Skip to main content

കഥയിലെ യഥാർത്ഥjo😍😘♥️😪😪😒😒😒പാർട്ട്‌ :11

ഫോൺ റിങ് ആവുന്നത് കേട്ടാണ് ഞാൻ ഉറക്കിൽനിന്നും ഉണർന്നത്

" ഹലോ, അസ്സലാമു അലൈക്കും,
" വ അലൈക്കും സലാം വരഹ്മതുല്ലാഹ്
" എന്തൊക്കെയാ മുൻശിഫാ ചായ കുടിച്ചോ,
" ഇല്ല,  ഞാൻ ചെറുതായൊന്നു മയങ്ങി ഫോണിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്
" ഉം, സുഖല്ലേ,  വേറെ എന്താ, വർത്താനം
" അല്ഹമ്ദുലില്ലാഹ്, നിങ്ങൾക് സുഖമല്ലേ ചായ കുടിച്ചോ
" " ഉം അല്ഹമ്ദുലില്ലാഹ്, കുടിച്ചു
" വേറെ ന്താ
" ഒന്നുല്ല, പിന്നെ നല്ലൊരു dr, കാണണോ നമ്മൾ
" അതെന്തിനാ
" കല്യാണം കഴിഞ്ഞത് മാസം ഒന്നായില്ലേ, നിനക്ക് പ്രേത്യേകിച്ചു ഒന്നുല്ലലോ
" ഉം 來 ,  അട്രെല്ലേ ആയുള്ളൂ, ഖൈറിനെ പടച്ചോന്, ഞമ്മക് എളുപ്പമാക്കി തരട്ടെ
" ആമീൻ,  എന്ന ഞാൻ വിളികാം  അസ്സലാമു അലൈക്കും
" ഉം വ അലൈക്കും സലാം
ഉറങ്ങി എഴുനേറ്റാപോയേക്കു ക്ഷീണമൊക്കെ മാറി, ഞാൻ പെട്ടന്ന് എഴുനേറ്റ് തയെക്കു നടന്നു, ഒരു  പെരുന്നാളിനെ വരവേൽക്കാനുള്ള പ്രദീഥിയിൽ വീടാകെ ഒന്നു മൊഞ്ജയിട്ടുണ്ട്,  ഉം അങ്ങനെ ഒക്കെ ആണെങ്കിലും ചെറിയാത്ത ഉണ്ടായിരുന്നേൽ ഒരാശ്വാസം ആവുമായിരുന്നു എനിക്ക് , അവർക്കും ഉണ്ടാവുമല്ലോ കടമയും ബാധ്യത യും  
ആലോചിച്ചിരുന്നാൽ അതെ നടക്കു , ഉപ്പയും നിസ്കരിച്ചു വരുമ്പോക്ക് ചായ കൊടുക്കണം അതാണ് എന്റെ ശീലം പഠിച്ചത് ഒന്ന് മാറിപോയാൽ അന്ന് എനിക്ക് വല്യ ബേജാറാ 
അങ്ങനെ ഉപ്പാക്ക് ചായയും കടിയും കൊടുത്തു, ആ ബേജാർ തീർത്തു,
ഇത്താത്ത റൂമിൽ ഉണ്ട് ഫോണിന്റെ ഭംഗി ആസ്വദിക്കുന്നു ഉമ്മയോ, ചെറിയ മോളെ വിളിക്കുന്നു എന്ന പേരിൽ എനിക്ക് പാര വെക്കാനുള്ള ഫോണുമായി ദൂരെ നില്കുന്നു
ഉമ്മാന്റെ വിചാരം ഞാനൊരു പൊട്ടത്തി ആണെന്ന  എല്ലാം മനസ്സിലാവുന്നുണ്ട് എനിക്ക് ജീവിതം അല്ലെ കൊറച്ചൊക്കെ കഷ്ടപ്പാട് സഹിക്കേണ്ടി വരുമെന്ന ചിന്താഗതി ഉള്ളത് കൊണ്ടു ഞാൻ ഒന്നും കണ്ടില്ല എന്ന് നടിച്ചു, എന്നാലും സ്ഥിരമായ ഈ ഫോൺ ഞമ്മൾക് കണ്ടു പിടിക്കണം എന്ന് തോന്നിയപ്പോ മെല്ലെ മാറി നിന്നു , അപ്പോ ഉമ്മ ഭാഗ്യത്തിന് ഫോൺ അവിടെ തന്നെ വെച്ച് പോയി എന്നെ ശ്രേദ്ധയിൽ പെടാത്തതു കൊണ്ടു ഞാനതെടുത്തു നോക്കി , ചെറിയാത്തന്റെ നമ്പർ ജെസ്റ് ടൈല് ചെയ്തു വെച്ചിട്ടുണ്ട്, but കാൾ ഡിറക്ഷൻ : 0.00  അപ്പോ ആ കാൾ അറ്റൻഡ് ചെയ്‌തിട്ടില്ല , ഉമ്മ ഒരു മണിക്കൂറിൽ അധികം സംസാരിച്ച നമ്പർ അതിലില്ല പിന്നെ ഉള്ളത് ന്റെ ഇക്കാനെ വിളിച്ചത് അതും രാവിലെ 9:18 ന്  എന്തോ കള്ളത്തരം ...  കണ്ടു പിടിക്കേണ്ടി വരും നോക്കാം അല്ലെ ഞമ്മളെ കൊണ്ടു കഴിയുന്ന ഒന്നാണോ അത് എന്ന്
 
