മണ്ണും വിണ്ണും മർഹബ പാടി
ഉയരും ശ്രുതിയിൽ യാ റസൂലല്ലാഹ്
യാ ഹബീബള്ളാഹ്
**** **** ****
മദീന മണ്ണിൽ ഉയരും കൈകൾ
നിശ്ചലമായി പാപികളെറി
മിഴികളിൽ എന്നും ന്യൂ ജനറെഷൻ
മാറും നീയും കബറതിൽ തന്നെ
മാറണം നീയും നന്ദിയിൽ തന്നെ
ഉയരും ശ്രുതിയിൽ യാ റസൂലല്ലാഹ്
യാ ഹബീബള്ളാഹ്
***** ***** *****
മിഴിയും മഴയും നീ തന്നു
മൊഴിയും നിനവും നീ തന്നെ
എങ്കിലും പാപികൾ ഞങൾ നിന്നെ മറക്കുന്നു കഥയില്ലാതെ നീങ്ങുന്നു
കനിവേകണെ നാഥാ
അടിമയെ കാക്കണേ നാഥാ
ഉയരും ശ്രുതിയിൽ യാ റസൂലല്ലാഹ്
യാ ഹബീബള്ളാഹ്
***** ****** *****
കണ്ണേ കരളേ ഹബീബള്ളാഹ്
നൂറേ ഒളിവേ റസൂലല്ലാഹ്
നാളെ രക്ഷ നൂറുല്ലാഹ്
ഉയരും ശ്രുതിയിൽ യാ റസൂലല്ലാഹ്
യാ ഹബീബള്ളാഹ്
****💚
✍️മിഹ്റായാസീൻ
Mihrayaseen123.blogspot.com
Comments