Skip to main content

കഥയിലെ യാഥാർത്യം ♥️😘😍 പാർട്ട്‌ :6

ഞങ്ങൾ യാത്ര തിരിച്ചു . വീട്ടിൽ എത്തുന്നത് വരെ ഇക്കാന്റെ ആ മുഖമായിരുന്നു കൂടെ ഇക്കയില്ലാത്തതു മനസുപേട്ടന്ന് തിരിച്ചറിഞ്ഞു ഒരു വെമ്പൽ.

" എന്താ ഇത്താത്ത നിങ്ങൾ ഇറങ്ങുന്നില്ലേ കാറിൽ തന്നെ ഇരിക്കാണോ
ഞാൻ ഇക്കാന്റെ ലോകത്തായിരുന്നു അവന്റെ ആ ചോദ്യത്തോടുകൂടി വീട്ടിലെത്തി 😀☺️ 
ഫ്രഷായി food കഴിച്ചു ഒന്നു കിടന്നു ഇവിടെ ആരേം പീടികണ്ടാലോ ന്റെ വീടല്ലേ"  ത്താ  
  " ന്തേ..
ബ്രോ " അളിയൻ വിളിക്കുന്നു ഫോണേൽ

" ഉം        ഞാൻ ഫോൺ വാങി " ഹലോ
ന്റെ ഇക്ക " അസ്സലാമു അലൈകും ,  അവിടെ എത്തീട്ട് കുറെ നേരം ആയോ നിനക്ക് ഒന്നു വിളിക്കാമായിരുന്നു
വ അലൈക്കുംസലാം,  ഇപ്പോ എത്തിയെ ഉള്ളു vilikkan.....

" ഞാൻ പറഞ്ഞതല്ലേ നിന്നോട് ആ പുതിയ ഫോൺ എടുത്തൊന്ന് നീ അനുസരിക്കയിട്ടു  അല്ലെ. എനിക്ക് ഉപ്പാടെ ഫോണേൽ വിളിക്കേണ്ടി വന്നെതു

" ഉം

" സാരല്ല  നിനക്ക് സുഖല്ലേ യാത്ര എങ്ങനെ ആയിരുന്നു  നീ chardhichodii
" ഇല്ല.  സുഖമായിരുന്നു
" എന്ന ഞാൻ പിന്നെ വിളിക്കാട്ടോ ഇത് ഉപ്പാന്റെ ഫോണല്ലെ നീ നല്ല ആളാ 
" ഉം അസ്സലാമു അലൈക്കും
" വ അലൈക്കുംസലാം....

ഹോ .... ഈ ഇക്ക മനുഷ്യനെ പേടിപ്പിക്കാ ഇക്കാട്  ഫോണേൽ മിണ്ടാൻ എന്തോ പേടി തോന്നി ആത്യമായിട്ടാ ഞാൻ ഇക്കയുമായ് ഫോണേൽ എന്താ പറയാന്നു  ഒരു എത്തും പിടിയും കിട്ടിയില്ല.
♥️

ഞാൻ ഏതായാലും നല്ലോണം ഒന്നു ഉറങ്ങി എഴുനേറ്റു,  എഴുനേറ്റപ്പോയെക്കും എല്ലാവർക്കും ഉറക്കം പിടിച്ചിരുന്നു സമയം 10: PM  🙂 കുറെ ദിവസത്തിനു ശേഷം നല്ലൊരു ഉറക്ക്  മുതലാക്കി അത്രെ  ഉള്ളു 😘🙂😁

എല്ലാവരും food കഴിച്ചു ഞാൻ പിന്നേം കിടന്നു.
" കിടന്നെങ്കിലും മനസ്സിൽ ഇക്കയാ,  ഉറക്കം കഴിഞ്ഞതുകൊണ്ടു പിന്നെ ഒരു നിദ്ര ആ സമയം പ്രയാസവും, ഞാൻ വരുമ്പോ ഇക്കാന്റെ മുഖഭാവം   ഒരു ബേജാറ് പോലെ ആയിരുന്നു ആാാ മുഖം മനസ്സിൽ നിന്നു പോകുന്നില്ല,   2, 3 ദിവസമാണ് എങ്കിലും ആ മുഖം മനസിന്റെ മുദ്രയായി മാറിയിട്ടുണ്ട് എന്റെ ഇക്ക ആ മൊഞ്ചുള്ള മുഖമിനി കാണാൻ 2 ദിവസം കഴിയണം വയ്യ അത്രേം കാത്തിരിക്കാൻ 😒😪😪😪😪
   
എങ്ങനെ ആണെന്ന് അറിഞ്ഞില്ല തിരിഞ്ഞും മറഞ്ഞും കിടന്ന് നേരം വെളുത്തു  ഓരോ സെക്കൻഡും ഇക്കയിലേക്കുള്ള അടുപ്പ വഴി ആയതുകൊണ്ട് ചെറിയൊരു സമാധാനം ഉണ്ട്. എങ്കിലും സമയത്തിന് ഭയകര ദൈർഗ്യം.
2 ദിവസത്തെ ഫങ്ക്ഷന് ആണ് രാവിലെതന്നെ ഞാൻ മാറ്റി ഒരുങ്ങി നിന്നു കുടുംബക്കാരും നാട്ടുകാരും അയൽവാസികളും വന്നുകൊണ്ടിരുന്നു പുതു പെണ്ണിനെ പോലെ ഒരുങ്ങി നടക്കുന്നു വല്ലാത്ത ക്ഷീണം  bride dress ഭയങ്കര കഷ്ടം തന്നെ ഓരോ സ്റ്റോണും കാണും ഒരു 5 kg😁😀 ,  സൂപ്പർ ഫുഡിങ് ആയിരുന്നു എല്ലാവർക്കും സന്തോഷം നേരം വൈകുന്നേരമായി എത്ര പെട്ടന്ന്

" ഇത്താത്ത  " ആരോ വിളിക്കുന്നു,  

    ബ്രോ " ഇത്താത്ത,  അളിയൻ വരുന്നുണ്ട്ട്ടോ
🙄 ഞാൻ ഷോക്കായിപ്പോയി  ,   " പോടാ  ആളെ കളിയാക്കല്ലേ,

" ഇല്ല സത്യം വരുന്നുണ്ട്.  ജുമുഅ കഴിഞ്ഞുപോന്നതാണോലോ, രാത്രി എത്തും.
" സത്യമാണോ , പറ്റിക്കല്ല
" സത്യം , പോയി വല്ലതും തിന്നോ മുഖം ഒന്നു വാടിട്ടുണ്ട് ക്ഷീണം പിടിച്ചിട്ട്
☺️🙂
  ഞാൻ ഒന്നും മിണ്ടിയില്ല,  വിശ്വസിക്കാൻ ആയിട്ടില്ല  നോകാം വരോന്നു, വന്നാൽ മതിയായിരുന്നു, എനിക്ക് നാളെ വരെ കാത്തിരിക്കാൻ വയ്യ ♥️🙂😘😍

2 ആം  ദിവസത്തിന്റെ ഫങ്ക്ഷന് ആണ് ഇക്കയും വീട്ടുകാരേം ക്ഷണിച്ചത്, എന്നാലും എപ്പോഴും വരാലോ ഇപ്പോ ഒരു വീട്ടുകാർ ആയില്ലേ, എന്നാലും ഇക്ക വരോ എനിക്കുറപ്പില്ലാട്ടോ,   അവൻ ചിലപോ എന്നെ കളിയാക്കിയത് ആയിരിക്കും

" ചെറിയ ബ്രോ വന്നു പറഞ്ഞു ഇത്താത്ത  ഞാൻ എത്തിട്ടോ ,                         ഞങ്ങളോ??
  ഹാ ഞാൻ അളിയന്റെ കൂടെയാ വന്നെതു.
     

