Skip to main content

       ﷽

നാടും നഗരവും താണ്ടി  ഇശ്‌ഖിന്  വരികൾ കോർത്തു ഞാനും ഒരിക്കൽ അണയും ആാാ മദീന പുരിയിൽ
      അക്ഷരങ്ങൾകൊണ്ട് മാലകോർത്തു ഹൃദയം മദീനത്തെ ഈണമീട്ടി മുഹബത്തിന്റെ വരികൾ ചാർത്താന് ഒരിക്കൽ ഒരു ദിനം ഞാനും കാതങ്ങള് താണ്ടി മദീന ചേരും ♥️
مُحَمَّد ﷺ
അന്നാ ദിനം കിനാ കണ്ടു ഉറങ്ങുന്ന ആഷിഖാത്തിന്റെ വ്യഥ എന്റെ മഹമൂദ് താജർ കാണാതിരിക്കില്ല  😪💚
മദീന അഭയമല്ലേ  മുത്ത് മഹമൂദ് ﷺ
അവിടെമിൽ സുഗന്ധം അല്ലെ
💚അതെ ഞാനും അറിയുന്നു ഇശ്‌ഖിന്റെ മൊഞ്ചു ♥️സ്നേഹിച്ചാൽ  നഷ്ടമാവാത്ത ഇശ്ഖ് മുത്തിന് ഗേഹമിൽ കുടിയിരിക്കുകയല്ലേ   😪പിന്നെ എന്തിനീ പാപി വ്യസനികുന്നു ♥️💚😍
ഹബീബിനോടുള്ള പ്രണയം വല്ലാത്തൊരു നിർവൃതി തന്നെ യാണ്  💚പറയാൻ വാക്കുകളില്ല 😪   ഓരോ നേരവും മദീന മനസിനെ പുളകം കൊള്ളിക്കുന്നു  ഹബീബിന്റെ ഓർമ്മകൾ  😪
യാ അല്ലാഹ്     🤲
എന്താണ് ഈ പാപി പറയുക  വാക്കുകൾക്ക്  ദാരിദൃo തന്നെ  മൊഞ്ചിന്റെ  രാജകുമാരൻ നൽകാൻ മാത്രം  എന്റെ അറിവ് വർദ്ധിചിട്ടില്ല   എനിക്ക് ഒന്നും അറിയില്ല  ഞാൻ ഒന്നും കേട്ടിട്ടില്ല  😪😪😪
എന്നാലും അറിയാത്ത ഈണങ്ങള് മദീനയിൽ  വല്ലാതെ ഓളം തീർക്കുന്നു 😪💚  ഓരോ രാവും  മദീനയിൽ ചേരാൻ വെമ്പൽ കൊള്ളുന്ന പോലെ ഹൃദയം ചന്ചലമാവുന്നു 😪😪
വയ്യ ഈ കാത്തിരിപ്പ് ഇനിയും എത്ര നാളാ
നിദ്ര വല്ലാത്ത ഒരു അനുഭവമാണ്  
മദീന മദീന മദീന  ♥️💚വാക്കുകൾ ശ്രവണനാടിയെ അലോസര പെടുത്തുന്നു  എന്തോ ആാാ വാക്കുകൾക്കും വല്ലാത്ത മൊഞ്ചു തന്നെ കാരണം ആാാ വാക്കുകൾ എന്റെ മദീന യാണ് ആാാ മന്ത്രo എന്റെ മദീനത്തെ ഈരടികളാണ് ♥️😪💚
ഇനിയൊരു പുലർച്ചെ എന്നാണ് ഞാൻ മദീനത്ത് ഇശ്‌ഖിന് വരികൾ കോർക്കുക
എനിക്കറിയാം  എന്റെ ഹബീബ് ﷺ
എന്നെ കാണുന്നുണ്ട് എന്റെ ആാാ കിനാവുകൾ  പുലരും  എന്റെ ഹബീബ് എന്റെ കണ്ണിന് കുളിരെകും എന്റെ ഈമാൻ സംരക്ഷിക്കും مُحَمَّد ﷺ
ചിര കാല മോഹമാണ് നാഥാ 🤲
വിധി നൽകി കനിയണം  അല്ലാഹ് 🤲
ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...