ഇക്ക നോക്കി നില്കുന്നത് കണ്ടിട്ട് എന്തോ സഹിക്കുന്നില്ല വേണ്ടായിരുന്നു ഇപ്പോ പോവെണ്ടായിരുന്നു, ഉപ്പാനെ വിളിക്കുകയും ഉപ്പ വരുകയും ചെയ്തു ഒന്നും വേണ്ടിരുന്നില്ല എന്ന് തോനുന്നു, ഇക്ക ഇല്ലാതെ ഞാൻ എങ്ങനെയാ വീട്ടിൽ നില്കാ എന്ന് അറിയില്ല പക്ഷെ, ജീവിതം ഒരു കടം കഥ ആവുമ്പോൾ ആ വേദിയിൽ നമ്മൾ തകർത്താടുക തന്നെ വേണ്ടേ
" മോളെ, ഹേയ്
" ഹാ, എത്തി ലെ
ഞാൻ പെട്ടന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു, ഓരോന്ന് ആലോചിച് എത്തിയതേ അറിഞ്ഞില്ല,

" അസ്സലാമു അലൈക്കും വരഹ്മതുല്ലാഹ്
" വ അലൈക്കുംസലാം
" മോളെ നിങ്ങളെ വന്നുള്ളൂ, ന്തേയ് മോൻ വരാത്തത്
" രണ്ടീസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു ഉമ്മ
" ഉം വാ പിന്നെ റാഹത്തല്ലേ
"ഉം, അല്ഹമ്ദുലില്ലാഹ്
ഉമ്മാനെ ഒന്നു കെട്ടിപിടിച് കരയണം എന്നുണ്ട്, പക്ഷെ ഒന്നും ആരും അറിയിച്ചിട്ടില്ലലോ അതോണ്ട് വേണ്ട എന്റെ വേദന ന്റെ ഉള്ളിൽ തന്നെ കിടക്കട്ടെ,
ഇക്കാക് വിളിക്കണം ഞാൻ ഫോണെടുത്തു ഇക്കാക് വിളിച്ചു
" ഹെലോ, അസ്സലാമു അലൈക്കും, നീ എത്തിയോ
" വ അലൈക്കുംസലാം, ഇപ്പോ എത്തിയതേ ഉള്ളു
" ഉം, എല്ലാർക്കും സുഖല്ലേ അവിടെ
" ഉം അൽഹംദുലില്ലാഹ്,
" നീ നല്ലോണം ശ്രേധിക്കണം ട്ടോ, ഭക്ഷണം കായിക്കണമ് വെള്ളം കുട്ടിക്കണം അല്ലേൽ ആവൂല എണീറ്റു നടക്കാൻ
" ഉം,
" ന്നാ ഞാൻ രണ്ടീസം കഴിഞ്ഞു വരാം , pinne വിളികാം ട്ടോ
" ഉം അസ്സലാമു അലൈക്കും
" വ അലൈക്കും സലാം
ന്റെ ഇക്കാന്റെ ശബ്ദം എനിക്കപോഴും ഒരു സമാധാനം ആണ്, ഒരിത്തിരി നേരം ആണെങ്കിലും വാക്കുകൾക്ക് വല്ലാത്ത മധുരം.
" മോളെ, വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ
ഉമ്മാന്റെ ചോദ്യമാണ് ഇക്കയിൽ നിന്നും ഉണർത്തിയത്
". ഉം, ഒന്നും കഴിക്കാൻ പറ്റുന്നില്ല, ഒരു മണവും രുചിയും ആവുന്നില്ല, അപോയേക്ക ഷർദിക്കുന്നു
" ഉം, 3/4 മാസം ആവുമ്പോക് കുറച്ചു ആശ്വാസം ഉണ്ടാവും മോൾക്ക് അതും ഇല്ലേ സാരമില്ല , വാ ചായ കുടിക്കാം
" ഉം, എനിക്ക് വേണ്ട ഉമ്മ, വല്ലാത്ത തല വേദന ഞാൻ ഒന്ന് കിടക്കട്ടെ
" ഉം, എന്ന കൊറച്ചു കഴിഞ്ഞു കുടിക്കാം നീ ഒന്ന് കിടന്ന് എണീറ്റു വാ
" ഉം
ഞാൻ വാതിലടച്ചു കിടന്നു, നല്ലോണം ഉച്ചത്തിൽ കരഞ്ഞു ഫുൾ സ്പീഡിൽ ഫാനും ഇട്ടു അതോണ്ട് റൂമിന്റെ പുറത്തേക്ക് ശബ്ദം പോവില്ല, ആരും കാണാതെ കേൾക്കാതെ ഒന്നു പൊട്ടിക്കരയാൻ കുറെ ആയി ഞാൻ.... ഇപ്പോഴാ അവസരം കിട്ടിയത് ഉപ്പാന്റെ കൂടെ വന്നത് തന്നെ കരഞ്ഞു കരഞ്ഞു ന്റെ മനസിന്റെ വേദനകളുടെ ഭാരം കുറയ്ക്കാനാണ്
ഇക്കാക് ഒന്നു വിളിക്കട്ടെ എന്തോ ഒരുപാട് കരഞ്ഞാലും ചിരിച്ചാലും എനിക്ക് ന്റെ ഇക്കാന്റെ ശബ്ദം വല്ലാത്തൊരു കുളിർ തരും
ഒരുപാട് ഫോൺ റിങ് ചെയ്തു ഇക്ക എടുത്തില്ല, എന്തോ തിരക്കിലായിരിക്കും പിന്നെ വിളിക്കാം
ഞാൻ മുഖം നന്നായി തുടച്ചു, റൂമിൽ നിന്നും അടുക്കള ലക്ഷ്യമാക്കി നടന്നു, കണ്ണിരുട്ടടിക്കുന്നപോലെ ഒന്നും കാണാൻ പറ്റുന്നില്ല മെല്ലെ ഞാൻ അടുക്കളയിൽ കസേരയിൽ ഇരുന്നു, ഞാൻ വന്നു ഇരിക്കുന്നത് കണ്ടിട്ടാവണം ഉമ്മ എനിക്ക് ചായ തന്നു
മുഖo കരഞ്ഞത് എടുത്തു പറയുന്ന മട്ടുണ്ട് അത് കണ്ടിട്ടാവനം,
" നിങ്ങളെ മുഖം എന്താ മോളെ, ഇങ്ങനെ കരഞ്ഞോ
" ഹേയ്, എന്തിന് കറയാനാ ഉമ്മ, അത് തലവേദന ഉണ്ട് അതുകൊണ്ടായിരിക്കും
"ഉം
പിന്നെ ഉമ്മ ഒന്നും ചോദിച്ചില്ല ഞാൻ ഒന്നും പറഞ്ഞതുമില്ല ഉമ്മാക് എന്തൊക്കയോ ഡൌട്ട് വന്നപോലെ ഉണ്ട് ഞാൻ കരഞ്ഞത് കേട്ടോ ആവോ
" മോളെ,
" ഉം എന്താ ഉമ്മ
" ജീവിതത്തിൽ പല പ്രേശ്നങ്ങളും ഉണ്ടാവും കുറെ ഒക്കെ കാണാത്ത പോലെ അങ്ങു നിന്നോളണം
" ഉം
" പത്താം ക്ലാസ്സ് പഠിച്ച പരീക്ഷ എഴുതി ജയിക്കാനൊക്കെ എളുപ്പം ആണ് ഞമ്മളൊന്ന് മനസ് വെച്ചാൽ പക്ഷെ ജീവിതം അങ്ങനെ അല്ല എത്ര പഠിച്ചാലും ചിലതൊക്കെ നമ്മൾ മറക്കും എഴുതേണ്ട സ്ഥലത്ത് എഴുതാനും വായിക്കേണ്ട സ്ഥലത്ത് വായിക്കാനും
" ഉമ്മ എനിക്ക് അയ്‌ന ഒരു പ്രേശ്നവും ഇല്ല, മുഖം തലവേദന ആയിട്ടാ ഇങ്ങനെ
" ആയിരിക്കും, ഞാൻ ന്റെ മോൾക്ക് പറഞ്ഞു തന്നതാണ്
" ഉം
" പിന്നെ, മോനൊരു പാവം ആണ് , പടച്ച റബ്ബ് സ്നേഹം മരിക്കാതിരിക്കാൻ ദുആ ചെയ്യാൻ എപ്പോഴും, വേറെ ആരു ശ്രേമിച്ചാലും പടച്ചോൻ അതിനൊക്കെ ഒരു സമയം വെക്കും അത് കഴിയുമ്പോൾ ബാക്കി ഒക്കെ ഖൈർ ആണ്
" ഉം
" ആരാണോ നമ്മളെ തളർത്തിയത് അവർക്ക് പടച്ചോൻ കൊടുത്തോളും, അതിനെ തടയിടാൻ ഒരാൾക്കും കഴിയില്ല, ഉള്ളവനെയും ഇല്ലാത്തവനെയും കൊടുക്കുന്നവനും കൊടുത്തതിനെ തിരിച്ചെടുക്കുന്നവനും അവൻ മാത്രമാണ്
" ഉം,
ഉമ്മാന്റെ വാക്കുകൾ ഇനി തുടരാതിരിക്കാൻ ഞാൻ പെട്ടന്ന് എഴുനേറ്റ് നടന്നു, ഇനിയും തുടർന്നാൽ ഞാൻ ഒരുപക്ഷെ എല്ലാം തുറന്ന് പറഞ്ഞു പോവും ന്റെ ഉമ്മാന്റെ മുമ്പിൽ മറക്കാനാണ് എനിക്ക് ഏറ്റവും പ്രയാസം ഇപ്പോൾ തന്നെ ഞാൻ പറയാതെ തന്നെ എല്ലാം വായിച്ചു
മനസിലാക്കിയ മട്ടുണ്ട് ,
റബ്ബേ ഇതൊന്നും ആരും അറിയാതെ തന്നെ ഇക്കാക് പരിഹാരം കണ്ടെത്താൻ ഉള്ള വഴി നീ തെളിയിച്ചു കൊടുക്കണേ റബ്ബേ , അള്ളാഹു കൂട്ടി ഇണക്കിയത് ശൈത്താന്റെ കരങ്ങളാൽ പൊട്ടാതിരിക്കട്ടെ
തുടരും
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com

Comments