Skip to main content

കഥയിലെ യാഥാർതഥ്യം പാർട്ട്‌ :4♥️😘😍

എത്ര ആലോചിച്ചിട്ടും അങ്ങോട്ട് മനസിലാവുന്നീഅല്ലലോ ന്റെ ഇക്കൂസ്‌ ന്താ പറയുന്നത് 🤔🤔🤔🤔🤔
         ഉം ഹാ അതായിരിക്കുംചിലപ്പോൾ ആദ്യമായിതന്നൊരു മുത്തിന്റെ മുത്തം  ഇത് തന്നെ ആയിരിക്കും അല്ലെ അല്ലാഹ് നാണകേടാക്കല്ലേ ' കണ്ണു മടച്ചു ന്റെ ഇക്കൂസിന്റെ നെറ്റിയിൽ ഞാനൊന്നു തലോടി allah☺️പിന്നെ ഒന്നും ഓർക്കുന്നില്ല 
പിന്നെ ഞമ്മളെ ടൈമിംഗ് ആയിരുന്നു  "ഹും എന്താല്ലേ നിങ്ങളെ യൊക്കെ ആവേശം ന്റെ............. ഇനിയും പറഞ്ഞാലേ 😍 
അല്ലാഹ് ബാങ്കുകൊടുക്കുന്നു എത്രപെട്ടന്നാ സുബഹി ആയതു ഇക്കാന്റെ ചോദ്യം കേട്ടാണ് ഞാൻ തലഉയർത്തിയത് 'പെട്ടന്ന് എഴുനേറ്റു  എണീക്കാൻ വല്ലാത്ത മടി ☺️ അപ്പോ ഇക്കൂസ്‌ പറയാ നീ പോയി വുളുഹ് എടുത്തൊക്കെ വാ ഞാൻ കൊറച്ചൂടി കിടക്കട്ടെ എഴുനേൽക്കാൻ തോന്നുന്നില്ല,  ഞാൻ ഒന്നും മിണ്ടാതെ എഴുനേറ്റു ഇക്കാവലിച്ചു പിന്നെ കിടത്തി ശരിക്കും ബാങ്ക് കോടിത്തൊടി അതോ 😍☺️ ഞാൻ മെല്ലെ ഇക്കോസിനെ മാറ്റി എഴുനേറ്റു മുഖത്തു നോക്കാതെ പറഞ്ഞു nalla സഖാഫി 🤭☺️ ഭാഗ്യം കേട്ടില്ല തോനുന്നു ഒന്നും മിണ്ടീല്ല, തായേ പോയെപ്പോള് ബ്രോ ന്റെ ഒരു ആക്കിയ ചിരി ഞാൻ ഒന്നും അറിയാത്ത പോലെ ഞമ്മള പരിപാടി കായിച്ചുപോന്നു, ഇക്കൂസ്‌ ചെറുതായി ഒന്നു മയങ്ങീട്ടുണ്ട് എങ്ങനാ വിളികാ എനിക്ക് എന്തോ ഒരു മടി ചമ്മൽ ഏതായാലും വിളിച്ചു ബ്രെഷും തോർത്തും കൊടുത്തു ഞാനും ബാക്കിൽ പോയി റൂമിലാണ് ബാത്രൂം എന്തേലും ആവശ്യം ണ്ടേൽ വിളിച്ചാലോ , നീ വരണ്ട ഞാൻ പോയി വരാം ഹാ ഭാഗ്യം ഇത് പറയാൻ പടച്ചോനെ തോണിചത ഇല്ലേൽ സിസും ബ്രോയും ഹോ കളിയാക്കി കൊല്ലും.
