*സ്വലാത്ത് അഭയം...*
സ്വലാത്തിലലിഞ്ഞാൽ തീരാത്ത പ്രശ്നങ്ങളില്ല പരിഭവങ്ങളില്ല മുളപൊട്ടി വിരിയുന്ന പ്രതീക്ഷകൾ മാത്രം
അലിഞ്ഞോ അറിഞ്ഞോ ഖൽബിൽ അഴിച്ചു വിട്ടോ അധരം നനച്ചോ രക്ഷ കിട്ടും...
*اللهم صل على سيدنا محمد وعلى آله وصحبه وسلم*
*✍️സയ്യിദത്ത് മിഹ്റാസ് കൊടുവള്ളി*
Comments