" മോളെ...
    പെട്ടന്ന്  തിരിഞ്ഞു നോക്കിയപ്പോൾ ഉപ്പയാണ്, ചായ ക്ലാസും കൊണ്ടു വന്നതാ ഞാൻ അത് വാങ്ങി കഴുകി വെച്ച്, എനിക്ക് ചായ കുടി ശീലം ഇല്ലാത്തത് കൊണ്ടു  വെറുതെ കുറെ അവിടെ ഇരുന്നു പിന്നെ എഴുനേറ്റു  തായേ ഉള്ള റൂമിൽ പോയി ബുർദ ഓതി, മനസിന് ഒരു സമാധാനം കിട്ടാൻ ന്റെ ഇക്കാന്റെ സ്നേഹം നഷ്ടപ്പെടാതിരിക്കാൻ 
 
കരഞ്ഞു കലങ്ങിയ മിഴിയിണകൊണ്ടു ഞാൻ ന്റെ ഹൃദയത്തിലെ ബാഷ്പ കണങ്ങളെ ഇറ്റിറ്റിയായി അടർത്തി എടുത്തു
അപ്പോയെക്കും മഹ്‌രിബിന്റെ ബാങ്ക് കാത്‌കളിൽ പാഞ്ഞെത്തി, ഞാനും പാഞ്ഞു വേഗം വുളു എടുത്തു നിസ്കരിച്ചു, ഖുർആൻ  എന്നെ സമാധാനത്തിലും സന്തോഷത്തിലുമാക്കി, അന്നെനിക്ക് മനസിലായി ഏതു ഭാരവും കുറയുന്ന മരുന്നാണ് അല്ലാഹ്‌റെ കലാമെന്ന്, എങ്കിലും അല്ലാഹുവിന്റെ കലാഹ് നമുക്ക് തട്ടാൻ കഴിയില്ല, അത് നമുക്കുള്ള ഈമാനിന്റെ പരീക്ഷണം കൂടിയാണ്,  തവക്കൽ തു അലല്ലാഹ്...
 
