ഹോ ഈ ഇക്കാന്റെ ഒരു കാര്യം, ഒരുപാട് ദിവസത്തെ ഉറക്കവും ക്ഷീണവും എനിക്ക് ന്റെ ഇക്കൂസിനും ഉണ്ട് എന്നാലും ഉറങ്ങ)ന് മൂപ്പർ സമ്മയ്ക്കിനില്ല എനിക്കാണേൽ കണ്ണിൽ ഈല്കിർ വെക്കേണ്ടിവരും ഇനിയും ഉറക്കാതിരിക്കാന് വയ്യ, ഇക്ക.... ഹേയ് ഞാനൊന്ന് വിളിച്ചു നോക്കി മറുവശത്തു മറുപടിയൊന്നുമില്ല ഉറങ്ങി എന്ന് തോനുന്നു ഞാൻ നല്ലോണം ആ നെഞ്ചിൽ തലവെച്ചു കിടന്നു,
♥️😘😍
നല്ല പാട്ടുകേട്ടാണുനേർന്നത് എവിടെ നിന്ന അത്, ഇക്കാന്റെ ഫോണിൽ അലാറം വെച്ചതാ "ലാഹിലാഹ ഇല്ലല്ലാഹു ലാഹിലാഹ illallah...." നല്ല മധുര നാദം,
മുൻശിഫാ നീ പോയി വാ എന്നിട്ട് എന്നെ വിളി ഞാൻ അത്രേം ടൈം കിടക്കട്ടെ " ഉം ഞാൻ മൂളി നടന്നു എന്റെ എല്ലാം കഴിഞ്ഞു ഇക്കയെ വിളിച്ചു എഴുനെല്പിച്ച വിളിക്കാൻ ചെല്ലുന്ന എന്നെയും കൂടി മൂപ്പർ കിടത്താൻ നോക്കാൻ ഞമ്മൾ വീടോ മൂപ്പരെ ഒരുവിധത്തിൽ എഴുനെല്പിച്ച പറഞ്ഞയച്ചു , പാവം പെട്ടന്ന് എല്ലാം കഴിച്ചു 🤭🙂 വീണ്ടും ഉറങ്ങ)ന് കിടന്നു . ഞാൻ തായേ പോയി കിച്ചൻ ഡോർ കുറെ തുറക്കാൻ ശ്രേമിച്ചു കഴിയുന്നില്ല ഭയങ്കര rufff തിരിച്ചു റൂമിൽപോയി ഇക്കയോട് സഹായം ചോദിച്ചു, ☺️ ഇക്ക ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു ഇവിടാരും ഈ സമയം കിച്ച്നില് പോവൂല നീ കിടന്നോ ഒരു 8:am ആവുമ്പോ പോയാൽ മതി , എനിക്ക് വല്ലാത്ത ഒരു വിഷമം മിണ്ടാതിരുന്നു, അത് കണ്ടിട്ട് ആവണം ഇക്ക പറഞ്ഞു ഇവിടെ ഇങ്ങനായാടി കുറച്ചു കഴിയുമ്പോൾ നിനക്ക് മനസിലാവും നിസ്കരിച്ചു എല്ലാവരും വീണ്ടും കിടക്കും, വല്ലിതന്റെ കല്യാണം കഴിന്നത് വരെ അവൾ ഉപ്പാക് സുബ്ഹിക്ക് ചായകൊടുക്കും അവളെ കാര്യം കഴിഞ്ഞപ്പോ അത് നിന്നു ഉമ്മ കൊടുക്കൂലാ നിസ്കരിച്ചു വേഗം കിടക്കും ഇന്ന് നീ കിടന്നോ ഇനീപ്പോ നാളെ കൊടുക്ക ചായ അകിട്ടു ഹാളിൽ ടേബിളിൽ വെച്ചാൽ മതി ഉപ്പ കുടിച്ചോളൂ ഹേയ് പിന്നെ ഡോർ ഒന്നു നല്ലോണം പ്രെസ്സ് ചെയ്‌തു തുറന്നാൽ മതി അല്ലാതെ ലോക്ക് ഒന്നുമല്ല, " ഉം ഞാൻ പതിയെ എല്ലാം കേട്ടു ചിരിച്ചു , അപ്പയെക് ഇക്ക എന്നെ വലിച്ചു കിടത്തി എന്നിട്ട് പറഞ്ഞു . " സോറി ട്ടോ ഞാൻ വല്ലാത്ത ക്ഷീണം, അതോണ്ട് ഉറങ്ങിപോയതേ അറിഞ്ഞില്ല 🙂😘 ഞാൻ മെല്ലെ ഒരു പുഞ്ചിരി പാസാക്കി ഉറങ്ങ)ന് പാകത്തിന് കിടന്നു " ഹാ തട്ടിപ് ആകല്ലേ മോളെ രാത്രി പൊതുപോലെ കിടന്നിട്ടു പിന്നെ..... ഉം ഞാൻ സമ്മയ്ക്കൂല മോളെ 😁😀😀🤭😍 ഞാൻ അതിന് ഉറങ്ങഉന്നില്ല മോനെ ഒന്നു കളിച്ചു nokkiyathaa🙂 " ഹാ നിനക്ക് മിണ്ടാൻ അറിയാ അല്ലെ അപ്പോ ഞാൻ വിചാരിച്ചു നീ പൊട്ടത്തി ആണെന്ന് 😀😀" 🙄 വല്ലാത്ത ജാതി കണ്ടിലെ എന്നെ കളിയാകുന്നെ ഞാൻ മെല്ലെ തിരിഞ്ഞു കിടന്നു " നീ പിണക്കാ ഹേയ് മുത്തേ, " ഞാൻ മിണ്ടീല " എന്നെ വലിച്ചു നെഞ്ചിൽ കയറ്റി കിടത്തി " അങ്ങനെ പിണക്കം കാണിച്ചാൽ ശരിയാവൂലട്ടോ ഞാൻ നിന്നെ കടിച്ചു തിന്നാലും 😍 " ഞാൻ ഒന്നും മിണ്ടിയില്ല. ഇക്കാടെ ഫോൺ മെല്ലെ എന്റെ കൈയിൽ തട്ടി നോക്കുമ്പോൾ 🙄 8:AM ഞാൻ മെല്ലെ ഇക്കാടെ മേലിൽ നിന്നും എഴുനേറ്റു വാതിലിന്റെ അടുത്തുനിന്നു ilkane നോക്കി പറഞ്ഞു " ഞാൻ പോവാ 8 മണിയൊക്കെ ആയി, ഇക്ക പ്ലിംഗ് 🙂😁😁😁 " വല്ലാത്ത പെണ്ണ് എടി അവരൊന്നും ഇന്ന് എണീക്കൂല നീ വാ ഞാൻ വെറുതെ പറഞ്ഞതാ 9 ഒകെ ആവും " ഞാൻ ഒരു ചിരി പാസാക്കി വേഗം സ്ഥലം വിട്ടു ഇനിയും അവിടെ നിന്നാൽ shariyavoola🤭🙂😘♥️
🏃♀️🚶♀️🚶♀️🚶♀️ ഞാൻ കിതച്ചനിലേക്ക് നടന്നു... തായേ എത്തിയപ്പോൾ എല്ലാവരും അവിടെ ഉണ്ട് ഞാൻ നേരം വഴുകിയൊണ്ട് എനിക്ക് വല്ലാത്ത ചമ്മൽ 🤭🙂☺️☺️☺️ ഇതാ വരി അമ്മായി ഇരിക്കി 🙂 ചെറിയാത്ത നല്ല കട്ട കമ്പിനിയനുട്ടോ എനിക്കിഷ്ട്ടായി ന്റെ ഇത്താ 😘🙂 വല്ലിത്ത നേരെ മറിച്ചും മുപ്പത്തി ഒന്നു ചിരിക്കും ആർക്കോ വേണ്ടി ഒന്നു മിണ്ടപോലും ചെയ്യില്ല അത് കാണുമ്പോ ഒരു ബേജാർ സാരോല്ല എല്ലാവരും ഒരുപോലെ അല്ലാലോ all is well. ഞാൻ ഏതായാലും പത്തിരി പ്രെസ്സ് ചെയ്യാൻ കൂടി. എല്ലാവരും സംസാരിച്ചോണ്ട് ഓരോന്ന് ചെയ്‌തു നല്ല രസമായിരുന്നു 🙂
ന്റെ ഇക്ക കള്ളന്റെ പോലെ വന്നുനോക്കുണ്ട് " അമ്മായി അപ്പോ പറഞ്ഞു അവളിവിടെ ഉണ്ട് മുത്തോ ആരും കൊണ്ടൊവൂല 😁😀😀 മൂപ്പർ നാണം കെ ട്ടു പിന്നെ ആ ഭാഗത്തു കണ്ടില്ല 🤭🤭🤭🤭🤭
