ഞാനാകെ നെഞ്ച് പിടയുന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് എന്റെ ചങ്ക് ബ്രോ വന്നിട്ട് എന്നാ പോവല്ലേ താത്തൂസെ... ഹോ ഞാനാകെ കൺഫ്യൂഷൻ അടിച്ചനിക്കാന് ഇവരൊക്കെ പിന്നേം എന്തിനാ വന്നെതു ന്തിനാ എനിക്ക് പർദ്ദ..... 😒
എന്റെ മുഖഭാവം പലചോദ്യങ്ങളുമായി നില്കുന്നദ് കണ്ടിട്ടാവണം ഇക്ക എന്റെ അരികിൽ ചേർന്ന് നിന്നു ആരുംകാനാതെ പറഞ്ഞു പേടികൊണ്ടടി മുത്തേ ഇതോക്ക് ഇപ്പോഴത്തെ ആചാരങ്ങളാ ഞമ്മക് ഒന്ന് നിന്റെ വീട്ടിൽ പോയിവരാം 🙂 ഞാനൊന്ന് ചിരിച്ചു ശേഷം ഇക്കാന്റെ ബാക്കിൽ നടന്നു ഉമ്മയും അപ്പോ ഇക്ക എന്നെനോക്കിപറഞ്ഞു ഉപ്പയോട് poyionn പറഞ്ഞാളാ പോയിട്ട് വരാന്നു ഞാന്മെല്ലെ ഉപ്പാനെ നോക്കി എവിടേം കാണുന്നില്ല അപ്പോൾ ഉമ്മയെന്നെ ഉപ്പാന്റെ റൂമിൽകൊണ്ടുപോയി ഞാൻ ഉപ്പയോട് യാത്രപറഞ്ഞു സലാമുപറഞ്ഞു തിരിഞ്ഞു നടന്നു ഇക്കെന്നെ കാത്തിരിക്കുന്നുണ്ട് പാവം ആ മുഖത് അറിയാം നല്ല ക്ഷീണം ഉണ്ട് എന്തായാലും കല്യാണത്തിരക്കിൽ മൂപ്പർ കുറെ ഓടിനടന്നിട്ടുണ്ടാവണം ഏതായാലും ഞഞങ്ങൾ കാറിൽ ഇരിക്കാൻ പോയപ്പോൾ ന്റെ മാമൻ വന്നു പറഞ്ഞു കാറൊന്നും എടുക്കേണ്ട ഞങ്ങളെ കൂടെ പൊരി അങ്ങനെ ഉപ്പാന്റെ ഇന്നോവ യിൽ ന്റെ വീട്ടിലേക് ന്റെ ഇക്കാന്റെ കൂടെ.... 😘♥️
സമയം ഒരുപാട് ആയിട്ടുണ്ട് അപ്പോയെക്കും 1:30 AM ഇക്കാവല്ലാതെ എന്നെ നോക്കിരിക്കാ എനിക്കാണേൽ നോക്കണം എന്നാലോ വല്ലാത്ത ഒരു ചമ്മലും ഉറക്കം ക്ഷീണം എല്ലാംകൂടി എനിക്ക് കണ്ണ് നല്ലോണം കാണുന്നല മാലിപോവുന്നു .... പെട്ടന്ന് ഓര്‌സ്പർശം ഞാൻ ഞെട്ടിപ്പോയി നല്ല ഉറക്കം പിടിച്ചു വരുകയായിരുന്നു ഇക്ക അതു കുളമാക്കി കയ്യിൽത്തന്നു ♥️ ആാാ ന്തേ മോളൂസേ ഇക്കാന്റെ ചോദ്യം ഞാൻ മെല്ലെ തായേക്കുനോക്കി... സോറി njan...ഞാൻ പതിയെ chirichu🙂🤭 ന്റെ കാല് ഇക്ക ചവിട്ടി വല്ലാത്ത വേതന വേതന ആയെന്നുതോന്നിയിട്ടു ആയിരിക്കണം ഇക്കയെന്നെ ഇക്കാടെ മാറോടു ചേർത്ത് പിടിച്ചു ♥️
അവിടെ നല്ല ഒരു ഫീൽ ഉണ്ടുകെട്ടോ എന്നാലും മാമനും ബ്രോ യും ഒന്നു തിരിഞ്ഞുനോക്കിയാൽ തീർന്നു സകലതും കളിയാക്കികൊല്ലും ഞാൻ പെട്ടന്ന് കുതറി എഴുനേറ്റു ഇക്ക മെല്ലെ എന്റെ കയ്യിൽ പിടിച്ചു മുറുകെ പിടിച്ചതു കൊണ്ടു kayivalikkan കിട്ടിയില്ല.. 🙂♥️ മനസ്സിൽ വല്ലാത്ത സന്തോഷം ഒപ്പം ഒരു പുതിയപെണ്ണിന്റെ നാണവും ഇക്ക എന്നെ തന്നെ നോക്കി ഇരിക്കാനു ചമ്മൽ കാരണം ഞാൻ നോക്കിയില്ല മുമ്പിലോട്ടു തന്നെ നോക്കി ഞാൻ വീട്ടിലെത്തിയതു ഒരുപക്ഷെ ന്റെ കരളു വിചാരിച്ചു കാണും വല്ലാത്ത ജാടയുള്ളപെണ്ണായിപ്പോയെന്ന് ന്റെ ഇക്ക ന്റെ ഖിൽബാണെന്നു എനിക്കല്ലേ അറിയു😍
