ഇപ്പോളും കരയാ
ബ്രോ ന്റെ ചോദ്യം എന്റെ കണ്ണുകൾ തുടച്ചു
" ഇല്ല ഇനി കരയില്ല . എന്റെ സത്യം തെളിയാൻ പോവുകയല്ലേ.
" പിന്നെ ഇത് എല്ലാവർക്കും ഒരുപാടം ആവണം എല്ലാരെ അറിയിക്കണം ഞമ്മക്ക് ഒരു പത്ര സമ്മേളനം വിളിച്ചാലോ അല്ലെങ്കിൽ ന്റെ ഒരു ചെങ്ങായി ഉണ്ട് ചെറിയ ചാനെൽ ആണ് പക്ഷെ ഈ നാട് മുഴുവൻ എത്തും
" 🙄 ന്റെ അല്ലാഹ്
" ന്തേയ്
" അത്
" ഒന്നുല്ല വേണം നാളെ ആദ്യം കോടതി പിന്നെ അവന്റെ ഓഫീസ്
" എല്ലാരും കാണില്ലേ
" അതെ കാണണം എല്ലാവരും അറിയണം ഇനി ലോകത്ത് ഒരു പെണ്ണും ഇങ്ങനെ ആവരുത് അതിനു ഇട വരാൻ പാടില്ല
അവന്റെ വാക്കുകൾ കേട്ടു ഞെട്ടൽ മാറാതെ ഞാൻ കാറിൽ കയറി ഇരുന്നു
പിന്നെ അവൻ പറയുന്ന ഒന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല
തുടരും
✍️ *മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments