ഞാനും പ്രണയത്തിലാണ്
ലോകത്തിന്റെ കഥ നായകനോട്
എന്നിലെ ഉദയവും അസ്തമയവും
ആാാ ഉലക നേതാവിനുള്ളതാണ്
എന്റെ ജീവിതവും മരണവും
സ്നേഹിക്കാൻ പഠിപ്പിച്ച
ആാാ സ്നേഹ നിലാവിനുളളതാണ് 😍
നിങ്ങളും ഒരിക്കലെങ്കിലും ആാാ ഹബീബിന്റെ പുകൾ പാടാതവരായിട്ട് ഉണ്ടോ 🤔
ഇല്ല ലോക മത പേത മില്ലാതെ വാഴ്ത്തുന്ന
ഒരേ ഒരു നാമം മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹി വസല്ലം
ഉത്തമ നേതാവ് 💚
ഏതൊരു പാപിക്കും നാളെ അഭയ കേന്ദ്രo
♥️പ്രണയം മദീനയോടാ
ഇഷ്ടം ആാാ മക്കാ മണൽ തരിയോടാ
ഇശ്ഖ് ഈത്തപ്പന തൻ അലകളോടാ
ആാാ കാറ്റിൻ അലകൾ തഴുകിയ മദീന 😪😪😪
പാടി പറന്നാ പക്ഷിക്കും പ്രണയം എന്റെ മുത്തിനോടാ
തഴുകി രസിച്ച മാരുതനും മന്തസ്മിതം
😪😪 ഈ പാപി ക്കില്ല ആാാ ഇശ്ഖ്
തിരു നോവെന്നും മദീന ദൂരം
മക്ക മണലിൻ സുഗന്ധം അകലെ
ഇശ്ഖ് എഴുതാൻ അറിയില്ല ഹബീബെ
എങ്കിലും വിളിച്ചൂടെ ഒന്നി പാപി യെ
ഓരോ രാവും അക്ഷരങ്ങൾ നടമാടുന്ന മാതിഹീങ്ങൾ ഇശ്ഖ് അറിയികുന്നേലും
ഞാനും വേദന പാടുന്നു മുത്തേ
നോവിന്റെ കഥന ഭാരവുമായി മദീന തേടുന്നു 😪💚
ഇല്ല നബിയെ അങ്ങല്ലാതെ ഒരാശ്രയം
കേട്ടിട്ടില്ല നബിയെ അങ്ങയുടെ തല്ലാതെ
ഒരു ഇശ്‌ഖിന് കഥകൾ
അങ്ങല്ലാതെ സ്നേഹിക്കാൻ ഒരു പ്രണയ നിലാവ് വേറെ ഇല്ല പൂർണ ചന്ദ്ര തേജസെ
♥️💚😘
അറിവില്ല അറിയില്ല എങ്കിലും പ്രണയം ഹബീബിനോടാ
ഇശ്ഖില്ല ഇശ്‌ഖിന് പേമാരി അറിവില്ല
എങ്കിലും ആശ്രയം മദീന യാ
ഉദയം ഈ മണ്ണിലെങ്കിലും എൻ അസ്തമയമെങ്കിലും
മദീന മണ്ണിൽ എന്റെ ജീവിതം ഖൈറാക്കിയ മുത്തിന് കൂടെ മുത്ത് ഹബീബിന് ചാരെ
സ്വർഗ്ഗ കിനാവിൽ വിശ്രമ ഭാഗ്യം ചൊരിയൂ റബ്ബേ.... 🤲
ചോദിക്കാൻ അർഹതയില്ല എങ്കിലും ചോദിക്കുന്നു വിധിയെകു പേരിയോനെ
എൻ ഹബീബിന് ചാരെ പ്രണയ കാവ്യം രചിക്കാൻ ഇശ്‌ഖിൽ മനം കവരാൻ ഒരേ ഒരു സ്വപ്നം സ്വർഗ്ഗ സ്വപ്നം
ഉദയം ഇശ്‌ഖിന് മദീന
അസ്തമയം പ്രണയ ഹബീബാ... 😍♥️💚😘
ഏതും ശുഭം ഏതുo സുഖം അഭയം മദീന
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments