*✿═══════════════✿* *പനിനീർ പൂക്കളിൽ സുഗന്ധം* *✿═══════════════✿* هُوَ الْحَبِيبُ الَّذِي تُرْجَى شَفَاعَتُهُ لِكُلِّ هَوْلٍ مِنَ الْاَهْوَالِ مُقْتَحِمِ കണ്ണീരിൽ കുതിർന്ന വിരിപ്പാണെ... കരൾ നീറി പുകഞ്ഞ പുതപ്പാണെ... കവിൾ തടങ്ങൾ നിറഞ്ഞഴകാണെ... രക്ഷയെകണേ.. നബിയെ..ﷺ കാവലാകണേ.. നിധിയെ...ﷺ കൂരയിൽ നിറവാണ്.... കാദലിന്നഴകാണ്... കാമിലർ തങ്ങളോരെ..ﷺ ഓർത്ത് ദിനവും കഴിയാണ്... മിഴിനിറഞ്ഞ കുടൽ മാലയാ... കരളു തകർത്ത ബീവി ഉമ്മയും... രാവിലെൻ ഓർമ പുതു ക്കും... മദീനത്തണയാൻ ഖൽബും വെമ്പും... കനിവരുളണേ യാ റസൂലള്ളാ... കഥനം തീർക്കണേ...ഹബീബല്ലാഹ് ﷺ هُوَ الْحَبِيبُ الَّذِي تُرْجَى شَفَاعَتُهُ لِكُلِّ هَوْلٍ مِنَ الْاَهْوَالِ مُقْتَحِمِ പനിനീർ പൂക്കളിൽ സുഗന്ധം... പവിഴം തോൽക്കുമാ സുന്ദരം... പാതിര നേരത്തും വസന്ദം... പാലൊളി വിതറുന്ന സുരഭിലം... സുന്ദര സുരഭിത നാട്... മഹിത മനോഹര വീട്... ഖൽബിൽ അസുലഭ നാൾ.. ഓർക്കാൻ എന്നുമാ കൂട്.. പനയോലയിലെ നേര്... പാത്രവും മദ്ഹുരത്ത നാള്.. പൂമതി ഖദീജയും ചേല്.. പാരിൽ ഹബീബിന്റെ വീട്..ﷺ ചരിതം ഉണർത്തിയ റൂഹ്.. ചന്തം വിതറിയ ജീവ്.. ചന്തം ചിന്തിയ ചേലിൽ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..