*എന്താണ് ഈ ലോകത്തിന്റെ പ്രശ്നം*
*അതെ... അത് സമ്പത്താണ്*
*അതെ... അത് സ്നേഹ മാണ്*
പണത്തിൽ മതിമറന്ന് നാം നമ്മെ പോലും മറക്കുന്നു
സ്നേഹിക്കാനും സംരക്ഷണം നൽകേണ്ടവരെ സംരക്ഷിക്കാനും മറക്കുന്നു
ഇന്ന് നമ്മൾ ഒരു കല്യാണ വീട്ടിൽ പോയാൽ നമ്മൾക്ക് കാണാൻ കഴിയുന്നതും ഇതാണ്
പാവപ്പെട്ടവന്റെ അല്ലെ... അവനോട് കാണിക്കുന്ന അവഗണന
അതെ... ഇന്ന് പണക്കാർ പണക്കാരെ മാത്രം ക്ഷണിക്കുന്ന കാഴ്ച
*എല്ലാ സമുദായങ്ങൾക്കും ഒരു നാശമുണ്ട് എന്റെ സമുദായത്തിന്റെ നാശം സമ്പത്താവുന്നു*
=*മുഹമ്മദ് നബി*
*ﷺ*
ഈ കാലഘട്ടത്തിൽ നാം ഭയപ്പെടേണ്ട ഒന്ന് തന്നെ യാണ് സമ്പത്ത്
പാവപ്പെട്ടവനെ വേദനിപ്പിക്കാനല്ല അവനെ സ്വാന്തനം പകരാൻ നമ്മുടെ സമ്പത് കരണമാവട്ടെ... 🤲🤲🤲🤲
നമ്മുടെ ജീവിതം മറ്റൊരാൾക്ക് നല്ലത് പറയാൻ ആവാൻ അല്ല നല്ലത് ചെയ്ത് നന്മ വാങ്ങാൻ ആവട്ടെ... 🤲🤲🤲
ജീവിതം ഒന്നേ ഉള്ളു ചിന്തിക്കുക പ്രവർത്തിക്കുക
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments