മദീനയിലേക്ക് എനിക്കൊന്ന് പോവണം മദീനയിൽ ചേരണം ഹബീബരെ കാണണം മനമൊന്നു കുളിരനിയണം പാപി യാണെന്നറിയാം അർഹതഇല്ലെന്നു മാറിയാ എങ്കിലും എങ്കിലും കുളിറിന്റെ ഗേഹം എന്റെ മദീനയാം ** എനിക്കൊന്നു ഉറങ്ങണം ഇശ്‌ഖിൽ ഉണരണം ഹബീബിന്റെ നൂറു പകർന്ന ഖൈറിനെ തേടണം ** ജീവിതം ഹബീബരെ കാണാൻ ആവണം ഇഷ്ടം അള്ളാഹുവിന്റെ ഹബീബിനോടവണം ഒരിക്കലെങ്കിലും ആ പൂ മുഖം ഒന്ന് കാണണം , മിഴിയിൽ പച്ച വിരിച്ച പച്ച ക്കുബാക്ക് ചാരെ ഉറങ്ങണം വിധിയെകാണെ മന്നാനെ കനിവേകാണെ സുബ്ഹാനെ കിനാവിലെങ്കിലും എന്റെ ആശ തീർക്കണം റഹ്മാനെ.... 🤲😪 ദുആ വസിയ്യത്തോടെ ✍️മിഹ്റായാസീൻ
എനിക്കൊന്ന് പോവണം
മദീനയിൽ ചേരണം
ഹബീബരെ കാണണം
മനമൊന്നു കുളിരനിയണം
പാപി യാണെന്നറിയാം
അർഹതഇല്ലെന്നു മാറിയാ
എങ്കിലും എങ്കിലും കുളിറിന്റെ ഗേഹം
എന്റെ മദീനയാം
**
എനിക്കൊന്നു ഉറങ്ങണം
ഇശ്‌ഖിൽ ഉണരണം
ഹബീബിന്റെ നൂറു പകർന്ന ഖൈറിനെ തേടണം
**
ജീവിതം ഹബീബരെ കാണാൻ ആവണം ഇഷ്ടം അള്ളാഹുവിന്റെ ഹബീബിനോടവണം ഒരിക്കലെങ്കിലും ആ പൂ മുഖം ഒന്ന് കാണണം , മിഴിയിൽ പച്ച വിരിച്ച പച്ച ക്കുബാക്ക് ചാരെ ഉറങ്ങണം
വിധിയെകാണെ മന്നാനെ
കനിവേകാണെ സുബ്ഹാനെ
കിനാവിലെങ്കിലും എന്റെ ആശ തീർക്കണം റഹ്മാനെ.... 🤲😪
ദുആ വസിയ്യത്തോടെ
✍️മിഹ്റായാസീൻ
Comments