ഹോ ഞാൻ എന്തൊരു ഭാഗ്യവതിയാണ് സ്നേഹ സമ്പന്നമായൊരു കുടുംബത്തിൽ എത്തി ന്റെ കരാളായ ന്റെ പൊന്നിക്കയും 😘 എന്താ പറയാൻ വാക്കുകളില്ല വർണിക്കാൻ am so lky to hve gud hus nd fmly ♥️. കളിയും ചിരിയുമായി സമയം പോയതേ അറിഞ്ഞില്ല " ഇക്ക വന്നു പറഞ്ഞു ഇത്തയോട് അവിടെ നിന്നു എല്ലാവരും വന്നിട്ട് ഉണ്ട് അവർക്ക് പോവണം വേഗം എന്ന പറയുന്നദ് അവൾക്ക് ഡ്രസ്സ് ഒകെ ചേഞ്ച് ചെയ്യാൻ സഹായിക്കു വേഗം എന്നിട്ട് ചായ എടുത്തുവെക്കാൻ പറ ഉമ്മയോട്.
ഇത്ത ഉമ്മയോട് പറഞ്ഞു, എന്നെ കൂട്ടി റൂമിലേക്ക് നടന്നു മാറ്റി ഒരുക്കി തന്നു വല്ലിത്ത യും കൂടെപോന്നു, ന്റർ ഉമ്മയും അനിയത്തികുട്ടി മോളിയും മാളുവും റൂമിലേക്ക് വന്നു ഞങൾ എല്ലാവരും ഒന്നിച്ചിരുന്നു, മുല്ലപു വാങ്ങാൻ ഇക്കയോട് മറന്നിരുന്നു ഉമ്മ കൊണ്ടുവന്നത് കൊണ്ടു അതിട്ടു ഡ്രെസ്സും അവര് കൊണ്ടുവന്നിരുന്നു പക്ഷെ ഒന്നിപ്പോ മാറ്റിയതല്ലേ അതോണ്ട് അതിട്ടില്ല ഇക്കോസിന്റെ സെലക്ഷൻ തന്നു ഇട്ടു ഞങ്ങൾ തയെക്കു നടന്നു , അപ്പോയെക്കും അവിടെത്തെ ഉമ്മ ചായ എടുത്തു വെച്ചിരുന്നു അതും കുടിച്ചു ഞങൾ പോവന് നോക്കുകയാണ് ന്റെ ഉമ്മ പറഞ്ഞു മോനോട് ഒന്നു പറ മോളെ, ഞാൻ ഇക്കാടെ അടുത്തേക്ക് നിന്നു പറഞ്ഞു ഞാൻ പോയിട്ട് വരാട്ടോ 🙂😒 ഇക്ക വിഷമത്തോടെ കുടി പറഞ്ഞു പുറത്തുനിന്നു പറഞ്ഞാൽ മതി, യാ അല്ലാഹ് ഞാൻ നേരെത്തെ പറയാത്ത വിഷമം. എനിക്കറിയില്ലായിരുന്നു ഇതൊന്നും പക്ഷെ ഇക്കാക് അറിയാം വീട്ടിൽ ഫങ്ക്ഷന് ഉള്ളത് കൊണ്ട് എന്നെ കൊണ്ടുപോവാൻ ഉപ്പ നേരെത്തെ പറഞ്ഞു സമ്മതം വാങ്ങിയതാ ഇക്കാക്ക് എന്നോട് ഒന്നു പറയാമായിരുന്നു ഏതായലും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി . ഇക്ക നോക്കി നിൽക്കുന്നുണ്ട് എന്നെ എന്താ പറയാൻ എനിക്കറിയില്ല മനസ്സിൽ ഒരുവേദന ഇക്ക കൂടെ വരുന്നില്ലലോ 😒😒😒 ഇക്ക ഞാൻ പോകുന്നതും നോക്കി നിന്നു.
തുടരും...
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments