Skip to main content

കഥയിലെ യഥാർത്ഥjo 😍♥️😘😪😪 പാർട്ട്‌ :8

കല്യാണം കഴിഞ്ഞു ഒരു മാസം നല്ല സന്തോഷമായിരുന്നു വീടാകെ ആവേശ പുലരി കുടുംബക്കാർ ന്റെ ഇക്ക 😍♥️, എല്ലാവരും പോയി വീടും ശൂന്യത, ഇക്ക പള്ളിയിലും പോയി 😪😪 ഒറ്റപെട്ടതുപോലെ, എപോയാ ന്റെ ഇക്ക വരുക വയ്യ ഇക്കയെ പിരിഞ്ഞിരിക്കാൻ
  

  "  അമ്മായി ഞങ്ങൾക് ഒരു നേർച്ചയുണ്ട്, ഞാനും ഉമ്മയും പോവുകയാണ്, വല്ലിമ്മയും ഉപ്പയും ഇവിടെ ഉണ്ടാകും, പിന്നെ ഇക്ക ഇടക്കൊക്കെ വരുമല്ലോ, 
   "  ഉം  
    
   " ഞങ്ങൾ വേഗം വരും രണ്ടു ദിവസംകൊണ്ടു
  

" ഉം ഇൻഷാ അല്ലാഹ്
    ( സത്യം പറഞ്ഞാൽ ഇപ്പോ അവര് പോകുന്നതിൽ എനിക്ക് യോജിപ്പില്ലാട്ടോ,  വീടുമായി ഞാൻ പൊരുത്തപ്പെട്ടു വരുന്നേ ഉള്ളു  പെട്ടന്ന് അവർ പോവാന്ന് പറഞ്ഞപ്പോ വല്ലാത്ത ഒരു ബേജാർ, പിന്നെ അവരല്ലേ ഞമ്മളെ താരങ്ങൾ. )
  
എല്ലാവരും food ഒകെ കഴിച്. ഉറങ്ങാൻ പോയി, ഞാനും കിടന്നു വല്ലിമ്മാടെ കൂടെ ഇക്കയില്ലലോ 😪😪
 
അവര് പോകാന് എന്ന് പറഞ്ഞതുകൊണ്ടാവാം  മനസ്സിൽ  വല്ലാത്ത ഒരു വിങ്ങൽ, ഒന്നുമറിയാത്ത എന്നെ ഇട്ടു ഒരുമാസം അയപ്പിയെക്ക് അവര് പോകണ്ടായിരുന്നു ,  ഏതായാലും ഞാൻ കണ്ണടച്ച് കിടന്നു
   

ഞാൻ എഴുനെല്കുന്ന സമയമാവുമ്പോ പെട്ടന്ന് ഉണർന്നു എന്നും എഴുനെല്കുന്നത് കൊണ്ടു അലാറം ആവശ്യമില്ല   4: AM  
  ഞമ്മള പരിപാടികൾ okkd കഴിച്ചു,  അപോയേക്കു സുബ്ഹിയും കൊടുത്തു, നിസ്കാരം കഴിഞ്ഞു ഉപ്പാക്ക് ചായേം കൊടുത്തു ഞാൻ ഖുർആൻ  ഓതാൻ ഇരുന്നു, ഉമ്മയും വല്ലിതാത്ത യും പോയി 
 
  ഓതൽ കഴിഞ്ഞു ഞാൻ വീണ്ടും ആലോചനയിൽ ആണ്ടുപോയി,  (  എന്തൊരു മനുഷ്യരല്ലേ ഇവര്  ഒരു മാസം ആയപോയേക്കു എന്നെ ഈ വയസായ വല്ലിമ്മനേം ഇട്ടിട്ട് പോയി കുറഞ്ഞപക്ഷം ചെറിയാത്തനെ എങ്കിലും ഇവിടെ വിളിച്ചു ആകാമായിരുന്നു ഇതിപ്പം, ഉപ്പാന്റെ കാര്യങ്ങൾ ഒക്കെ പഠിച്ച വരുന്നേ ഉള്ളു,  ഒരു ചായ കൊടുത്താൽ കഴിയുമോ ഉപ്പാന്റെ ആവശ്യം അതിനൊക്കെ ഉമ്മ വേണ്ടേ അല്ലെങ്കിൽ എനിക്ക് എല്ലാം പറഞ്ഞു മനസിലാക്കി തരണ്ടേ  😒
 
