*✿═══════════════✿* *മദ്ഹുരത്ത് നേടാൻ മഹിമയിൽ ഏറി പാറാൻ... മനം കുളിർന്ന് പാടാൻ...* *✿═══════════════✿* മുത്തും പവിഴവും നാണിച്ചു പോയിട്ടുണ്ട്, അത്തറും അമ്പറും പരിസരം മറന്ന് പോയിട്ടുണ്ട്. മൊഞ്ചിലും മൊഞ്ചുള്ള തങ്ങളെ കണ്ടു ﷺ... സുഗന്ധാനുരാഗത്തെ കണ്ട് ﷺ... സ്നേഹം വാചാലമാവണം മിഴികൾ ആർദ്രമാവണം. സ്വപ്നങ്ങളെല്ലാം അവിടെമിലായ് ചുരുങ്ങണം... യാ റസൂലല്ലാഹ്...ﷺഓർമകൾക്കെന്തൊരു സുഗന്ധം... ഇവിടെമിൽ നിറഞ്ഞൊഴുകുമാ വസന്തം... അനുരാഗവലയം കൊണ്ട് ഹൃദയ കോണുകളിൽ ഇശ്ഖോർമ്മകൾ തീർക്കണം... സ്നേഹം അവിടെമിൽ തിമിർത്താടണം... *മദീന മദീന മദീന* മദീനയുടെ ഓരോ കാറ്റിനും കോളിനും അങ്ങയുടെ ﷺസുഗന്ധമുണ്ട് സ്നേഹമുണ്ട്... യാ റസൂലല്ലാഹ്...ﷺഅവിടമിൽ മാത്രമാണ് അഭയം. വാക്ചാതുര്യം കൊണ്ടല്ലാതെ ഹൃദയത്തിൽ പതിഞ്ഞ നാമം സ്നേഹ മുദ്രയാക്കാൻ കഴിയാതെ പോയ ഫഖീറാണ് നബിയോരെ ﷺഞാൻ, കഥനങ്ങളേറെ പേറിയ കഴിവ് കെട്ട കഥയില്ലാത്തവളാണ് ഞാൻ... പൊറുക്കണേ... ത്വാഹാ നിധിയെ ﷺ ഹാത്തിം റസൂലോരെ ﷺ ഹൃദയ പേടകങ്ങൾ തകർച്ചയുടെ വക്കിൽ വിരഹഗാനം മൂളുകയാണ്, ഒന്നാ മദീനയെന്നെ മാടി വിളിച്ചിരുന്നുവെങ്കിൽ, ഒന്നാകാൽ ചുവട്ടിൽ അമർത്തി ചു...
*✿═══════════════✿* *ജീവിതവും മരണവും സത്യമാണ്* http://mihraskoduvally123.blogspot.com *✿═══════════════✿* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs പതിവ് പോലെ ഞാൻ കോളേജ് ലേക്ക് പോവാൻ ഇറങ്ങി. ഉമ്മ ഉണ്ടാക്കി വെച്ച ചായ എനിക്ക് പറ്റിയിട്ടില്ല ഒരണക്ക ദോശയും ചട്ട്ണിയും ഞാൻ ഒന്ന് നോക്കി പിന്നെ എന്റെ ഫോൺ എടുത്ത് നല്ല ഇംഗ്ലീഷ് പാട്ട് വെച്ച് രണ്ട് ചെവിയിലും ഹെഡ് ഫോണും വെച്ച് ഇറങ്ങി... ഈ പാട്ട് കേൾക്കാൻ എന്തോ ഒരു വല്ലാത്ത ഫീൽ തന്നെയാണ്... മറ്റൊരു ശബ്ദത്തെയും തിരിച്ചറിയാത്ത വിധം ആ പാട്ടിന്റെ മ്യൂസിക് എന്റെ ശ്രവണനാഡിയെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്... ആഹ് വാട്ട് ഏഹ് വണ്ടർഫുൾ സോങ്... ഇത് കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും ലെ ഏതാപ്പോ ഇവളെന്ന്... അതിലൊന്നും വല്യ കാര്യം ഇല്ലാന്ന്... അവൾ ഏതാ അവളാരാ എന്നുള്ളതല്ലല്ലോ? ഞമ്മൾക് അവളെ ഒന്ന് നിരീക്ഷിക്കാം എന്നിട്ട് വേണേൽ നിങ്ങളുടെ ആ ചോദ്യത്തിന് മറുപടി തരാം... അപ്പോഴേക്കും ഏകദേശം എന്റെ ചോദ്യങ്ങളുടെയും മറുപടി കിട്ടും......