കാറിൽ നിന്നുമിറങ്ങിയതും ഉപ്പയുണ്ട് മുറ്റത്തു ഞങ്ങളെ സ്വീകരിക്കാൻ നിൽക്കുന്നു പാവമാ എത്രയോ ദിവസത്തെ ഉറക്കും ക്ഷീണവും ന്റെ ഉപ്പാന്റെ മുഖത്തുണ്ട് സലാം പറഞ്ഞു അകത്തേക്ക് കയറ്റി ഇക്കാനെ നേരെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയി ഞാൻ അടുക്കളയിൽ പോയി അവിടെ തിരക്കാണ് പുതിയാപ്ല സത്കാരത്തിന്റെ തിരിഞ്ഞുകളി ആ അവസരത്തിലും ഇത്താത്താസ് ന്നെ കളിയാക്കാൻ മറന്നില്ല ഞാൻ മെല്ലെ ഒരു പുഞ്ചിരി പസാക്കി ഞങ്ങളെ റൂമിലേക്ക് നടന്നു ഹാ ന്താ സുഖം ഇക്ക ന്നെ ഒന്ന് കാത്തിരിക്കാതെ കിടന്നു 😒 സങ്കടം തോന്നിട്ടോ ഞാൻ ഇക്കാന്റെ കാലിന്റെ അടുത്തിരുന്നു മുഖത്തു കൈവെച്ചു കിടന്നതു കൊണ്ടു ഇക്ക ഉറങ്ങിയോ എന്ന് മനസിലാവുന്നില്ല ഞാനൊന്നു കാലിൽ തോറ്റു ഹാ നീ വന്നോ എത്ര നേരായി njan..
🙂 ഹോ വേണ്ടായിരുന്നു തോഡണ്ടായിരുന്നു ഇക്ക ഉറങ്ങിയിട്ടില്ല നാണം കൊണ്ടു തലഉയർത്തിയില്ല ഞാൻ
ഹേയ് നീ കിടക്കുന്നില്ലേ ഇക്കാടെ ചോദ്യം എന്താ പറയാ വീടും കേറി കിടക്കു മോളെ ഇപ്പോ സുബഹ് ബാങ്ക് വിളിക്കും ഞാൻ മെല്ലെ കയറി ചുമരിനോട് ചേർന്ന് കിടന്നു ഞാൻ ചുമരിലെ ചുംബിച്ചു കിടന്നതു കൊണ്ടായിരിക്കും ഇക്ക പല ശബ്ദങ്ങൾ ഉണ്ടാക്കി ഞാൻ അധോന്നും ശ്രെദ്ധിക്കാതെ അങ്ങനെ തന്നെ കിടന്നു
ഹേയ് ഉറങ്ങിയോ ...
ചോദ്യത്തിനും മറുപടി കിട്ടാത്തത് കൊണ്ടാവും ഇക്ക എന്നെ വലിച്ചു ഇക്കാന്റെ മാറോടു ചേർത്ത് കിടത്തി ☺️ നീ എന്താടി മിണ്ടാത്തത് നിനക്ക് എന്നെ പേടിയാണോ ഞാൻ അല്ല എന്ന് തലയാട്ടി അപോയത) അടുത്ത ചോദ്യം പേടി ഇല്ലാലെ അപ്പോ അല്ലാഹ് ഞാൻ ശരിക്കും പെട്ടു ഞാൻ അധിനും തലയാട്ടി അപ്പോ പേടി ഇല്ല അപ്പോ ഞാൻ ഉണ്ടെന്ന് ഞാൻ കരച്ചിലിന്റെ വക്കത്തു ആണെന്ന് മനസിലായത് കൊണ്ടു ഇക്ക ഒന്നൂടി ചേർത്ത് പിടിച്ചു എന്താപറയൽ ഹോ എന്തോ ആയിപോയി പോരാത്തതിന് നല്ലയൊരു ചുടുചുംബനവും ന്റെ ഇക്കാ......
പിന്നെ ഇക്ക ഒന്നും മിണ്ടുന്നില്ല ഞാൻ പേടിച്ചു ഞാൻ ഏതായാലും ന്റെ ഇക്കാന്റെ നെഞ്ചിലെ ചൂടുപറ്റികിടന്നു വേണ്ട എന്നെ തൊടണ്ട ഇക്ക എന്നെ പിടിച്ചു മാറ്റി യാ അല്ലാഹ് ഞാനൊന്നു പേടിച്ചു.....
എന്താപ്പോ ന്റെ ഇക്ക പറയുന്നതു ഞാൻ മഹർ ചാർത്തിയ പോയി വേറെ ഒരു സാധനം തന്നില്ലേ അതു താരത്തെ നിന്നെ തൊടുല നീ എന്നെ തൊടണ്ട 🙄😵🤮 ഞാൻ ഷോക്കായി ന്താ ആ സാധനം...
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments