*✿═══════════════✿*
*സ്നേഹം സാത്യമാവണം*
`
*✿═══════════════✿*
സനേഹത്തിന്റെ നിഴല് പാടുകളില് നടന്നു നീങിയവരെല്ലാം വിജയങ്ങൾ കീഴടക്കിയിരിക്കുന്നു .
മിസ്ക് വീശിയ സ്വര്‍ഗ നാട്ടിലൂടെ മധുര രാഗം പാടി അനുരാഗികള്‍ കടന്നു പോവുന്നു .
സ്നേഹ രാജാവിനെ ﷺസ്നേഹിച്ച പുണ്യ മണ്ണിലൊന്ന് അമര്‍ത്തി ചുംമ്പിക്കാന് അവർ പരസ്പരം തിരക്കു കൂട്ടുന്നു.
സ്നേഹത്തിന്റെ ഭാഷ്യം അത്രമേല് സുന്ദരമാണ് .
*"പ്രഭ വിതറിയ നെഞ്ചിൽ ചിരി വിരിയും ചെലില് ,മദീന കണ്ട കണ്ണില് വീണ്ടും കൊതി വിടരും ജോറില് ,മഹിമയേറെ ചൊല്ലിയ മണ്ണില് സ്നേഹം അലതല്ലും അനുരാഗിയില് ..."*
കാലങ്ങള്‍ എത്ര മിന്നി മറഞാലും വാക്കുകള്‍ക്ക് കാതല് മൊഴിഞു തീര്‍ക്കാന് കഴിയാതെ വരണം .
വാക്കുകള്‍ക്കും വരകള്‍ക്കും അതീതമായ പ്രണയം ആ മണ്ണിൽ അനുരാഗിയെ കൊണ്ടെത്തിക്കണം .
*സ്നേഹം അത്രമെല് പവിത്രമാണല്ലൊ .*
കണ്ണിമ വെട്ടാതെ കാതോരം ഇശല് മൂളുന്നൊരു പ്രണയം വേണം
വാ മൊഴിയും വര മൊഴിയും കേള്‍വിയും കാഴ്ചയും പ്രണയ ലഹരിയില് സ്വയം മറക്കണം
സൂഫികളെ പോലെ മതിമറന്നാസ്വദിക്കണം
സ്നേഹത്തിന്റെ കാഴ്ചയെപ്പോഴും സത്യവും ആത്മാര്തവുമായിരിക്കും
കനവും നിനവും ആത്മാവും അങനെ മദീനയുടെ ഓരം ചെര്‍ന്ന് സന്ചരിക്കണം .
പ്രണയം മറ്റ് ഓര്‍മകളെ നമ്മില് നിന്ന് ഒലിപ്പിച് അനുരാഗിയുടെ ലോകത്തേക്ക് നമ്മെ കൊണ്ടെത്തിക്കണം .
ആ പ്രണയം ബഖിഇന്റെ മണ്ണിൽ നമ്മെ അലിഞു ചെര്‍ക്കാന് കഴിവുള്ളതാക്കണം .
മോഹം അതിരു കടന്നിട്ടുള്ള അതി മോഹം .എങ്കിലും നിന്റെ ഔദാര്യം കൊണ്ട് അല്ലാഹ് നീ കനിയണേ ...പപിയെ ആശകളിലേക്ക് എത്തിക്കണേ ...
ആവതാക്ക് الله ﷻ
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments