Skip to main content

മഹ്മൂദ് ഹോജ

തിങ്കളൊളി രാജ
മഹ്മൂത് ഹോജ
ലങ്കിടും സിറാജാ
എന്റെ ഇശ്‌ഖിന് തേജ
        ♥️
യാ റസൂലല്ലാഹ്
യാ ഹബീബള്ളാഹ്
യാ ഷഫിയ്യല്ലാഹ്‌
        ♥️
ലങ്കിടും നൂറേ
ഇശ്‌ഖിന്റെ തേനേ
അറിവിന്റെ അഴകേ
അലിവിന്റെ നിറവേ   
          ♥️
യാ റസൂലല്ലാഹ്
യാ ഹബീബള്ളാഹ്
യാ  ഷഫിയ്യല്ലാഹ്
          ♥️💚
       ✍️മിഹ്റായാസീൻ
Mihraskoduvally.blogspot.com

Comments