ഇക്കയില്ലാത്ത ദിവസം പെട്ടന്ന് കടന്നു പോയി ഒരു വല്ലാത്ത വേദനയോടെ
നാളെ പെരുന്നാൾ ദിനമാണ്
ഞങ്ങളുടെ ഫസ്റ്റ് പെരുന്നാൾ, പറഞ്ഞട്ട് എന്താ ഇക്കാ വരുമ്പോയേക്ക് വൈകുന്നേരം ആവും  പള്ളിയിൽ ആവുമ്പോ അവിടെത്തെ ചുറ്റുപാടുകളൊക്കെ  കഴിഞ്ഞല്ലേ വരൂ,
ഏതായാലും   പെരുന്നാൾ ബിരുന്നിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തി ആയിട്ടുണ്ട്, ഇനിയും ഒരു ജൂസ് വേണം,
പിസ്ത വെള്ളവും ഫ്രിഡ്ജ് കയറ്റി ഞാൻ ഉറങ്ങാൻ പോയി - പെരുന്നാളിന്റെ ആവേശം ആയിരിക്കും നിദ്ര വല്ലാത്ത ഒരു അനുഭൂതി തന്നെ, 4:am  ന്റെ അലാറം ആണ് എന്നെ സൊ ബോധത്തിൽ എത്തിച്ചത്.
ഞമ്മളെ പരിപാടികളൊക്കെ കഴിഞ്ഞു തായേ എത്തിയപോയപൊയെക്കു ഇന്നെന്തോ അടുക്കളയിൽ ഉമ്മ ഫസ്റ്റ് അടിച്ചിട്ടുണ്ട്, but ഉമ്മ ഉണ്ടാക്കിയ ബിരിയാണി നല്ലൊരു അണ്ടികഞ്ഞി ആയിപോയി എന്ന് മാത്രം, അറിയാമെങ്കിലും ന്റെ ഫസ്റ്റ് പെരുന്നാൾ  ഞാനുണ്ടാക്കി കുളമാക്കി എന്ന് വേണ്ടെന്ന് വെച്ച് , എന്നോട് ഉമ്മ കുളിക്കാൻ പോവാൻ പറഞ്ഞു ഉമ്മയും പോയി ചോറ് ആ സമയം കൊണ്ടു അടുപ്പിന്റെയും തീയി ന്റെയും ഗുണം കാണിച്ചു തന്നു എന്നെ ഉള്ളു
ഞമ്മളെ ഒരു പാക പിഴവ് 
നിസ്കാരം കഴിഞ്ഞു ഉപ്പയും വന്നപ്പോയെക്കും കൂടെ പെരുന്നാളിന്റെ ബിരുന്നുകാരും കുടുംബം അല്ലാട്ടോ ഉപ്പാന്റെ പരിജയക്കാർ ഞാൻ വരുന്നവരെ ഇത്താത്താന്റെ അളിയൻ അല്ലാതെ വേറെ ബന്ധക്കാരെ ഞാൻ കണ്ടിട്ടില്ല, പിന്നെ രാത്രിയിൽ വന്നോ ഏതോ ഹാ ഞമ്മൾ ബാക്കി പറയാം ലെ ☺️
  ഇക്കയും അളിയനും അവര് പറഞ്ഞ വാക്ക് പാലിച്ചുകൊണ്ടു 3:PM  വീട്ടിലേക്ക് കയറി, ഞമ്മള ആ ബിരിയാണിയും കഴിച്ചു ന്റെ വീട്ടിൽ നിന്നും വന്ന അതിഥി കൾക്ക് സ്വീകരണവും നൽകി ഇക്കാ ഒന്നു ഫ്രീ ആയി പാവം, 5 മണിയോടെ അവർക്ക് പിന്നാലെ ഞങ്ങളും ന്റെ വീട്ടിലേക്കു തിരിച്ചു
ഞാനും ന്റെ ഇക്കയും ഒറ്റക്കോരു യത്ര പോവൽ ന്റെ വീട്ടിലേക്ക് ആയതുകൊണ്ട് എനിക്ക് അതൊരു ട്രിപ്പ്‌ തന്നെയാണ് ഇടക്ക് ഇക്കാനെ കൂട്ടി ഒറ്റക്കോരു യാത്ര ഏതു സ്വപ്നം ഇല്ലാത്തവൾക്കും കാണില്ലേ ♥️☺️
പിന്നെ നിങ്ങൾതോന്നും എനിക്കറിയില്ല കേട്ടോ പിന്നെ ന്റെ ഒരു ഫേവർ സഥലം ഉണ്ട് കുറഞ്ഞ പക്ഷം അവിടെ ഒന്നു പോയി ഇരിക്കണമെന്നുണ്ട് എന്ന് നടക്കോ എന്തോ 浪
അങ്ങനെ വീട്ടിലെത്തി ഉമ്മ സ്പെഷ്യൽ തലശ്ശേരി ബിരിയാണിയും കഴിച്ചു പെരുന്നാളും  ഇങ്ങനെ എങ്ങനെ  കഴിഞ്ഞു ഞമ്മൾ അങ്ങോട്ട് കിടന്നു, ഇക്കാന്റെ ക്ഷീണം ഉറങ്ങിയും ന്റേതു ആ നെഞ്ചിൽ തല ചാഴ്ച്ചുo  ഞമ്മൾ അങ്ങോട്ട് തൃപ്തി അടങ്ങി
പിറ്റേ ദിവസം ആയപ്പോയെക്കും ഇക്കാന്റെ തമാശ
" ഹേയ് കുറച്ചു കഴിഞ്ഞു വീട്ടിൽ നിന്നും അവരൊക്കെ വരുമെന്ന് പറഞ്ഞിട്ടുണ്ട്
( ഹമ് ഈ ഉമ്മ അതും ന്റെ വീട്ടിൽക് )
" ഉം , ഞാൻ ആരൊക്കെ ഉണ്ടാവും ഉപ്പയും വരുമോ
" ഹാ എല്ലാവരും
" ഉം
  ഇക്കാന്റെ ആരു വന്നാലും ഉമ്മ വരില്ല, ഉമ്മാന്റെ പരാതി തന്നെ ഓൾക്ക് വലിയ വീട് ഇല്ല സ്വർണം ഇല്ല എന്നൊക്ക പിന്നെ   ഉം
    ഞാൻ തായെക്ക് ഇറങ്ങി നടന്നു
ന്റർ ഉമ്മാക്ക് ന്റെ വിശേഷങ്ങൾ അറിയണം എന്താ ഞാൻ പറയാ ഏതായാലും അവരൊക്കെ പുകഴ്ത്തി ഞാൻ ഒരു വക ആയി തള്ളി നോക്കെ ഒരു പരുതി ഇല്ലേ
അപ്പോയെക്കും ബ്രോ വന്നു പറയാം ഇത്താത്ത നിങ്ങളെ വീട്ടിൽ നിന്നും ആരൊക്കെ വന്നിട്ടുണ്ട് നിങ്ങൾ ഫ്രന്റ്‌ ഭാഗത്തു ചെല്ല് അളിയനെ കൂട്ടിക്കോ
ഞാൻ ഇക്കയോട് പറഞ്ഞു പോയപ്പോ
ആ കയ്ച്ച കണ്ടു പോസ്റ്റ്‌ ആയിപോയി ഹാ ബല്ലാത്ത ജാതി 浪☺️來
           
                          തുടരും...
    ✍️മിഹ്റായാസീൻ
  Mihraskoduvally123.blogspot. com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...