എനിക്ക് വിശ്വാസം പോരാ ഞാൻ തായേ പോയി നോക്കി,  അല്ലാഹ് വിശ്വസിക്കാൻ ആയില്ല ന്റെ ഇക്ക ഇരിക്കുന്നു 😘😍♥️
  സന്തോഷം.... 💃💃💃💃💃💃
     

അതുകണ്ടപ്പോൾ എനിക്ക് സമാധാനം ആയി നാളെ വരെ കാത്തിരിക്കണ്ട ന്റെ ഇക്കൂസിനെ " love you ikkaaaaaaaaa,
    ന്റെ ഇക്കൂസ്‌ ഒന്നുടെ മൊഞ്ചൻ ആയിട്ടുണ്ട്  ♥️😘😍

"   അങ്ങനെ സന്തോഷത്തോടെ food ഒക്കെ കഴിച്ചു,  സമയം 10: PM  ആയിട്ടുണ്ട് വീടും ശൂന്യം അടുത്ത ബന്ധുക്കൾ  മാത്രം, ഞാൻ ന്റെ ഇക്കാന്റെ അടുത്തേക്ക് പോവണം മെല്ലെ, അവരെ ഇടയിൽ നിന്നും ഉറക്ക് തലക് pidichitund എന്നൊക്കെ പറഞ്ഞു മുകളിലേക്ക് നടന്നു,  വാതിൽ പതിയെ തുറന്നു 🙄  ആാാ കാഴ്ച കണ്ടുഞ്ഞാൻ ഷോക്കായിപ്പോയി....

കണ്ണിൽ എണ്ണയും ഒഴിച്ചു ഞാൻ കാത്തിരുന്നിതു വെറുതെയാ എന്നോട് ഒന്നും മിണ്ടാതെ ഇക്ക ഉറങ്ങിയോ????? 😒

വല്ലാത്ത വിഷമം തോന്നി ഞാൻ വാതിൽന്റെ അടുത്ത് തന്നെ നിന്നു, പെട്ടന്ന് ഒരു ചിരി പൊട്ടിച്ചിരി 😁😀😀
ഞാൻ തലഉയർത്തി നോക്കിയപ്പോ ഇക്ക "🙂😘
 
  " നീ പേടിച്ചോ, ഞാൻ ഉറങ്ങി വിചാരിച്ചിട്ട്   നീ എന്താകും നോക്കിയതാ,  ശേഷം ഒരു ആകിയച്ചിരിയും,
വേണ്ടായിരുന്നു മൈന്റ് ചെയ്യാതെ പോയ്‌ ഉറങ്ങിയാമതിയായിരുന്നു  കളിയാക്കാൻ  നല്ല ആളാ 😏
    " ഇത്ത  അളിയന് ഉറങ്ങിയോ?? 
   " ഇല്ല,  എന്തെ
" കൊറച്ചു ഫോട്ടോസ് എടുക്കണം ട്ടോ ഉറങ്ങണ്ട 2 ആളും
  " ഉം
    ഇക്ക dress ഓകേ മാറിയിരുന്നു എന്നാലും ഫോട്ടോ എടുക്കാൻ വീണ്ടും ആ ഖമീസ് എടുത്തിട്ടു 😘
അങ്ങനെ ഞാനും ന്റെ ഇക്കയും ചേർന്ന് നിന്നു കുറെ ഫോട്ടോസ് എടുത്തു  എന്തോ ente ഇക്കാക്ക വല്ലാത്ത മൊഞ്ചായിരുന്നു.. അതെല്ലാം കഴിഞ്ഞപ്പോൾ സമയം 12:AM   
റൂമിൽ ചെന്നപ്പോ dress മാറാൻ വല്ലാത്ത പ്രയാസം തലനിറയെ മുല്ല പൂ, ആഭരണം, ഏതായാലും മുല്ല ഇക്ക ഒഴിവാക്കി തന്നു  ബാക്കി ഒകെ ഞാൻ ന്റെ മാളൂനെ കൊണ്ടും മോളിനെ കൊണ്ടും അയിപ്പിച്ചു ബ്രോ  സഹായം ചെയ്തു,
  ഞാൻ റൂമിലേക്ക് നടന്നു  സാരി ആയിക്കാണും ന്റെ ഇക്കയും സഹായിച്ചു ശേഷം ഞാൻ കുളിച്ചു  വന്നു കിടന്നു എന്റെ സ്വന്തം ഇക്കൂസിന്റെ നെഞ്ചിൽ....
                             തുടരും....
          ✍️മിഹ്റായാസീൻ
   Mihraskoduvally123.blogspot.com

                    
                               തുടരും....
           ✍️മിഹ്റായാസീൻ
  Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...