ഇക്ക വരുമ്പോക് ഞാൻ മുസല്ല വിരിച്ചുവെച്ചു, ചമ്മൽ കൊണ്ടാവാം വന്നു നിസ്കരിച്ചു ന്റെ മുഖത്തു നോക്കിയില്ല  എല്ലാം കഴിഞ്ഞു വന്നുപറഞ്ഞു മുൻശിഫാ എനിക്ക് നല്ല ക്ഷീണം ഉണ്ട് നീ ഇന്നലെ ഉറങ്ങാൻ സമ്മതിക്കാത്തതിന്റെ  ആവും  ശേഷം ഒരു കള്ള ചിരിയും, ഉം ഞാൻ ഒന്ന് മെല്ലെ നോക്കി ☺️ഒന്നും മിണ്ടിയില്ല. ഞാൻ മെല്ലെ ഒന്നു മൂളി തിരിഞ്ഞു നടന്നു അപ്പോ ഇക്കൂസ്‌ എന്നെ വലിച്ചു കിടത്തി ' നീ പോവണ്ട  ഞാൻ ഉറങ്ങ നിന്റെ മടിയിൽ തലവെച്ചു നീ പോയാൽ എനിക്ക് എന്തോ ഒരു സുഖം ഇല്ല 🤭😁 ചിരിവന്നിട്ടു വയ്യ ഈ മനുഷ്യന്റെ ഒരു കാര്യം ഞാൻ ഏതായാലും ന്റെ മടിയിൽ തലവെച്ചുകിടക്കുന്ന ന്റെ ജീവനായ മുത്തിനെ നോക്കി ഇരുന്നു, പാവം നല്ല ക്ഷീണം കാണും പെട്ടന്ന് ഉറങ്ങി ഞാൻ മെല്ലെ എഴുനേൽക്കാൻ ശ്രേമിച്ചു പക്ഷെ ഇക്കൂസ്‌ വിട്ടില്ല   .  കുറെ ടൈം ആയപ്പോൾ തല ഉയർത്തി പറഞ്ഞു നീ പൊയ്ക്കോ ഒരു  8 AM  ആവുമ്പോ എന്നെ വന്നു വിളിക്കി മറക്കരുത്, ഉം....
ഞാൻ നേരെ അടുക്കളയിൽ പോയി എന്തെല്ലോ വാരി വലിച്ചു തിന്നു ഭയങ്കരവിശപ്  കല്യാണത്തിന്റെ ഓട്ടത്തിൽ വയറിനു ഞാൻ ഒന്നും കൊടക്കാത്തത്കൊണ്ട് മൂപര് തെറ്റി ഗ്യാസ് കയറി വല്ലാത്ത അസ്വസ്ഥത, പറഞ്ഞാൽ ഉമ്മയോട് നല്ല വഴക്കു കേൾകാം പാവമാ ഒരുപാട് തവണ ആ തിരക്കിൽ എനിക്ക് food തന്നതാ ഞാൻ കഴിക്കാൻ നില്കുമ്പോക് ആരേലും കാണും അപ്പോ ആാാ വയിക്ക് പോവും അങ്ങനെ പട്ടിണി ആയി ഹാ അത് പോട്ടെ, ഇപ്പോ ഏതായാലും ഉഷാറായിട്ടുണ്ട് കഴിച്ചു 🙃🙂😀ഇക്കാനെ പോലും നോക്കിയില്ല  അതബു കേടാ  അറിയാം പക്ഷെ അവസ്ഥ അതായിരുന്നു , ഹാ  കഥ പറഞ്ഞു സമയം നോക്കിയില്ല ന്റെ അല്ലാഹ് 8 Am  പെട്ടന്ന് പോയി ikoosine വിളിച്ചു . ഇക്ക എഴുനേറ്റു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്‌തു ഞാൻ അപ്പോ മാറിനിൽക്കാൻ ശ്രേമിച്ചു ന്റെ ikkayan എങ്കിലും എന്തോ ഒരു നാണം, 🙂🙃 ഇക്ക വലിച്ചു അവിടെ നിർത്തി 🤭. എന്നിട്ട് പറഞ്ഞു ഞാൻ ഇപ്പോ പോവാ കുറച്ചു കഴിഞ്ഞു