﷽
مُحَمَّد ﷺ
ഇശ്ഖ് നമ്മുടെ ഖൽബിൽ വിരിഞ്ഞാൽ ഈ ലോകം നമുക്കന്യമാം
ആാാ മത്ഹോലികൾ കാതുകളിൽ കേട്ടു തുടങ്ങിയാൽ പിന്നെ ഈ ശ്രവണം എല്ലാം ഹബീബിന്റെ ഇശ്ഖ് നിറഞ്ഞതാവും مُحَمَّد ﷺ
ഞാനും വല്ലാതെ മോഹിക്കുന്നു. അങ്ങനെ ഒരു ആഷിഖാത്ത് ആവാൻ ♥️😪 ഞാനും അആഗ്രഹിക്കുന്നു തിരു താജരെ ഇശ്ഖ് വെച്ച് മദീന പുൽകിയ സമർഖന്തിലെ ആാാ ബാലനാവാനായിരുന്നെങ്കിൽ എന്ന് 😪😪😪
എന്റെ ഹൃദയം തേങ്ങുകയാണ് കാണാത്ത മദീന യോർത്ത് 😪 കേൾക്കാത്ത മുത്തിന് ഇശലുകളോർത്ത് مُحَمَّد ﷺ
ഫാറൂഖ് നഈമി ഉസ്താദിന്റെ ഹബീബിന്റെ വർണ്ണനകൾ കേൾക്കുമ്പോൾ കാതുകൾക്ക് എന്തൊരു ഇമ്പം ആണെന്നോ പ്രിയ താജരെ مُحَمَّد ﷺ
ഹൃദയം വല്ലാതെ തുടിക്കും ♥️ ഈ ശിരസ് മദീന എത്താതെ മണ്ണീരാവല്ലേ നാഥാ 🤲
ഉസ്താദ് വല്ലാത്തൊരു ഇശ്‌ഖിന് പേമാരി യാണ്. 😪♥️💚 ഇശ്‌ഖിന് മധുരം കൊണ്ട് പാപിയാം ഞാൻ പോലും മദീന അർഹത ഇല്ലാതെ ആശിച്ചുപോയി 😪😪
ആശിചാൽ ഹബീബ് കൈവെടിയില്ല സ്നേഹം ഇപ്പോൾ ആവേശമാണ് മദീന കണ്ണിൽ വെളിച്ചം പകർത്തിയ ആവേശം
സയ്യിദ് ത്വാഹാ തങ്ങൾ പാടിയ കാത്തിരിപ്പിന് സുഖം കണ്ണിൽ കാണുന്ന പോലെ ♥️💚 ഓരോ ദിനവും മദീനവല്ലാതെ മോഹിപ്പിക്കുന്നു ആ കാത്തിരിപ്പിന് ആരവങ്ങളുടെ താളം മദീന ഒരു പക്ഷെ ഓളമടിക്കില്ലെന്ന് ആര് കണ്ടു
മദീന ആഷിഖാത്തിന്റെ അഭയമെല്ലെയോ
♥️💚😪 തിരു ദൂതരേ നമ്മുടെ ആശ്വാസമെല്ലെയോ
മദീന ഞാൻ വരും എന്റെ ഹബീബ് തങ്ങൾ നടന്നു നീങ്ങിയ മണ്ണിനെ ചുംബിച്ചു നിർവൃതിയടങ്ങാൻ
വിളിക്കണേ നബിയെ
വിധിയേകണേ നാഥാ.... 🤲
ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments