*✿═══════════════✿* *കരുണ മറയാത്ത കരങ്ങൾ...* *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *സ്നേഹം* അതൊരു വല്ലാത്ത വികാരം തന്നെയാണ്. തിരിച്ചറിയാൻ വൈകി പോകുന്ന അല്ലെങ്കിൽ അശ്രദ്ധമായി നാം കാണുന്ന നമ്മുടെ കൂടെയുള്ള സ്നേഹ ബന്ധങ്ങളുണ്ട്. അതിന്റെ വിലയറിയാൻ അത് നിലക്കുന്നത് വരെ കാത്തിരിക്കാതിരിക്കുക. നമ്മളെന്തൊക്കെ തെറ്റ് ചെയ്താലും എല്ലാം പൊറുത്തു തെറ്റും ശരിയും ഉപദേശിച്ചു കൂടെ നിൽക്കുന്നവരാണ് നമ്മുടെ മാതാപിതാക്കൾ. സ്നേഹം മാത്രമാണ് അവരുടെ മുഖമുദ്ര. കാല് വളരുന്നതും കൈവളരുന്നതും നോക്കി സന്തോഷിച്ചവർ. നാം ചോദിക്കുന്ന എല്ലാ കുസൃതി ചോദ്യങ്ങൾക്കും പൊട്ടത്തരങ്ങൾക്കും ഒരായിരം ഉത്തരം പറഞ്ഞു കൂടെ കൂടിയവർ. അല്ലാഹു പറഞ്ഞു : " നിങ്ങൾ അല്ലാഹുവേ ആരാധിക്കുകയും അവനോട് യാതൊന്നും പങ്ക് ചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുകയും ചെയ്യുക. മാതാപിതാക്കളെ നോക്കുന്നതിൽ പരം പുണ്യമായി മറ്റെന്തുണ്ട്. ഇന്ന് നിസാരമായി കാണുന്ന പല കാര്യങ്ങളുണ്ട...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..