വീട്ടിൽനിന്നു അവരൊക്കെ വരും അപ്പോ വരണം ട്ടോ ഞാൻ കാത്തിരിക്കും ന്റെ പെണ്ണിനെ ♥️,  അല്ലാഹ് അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു  ഒന്നും മിണ്ടാൻ തോന്നിയില്ല പതിയെ ഞാനൊരു ഹിന്തോളം samമാനിച്ചു എന്റെ ഇക്കൂസിന് , " doubt അടിക്കണ്ട കേട്ടോ ന്റെ ഇക്കൂസും ഇക്കയും ഒന്നു തന്നയാ ന്റെ life partner😍♥️😘
ചായേം കുടിച്ചു ഇക്ക ഇറങ്ങി  ഇക്കാക് ഉപ്പ ഒരു ചെറിയ കാർ സമ്മാനിച്ചു 🚗 ഇക്ക കയറി പോവുന്നതും നോക്കി ഞാൻ മാറിനിന്നു അവരൊക്കെ വരും എന്ന് പറഞ്ഞതോണ്ട് വലിയ വിഷമമൊന്നും തോന്നിയില്ല. ആാാ ചാൻസിൽ ഞാൻ കുറച്ചു ഉറങ്ങി 10:10 Am വരെ ശേഷം കുളിച്ചു സുന്ദരികുട്ടിയായി ഇക്കാന്റെ അല്ല ന്റെ വീട്ടുകാരേം കാത്തിരുന്നു.
♥️
12 PM ആയപ്പോ അവരെത്തി ഇക്കാന്റെ ചെറിയ സിസ് വന്നില്ലാട്ടോ എനിക്ക് വിഷമം ആയി വല്ലിത്ത വന്നു but അവർക്കു kalyanthinte അന്നും ഇന്നും ഒക്കെ ഒരേ മുഖം ആയിരുന്നു എന്നോട് ഒരിഷ്ടം ഇല്ലാത്തത് പോലെ chriyatha വന്നില്ലേലും കണ്ടപ്പോ നല്ല സ്നേഹം ആയിരുന്നു സാരോല്ല എല്ലാവരും ഒരുപോലെയല്ലലോ,  🙂 അങ്ങനെ food കഴിച്ചു ഞങ്ങൾ ഉമ്മയോടും ഉപ്പയോടും സമ്മതം വാങ്ങി വീട്ടിൽനിന്നും ഇക്കാന്റെ ന്റെ വീട്ടിലേക്.... 🚗 ഞാൻ ഇക്കാനെ മാത്രം ആലോചിച്ചു കൊണ്ടു കാറിൽ ഇരുന്നു ആരൊക്കെ എന്തൊക്കെ പറയുന്നുണ്ട് ആാാ അതൊന്നും ന്റെ കണ്ണോ കാതോ കേൾക്കുന്നില്ല ന്റെ മനസ്സിൽ ഇക്കൂസ്‌ മാത്രം, ഇക്കാനെ ഓർത്തു വീട്ടിൽ പെട്ടന്ന് എത്തി എന്നെ കാത്തിരിക്കും പോലെ ഇക്ക പുറത്ത് ഉണ്ട് നല്ല ചുള്ളനായിട്ടു ♥️😘.  ന്താ  പറയാ ഇക്കാന്റെ മുഖത്തു നോക്കാൻ നാണം ആവുന്നു ഞാൻ ഇക്കാന്റെ അടുത്തുകൂടെ നോക്കാതെ നോക്കിപോയി  *"എങ്ങനെ നിങ്ങൾക്കു മനസിലായില്ലേ എന്നേക്കാൾ നല്ലോണം നിങ്ങൾക് അതൊക്കെ അറിയാം എന്ന് എനിക്കറിയാം ഹാ അത് വിട് full അങ്ങോട്ട് തട്ടിപ് ആക്കല്ല🙂😘🤭 ,  അങ്ങനെ ഞമ്മൾ ന്റെ ഇക്കോസിന്റെ അരികെ എത്തി വല്ലാത്ത സന്തോഷം.    