ഇക്കാന്റെ അരികിൽ ഇങ്ങനെ ഇരിക്കുമ്പോൾ മനസ്സിനൊരു വല്ലാത്ത സന്ദോശമുണ്ട് എന്റെ ഇക്ക എന്നെ മനസിലാക്കാനും പരസ്പരമറിഞ്ഞു ജീവിക്കാനും എനിക്ക് അല്ലാഹ് കനിഞ്ഞുനല്കിയ എന്റെ ലൈഫ് പാർട്ണർ
ഞാൻ ആലോചന ഇടക്ക് വന്നുപോകുന്നതാണ് കേട്ടോ ന്റെ ഐക്കൺ കിട്ടിയ സന്ദോഷത്തിൽ സോറി ഞമ്മക് തൊടങ്ങികളാ...
ബാക്കിൽ നിന്നും ആരോവിളിച്ചു മുൻഷി നിങ്ങൾ ഉറങ്ങിപ്പോയോ ഒരു അനക്കവുമില്ലലോ എന്തോ എനിക്ക് പേടിയാവന്നു ഞാൻ ഉറങ്ങിയിട്ടില്ലന്ന് മനസിലാക്കികൊടുക്കാൻ മെല്ലെ ഒന്നു തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കിയപ്പോൾ അവർ പിന്നെ എന്തോ അടക്കം പറഞ്ഞു കളിയാക്കി ചിരിക്കുന്നുണ്ട് ഞാൻ മിണ്ട)തെ അങ്ങനെ തന്നെ ഇരുന്നു ഇക്കായെന്നെ ആരും കാണാതെ നോക്കി ഇരിക്കുകയാണ് ഞാൻ ഇളംകാണുന്നുണ്ട് എങ്കിലും ഒന്നും അറിയാത്ത പൊട്ടത്തിയെപോലെയിരുന്നു എനിക്ക് ഒന്നുനോക്കണമെന്നുണ്ട് പക്ഷെ എന്തോ ഒരു ഇതു......
ഇകപ്പലശബ്ദങ്ങളും ഇണ്ടാക്കിനോക്കുന്നുണ്ട് ഞാനൊന്ന് നോക്കാൻ ഞാൻ ഒന്നും അറിയാത്ത പോലെ അങ്ങനെ ഇരുന്നു ഡ്രൈവർക്ക് തീരെ സ്പീഡ് പോരാ എത്തീട്ടും എത്തീട്ടും വീട്ടിൽ ക്കു എത്താനില്ലാ... ആരും കാണാതെ ഇക്ക എന്നെ മെല്ലെ കയ്യിൽ പിടിച്ചു ഹോ ഞാൻ വല്ലാണ്ട് അങ്ങു ആയിപോയി ഞാൻ പെട്ടന്ന് കൈവലിച്ചു ആരെലുംകണ്ടാലോ കളിയാക്കികൊല്ലുഎംന്റെ കരളിനെ അതെനിക്ക് സഹിക്കൂല്ലലോ ... അല്ലാഹ് വീട്ടിലെത്തി ഇക്ക വേഗം ഇറങ്ങിനടന്നു ചമ്മൽ കൊണ്ടാവാം എന്നെയൊന്ന് നോക്കിയടപോലുമില്ല അല്ലേൽ ഞാൻ കയ്യെടുത്തതിന്റർ ഒരു ഇതോ എന്തോ 🙂
ഇത്താത്താസ് എന്നെ വീട്ടിലേക്കയറ്റി ഉമ്മയും ഉപ്പയും സ്വീകരിക്കാൻ നിൽക്കുന്നുണ്ട് ഞാൻ ഉമ്മയോട് സലാം പറഞ്ഞു ഉമ്മയെന്നെ ഹാളിൽ കൊണ്ടിരുത്തി എല്ലാവരും ചുറ്റും നോക്കി ഇരിക്കുന്നുണ്ട് എനിക്കി ചമ്മലടിക്കുന്നു കൂട്ടത്തിൽ ആരോവന്നു എന്റെ പർദ്ദയൂരി എനിക്ക് ചായതന്നു പർദ ഊരിയപോ ഉമ്മാന്റെ മുഖമൊന്നു വാടിയത് എന്റെ ശ്രദ്ധയിൽപെട്ടു പക്ഷെ എനിക്ക് തോന്നിയതാവും എന്നുവിചാരിച്ചു ഞാൻ അത് മറന്നു. ഇരുന്നു മുഷിഞ്ഞു എന്ന് അവര്ക്ക്മനസിലായത് കൊണ്ടാവും എന്നെ മുകളിൽ ഞങ്ങളെ റൂമിൽകൊണ്ട്പോയി mullayum ആഭരണങ്ങളും മാറ്റിത്തന്നു എല്ലാവരും അപ്പോഴാണ് ഇക്കകുളിച്ചു വരുന്നതു കണ്ടു ഞാൻ പെട്ടന്ന് എഴുനേറ്റുനിന്നു തലയിൽ തട്ടമൊന്നുമില്ല എന്റെ ഇകയാണേലും വല്ലാത്ത ഒരു ഇതു... 🙂☺️
ഇക്ക വല്ലാത്ത ഒരുമാതിരിച്ചിരിയോടെ എന്നെ നോക്കുന്നുണ്ട് ഞാൻ അറിയാത്ത പാവo പൊട്ടിയെ പോലെ നിന്ന്.. എല്ലാരും കൂടിതയെക്കുപോയി അവിടെ ഞങ്ങളെ കാത്തു് ചായേംപലഹാരങ്ങളുംനോക്കിയിരിക്കുന്നുണ്ട് കല്യാണത്തിന്റെ ക്ഷീണം ആയിരിക്കുംവല്ലാത്ത വിശപ്പുണ്ട് പക്ഷെ പുതിയോട്ടിയല്ലേ അതിൻറെ ഒരുഇതു ഞാനും കാണിക്കണ്ടേ vishapuvayattilalle ആരുംകാണൂല്ലലോ... അതൊരു സമാധാനം ഏതായാലും ചായകുടിച്ചു ആരോവീണ്ടും വന്നു പർദ്ദ ഇട്ടുതന്നു എന്റെ മനസ്സിൽ സംശയങ്ങൾ ആയിരുന്നു പിന്നെ എന്തിനാ എനിക്ക്.... യാ അല്ലാഹ് ഉമ്മാന്റെ മുഖത്തിന്റെ വാടലും എന്റെ മനസ്സാവല്ലാതെ പിടയുന്നു....
തുടരും....
✍️ മിഹ്റായാസീൻ
Mihraskoduvally123.blogspot. com
Comments
*ഓൺലൈൻ മത വിദ്യാഭ്യാസം : സാധ്യതകൾ, വെല്ലുവിളികൾ*
Story or poem