ഇക്ക വിളിച്ചപ്പോഴും പറഞ്ഞു എന്തായാലും ഉമ്മ ചെയ്തത് ശരിയായില്ല, പുറത്തുള്ളവർ കേട്ടാൽ എന്താ പറയാ , ആ പെണ്ണിനെ ഇട്ടിട്ടു പോയ അമ്മായിയമ്മ എന്തൊരു സാധനം എന്ന് പറയില്ലേ,  ഒന്നും ആലോചിക്കാതെ അവരത് ചെയ്തത് ശരിയായില്ല  മോശം
ഞാൻ ഇക്ക യെ സമാധാനിപ്പിച്ചു
  " സാരല് അവർക്കു അത്യാവശ്യം ആയതുകൊണ്ടല്ലേ, പിന്നെ വല്ലിമ്മ ഉണ്ടല്ലേ ഉപ്പയും,  ന്റെ ഇക്ക ന്നെ കാണാനും വരില്ലേ
എനിക്ക് പിന്നെ ന്തിനാ ബേജാർ 
ഇക്ക യില്ലേ
 
" ഹാ നല്ല കോളായി  ഇപ്പോ വന്നാലേ പണിപോവും മോളെ,  ഞാൻ സമയം ണ്ടാവുമ്പോ നോക്കട്ടെ
      എന്ത് പറഞ്ഞാലും ഇക്ക വരും ആാാ സമാധാനം എനിക്കുണ്ട്
    

ഞാനും വല്ലിമ്മയും ദോശയും കറിയും ഉണ്ടാക്കി, ഞങൾ കഴിച്ചു, മറ്റുപണികൾ എല്ലം കഴിച്ചു ,  ഉപ്പക്കും  അവര് പോയതിൽ വലിയ യോജിപ്പില്ലennathu സംസാരത്തിൽ നിന്നു മനസിലായി, പിന്നെ അവരോടു പറഞ്ഞ കേൾക്കില്ല വലിയ വാശിയാ  അവര് വിചാരിക്കാതെ നടക്കു ചെയ്യൂ എന്നൊക്കെ, ഇത്രേം ദിവസങ്ങൾകൊണ്ട് അവരെ സ്വഭാവം നല്ലോണം മനസിലായി 🙂 ഞമ്മളും പെണ്ണുങ്ങൾ അല്ലെ,  
  

( നിങ്ങൾ വിചാരിക്കുണ്ടാകും അല്ലെ ഇത് എന്ത് കഥയാ എങ്ങോട്ടപോ ഇതിന്റെ പോക്ക് ആകെ കൺഫ്യൂഷൻ അല്ലെ,   yes ഞാനും അങ്ങനെ ആയിരുന്നു  പക്ഷെ ജീവിതമല്ലേ നമ്മൾ പ്രധീക്ഷിക്കാത്ത വഴികൾ താണ്ടി ദൂരങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കും,  ഹേയ് പിന്നെ എന്നെ പോലെ നിങ്ങളും ദുആ ചെയ്യണം കേട്ടോ മുൻഷിഫാന്റ life happy ആവാൻ, അവളും അവളുടെ ഇക്കയും ഒരുപാവാ  അതാ എല്ലാവരും മുതലെടുക്കാൻ ശ്രേമിക്കുന്നേതു .
   മുഷിക്കുന്നില്ല ബാക്കി പറയാ
 
  അങ്ങനെ അവർ  ഒരു സാറ്റർഡേ പോയി അടുത്ത സാറ്റർഡേ തിരിച്ചെത്തി, അവരുടെ മുഖത്തു നല്ല സന്തോഷമുണ്ട്, എന്തോക്കെ ചെയ്തത് പോലെ,

അവരുടെ കൈകൾ ഒരുപാട് സാധനങ്ങൾ കൊണ്ടു നിറഞ്ഞു,  കുറച്ചൊക്കെ അകത്തും ബാക്കി അടുക്കളയുടെ പുറത്ത് ആരും കാണാത്ത സ്ഥലത്തും കൊണ്ടുവെച്ചു
ഇവിടെ നിന്നു പോകുമ്പോൾ വല്യമായി യുടെ വീട്ടിലേക്ക് പോയതഎങ്കിലും, കതിയമായി എവിടെയോ വെച്ച് അവർ കണ്ടുമുട്ടിയിട്ടുണ്ട്  അവരത് പുറത്തു പറയുന്നുമില്ല,   എന്താ എന്തോ എനിക്ക് എന്തെല്ലോ ഒരു മിസ്റ്റേക്ക് ഫീൽ ചെയ്യുന്നുണ്ട്   ഹാ ചിലപ്പോ തോന്നൽ ആവാം, ഹമ് സമയം ഉണ്ടെല്ലോ നോക്കട്ടെ...
  
എനിക്കി സ്ഥലങ്ങളിൽ വലിയ അറിവൊന്നും ഇല്ല പക്ഷെ ഇവരെയും കതിയമായി യെയും ഒരുമിച്ചു കണ്ട ചെല്ലി ക്ക എന്നെ വിളിച്ചിരുന്നു, അപ്പോ മുതൽ അവരെ എന്തോ മറച്ചു വെച്ച് കളിക്കുന്നത് പോലെ 😒 

"  മുൻശിഫാ,  ഹേയ് 

ഹാ തിരിഞ്ഞു നോക്കിയപ്പോ ന്റെ ഇക്കൂസ്‌ 😘 
" ങ്ങൾ എപോയാ വന്നതു  ഞാൻ അറിഞ്ഞില്ല ,  വരി കുടിക്കാൻ വെള്ളം തരാം, നിങ്ങൾ ചായ ഭക്ഷണം കഴിച്ചോ
  
" ഉം കഴിച്ചു, തണുപ് ഉള്ളത് വല്ലതും ഉണ്ടേൽ ത്താ
  " ഉം

എനിക്കറിയാം ഇന്ന് ന്റെ ഇക്കൂസ്‌ വരുമെന്ന് മനസ്സിൽ വല്ലാത്ത മന്ത്ര മായിരുന്നു ന്റെ ഇക്കയെ കാണാൻ  ആഗ്രഹിക്കുമ്പോൾ മുന്നിൽ എത്താറുമുണ്ട്

അതുകൊണ്ട് ഞാൻ ആപ്പിൾ ജ്യൂസ് ഫ്രിഡ്ജിൽ വെച്ചിരുന്നു അതിന് ഇക്കാക്ക കൊടുത്തു , ഇക്ക അതുക്കുടിച്ചു എന്നോട് പറഞ്ഞു വാ മുകളിലെക്കു
  " ഉം
  ഞാൻ ക്ലാസ്സ്‌ കഴുകി വെച്ച് ഇക്കാന്റെ അടുത്തേക്ക് പോയി
   " നീ വന്നോ,  വാ എന്റെ അടുത്തേക്ക്, എത്ര ദിവസം ആയിന്നു അറിയോ ന്റർ പെണ്ണിനെ....
  എനിക്ക് അന്നപോയേക്കു വല്ലാത്ത  നാണം  ഞാൻ ഒന്നും മിണ്ടാതെ നിന്നു
 
ഇക്ക വലിച്ചു ഇക്കയോട് ചേർത്ത് നിർത്തി എന്നിട്ട് എന്റെ കൈകൾ തലോടികൊണ്ടു പറഞ്ഞു
" നിനക്ക് ഞാൻ വിളിച്ചാൽ നല്ലോണം സംസാരിച്ചുടെ, നീ ഒന്നും മിണ്ടാതെ നിന്നിട്ടു ഞാൻ വേഗം ഫോൺ ഓഫ്‌ ചെയ്തു കിടക്കൽ, പക്ഷെ നേരം പുലരും വരെ  നീ എന്നെ ഉറക്കല്  ഇല്ല ☺️
    
ഞാൻ ഒരു കള്ള ചിരി പാസാക്കി എന്താ ന്റർ ഇക്കാന്റെ ഒരു തള്ളൽ, ഞാൻ വിളിച്ചാൽ പരിപാടി തിരക്ക്, എന്നിട്ട് കുറ്റം എനിക്ക് നല്ല ആൾ ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു കൂടെ ഉണ്ടാവുമ്പോ ഏതായാലും ഉറങ്ങാൻ സമ്മതിക്കില്ല അത് വളരെ shariyumanu
അവിടെന്നും ഇവിടുന്നു ഒക്കെ ഉറങ്ങിയാൽ ശരിയാവൂല,
   ബലിപെരുന്നാൾ വരാൻ ആയി, ഇക്ക ഡ്രസ്സ്‌ എടുക്കാൻ പോവണം കുടി വന്നതാ
ഏതായാലും അതൊക്കെ നാളെത്തെ പരിപാടി  ഇന്ന് കിടക്കാം
  ഇക്ക ഫോണേൽ കളിക്കാട്ടോ  ന്നെ നോക്കുന്നെ ഇല്ലേ, 😒 വല്യ ഡയലോഗ് ഒക്കെ അടിച്ചു നല്ല ആളാ.
ഞാൻ ഉറങ്ങാൻ തിരിഞ്ഞു കിടന്നു 

" ഹാ ഓൾ ഉറങ്ങിയോ, ഉം ഉറങ്ങിയാൽ ഞാനെ വെള്ളം ഒഴിക്കും ട്ടോ  നിന്റെ ഓരോ,  ഇത്ര ദിവസം പോത്ത് പോലെ ഉറങ്ങിയിട്ട് പിന്നെ ഓളെ കള്ളത്തരം      ടി

" ഞാൻ അയിനി ഉറങ്ങിയോ, നിങ്ങൾ അല്ലെ ബിസി എനിക്ക് കുറ്റം
  " ഉം
  ഞങ്ങൾ കെട്ടിപിടിച്ചു നല്ലോണം ഉറങ്ങി, 
എത്ര പെട്ടന്നു ന്റെ ഇക്കൂസ്‌ ഉള്ളപ്പോൾ സുബഹി ആവുന്നത്
എഴുനേറ്റു ഞമ്മൾ പരിപാടി കഴിച്ചു, ഞാൻ ന്റെ ഇക്കാന്റെ നെഞ്ചിൽ ആ ചൂടും പറ്റി കിടന്നു ഇവിടെ നിന്നു എഴുനേൽക്കാൻ തന്നെ പെടുന്ന പാട് എനിക്കെ അറിയൂ ♥️😘
   
വാതിൽ പതിയെ ആരോ തട്ടി, ഞാൻ എഴുനെൽക്കാതെ തന്നെ നോക്കി ആരാണെന്ന് കണ്ണുകൾ മാത്രം കണ്ടു 🙄  മുമ്പും ഇതുപോലെ സംഭവിച്ചു പക്ഷെ ഇക്ക ഇവിടെ ഉള്ളപ്പോ ഇതൊരു പതിവാ റൂമിൽ ഒളിഞ്ഞു നോക്കൽ അയ്യേ...
  ആ കണ്ണുകൾ കുറെ നേരം ഞങ്ങളെ വീക്ഷണം ചെയ്തു   ആരായിരിക്കും അത്
      
                       തുടരും...
          ✍️മിഹ്റായാസീൻ
  Mihraskoduvally 123.blogspot.com
 

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...