എല്ലാരും നല്ല  സൊറ പറയാൻ അവിടെ ഇവിടെ ഇരിക്കുന്നുണ്ട് എന്നെ ചെറിയാത്ത മോളിൽ ഞങ്ങളെ റൂമിൽ കൊണ്ടുപോയി ഡ്രസ്സ്‌ ആഭരണവും കഴിക്കാൻ സഹായിച്ചു.  കുളിക്കാൻ ഡ്രസ്സ്‌ തന്നു ഇതാ പോയി. കുളിച്ചു വന്നുപോയോ റൂമിൽ ഇക്ക മാത്രം 🙄 അല്ലാഹ്   ഞാൻ നിന്നു ഒരുമാതിരികളിക്കുന്നദ് കണ്ടിട്ടാവണം ഇക്ക ഒന്നു ചിരിച്ചു പുറത്തുപോയി ഇതാത്താനെ പറഞ്ഞയച്ചു അവരെനിക് നിസ്കാരക്കുപ്പായ തന്നു നിസ്കരിച്ചു അതോടുകൂടി ഒരു ആശ്വാസം കിട്ടി മനസിനും ശരീരത്തിനും, പിന്നെ ഇത്താത്താസിന്റെ കൂടെ പോയി food കഴിച്ചു ഞാൻ പാത്രം കഴുകാൻ നിന്നു ചെറിയാത്ത "ഇപ്പോ തന്നെ നിങ്ങൾ ഇതൊന്നും ചെയ്യണ്ട കുറച്ചു കഴിയട്ടെ എന്ന് ഞാൻ ഒന്നും മിണ്ടീല കഴുകി ഉമ്മയും വള്ളിതയും ഒന്നും മിണ്ടീല ഞാൻ ഒന്നു ചിരിച്ചു full കഴുകി ഞമ്മളെ ഷോകേസിൽ വെക്കാൻ ഒന്നും അല്ലാലോ le🙂
ഇക്ക ഒരുപാട് തവണ വന്നുനോക്കി എന്നെ റൂമിലേക്ക് കാണാഞ്ഞിട്ട് ആവും, കഴുകി കഴിഞ്ഞു വെള്ളവും കൊണ്ടു ഞാൻ റൂമിൽപോയി ഇക്ക എന്നെ കാത്തു അവിടെ ഇരിക്കുന്നു ♥️ ഞാൻ എത്തിയപ്പോയേക് ടൈം 12 ആയി ഏകദേശം "ഇക്ക ചിരിച്ചോണ്ട് ചോദിച്ചു   എവിടെ ആയിരുന്നു എത്ര നേരായി ഞാൻ... 🙂 ഞാൻ... ഒന്നും മിണ്ടീല എന്താ പറയാൻ  അപോയേക്കാം ഇക്ക പിടിച്ചു കട്ടിൽ ഇരുത്തി ഇക്ക റൂമിന്റെ വാതിൽ അടച്ചു, ഞാൻ ഓതാൻ ഉള്ളതൊക്കെ ഓതി, അവരെനിക്ക് കയ്യിൽ ഒരു സാധനം വെച്ച് തന്നിട്ട് പറഞ്ഞു എതിരൊന്നും പറയണ്ട ന്റെ മോൾ ഇത് ഒന്നു ഇട്ടോണ്ട് വാ ' ഞാൻ അത് വാങ്ങി ഇക്കാന്റെ മേൽ full പുതപ്പ് മൂഡിട് ആ നൈറ്റ്‌ ഡ്രസ്സ്‌ ഇട്ടു   , ഹോ ഇത് വല്ലാത്ത ഒരു ഇത് തന്നെയാ ട്ടോ ഏതായാലും hed ലൈറ്റ് പോലും ഇടാൻ ഞാൻ സമ്മതിച്ചില്ല ഞമ്മളോട് ഇക്കാന്റെ കളി 😀😀😁  ചേർത്ത് പിടിച്ചോണ്ട് ഇക്ക പറഞ്ഞു ഇതൊരു വല്ലാത്ത ചെയ്ത് ആയ്യപോയി ട്ടോ ന്റെ മുത്തേ....
                                  തുടരും
                  ✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...