*ശിരിയയിലെ മാർദ്ദവ പുഷ്പം*
താജു ശിരിയ ഉസ്താദോരെ
താജായ് തിളങ്ങിയ താരമേ
താമര തോൽക്കുന്ന താരിളം പുഞ്ചിരി നൽകിയ ഓർമകൾ ഇനി നോവുമേ..
മറക്കില്ല കാലം ആ മാധുര്യം
മാനവ കുലത്തിനേകിയ ആർജവം
ലത്തീഫിയക്ക് കരുത്തായുള്ള മൊഞ്ചുള്ള മാർദ്ദവ നേതൃത്വം
താജായ് തിളങ്ങിയ താജരെ
താരമായി ഉദിച്ചുള്ള താരമേ
വിണ്ണിലെ വേദന നൽകി മാഞ്ഞുള്ള ഉത്തമ ആശിഖു റസൂലരെ... താജു ശിരിയ ഉസ്താദോരെ
✍️ sayyidath mihras koduvally
*mihraskoduvally123.blogspot.com*
Comments