*അത്യാഗ്രഹം ആയിരിക്കാം അർഹത ഇല്ലായിരിക്കാം എങ്കിലും ആശിക്കാതിരിക്കാൻ വയ്യ ഹബീബെ...*
💚❤️ നാളുകൾ കഴിയും തോറും മദീനയിൽ ചേരാൻ ഹൃദയം വല്ലാതെ എന്നെ മോഹിപ്പിക്കുകയാണ്
മോഹങ്ങൾക്കുമേൽ മോഹം വല്ലാതെ പടർന്നിരിക്കുകയാണ്
ആശകൾ ആഗ്രഹങ്ങൾ അത്യാഗ്രഹമായി നിലകൊള്ളുബോൾ വ്യാമോഹം അതിനോത്ത് താള മടിക്കുകയാണ് 😪😪❤️
അവർക്കറിയില്ലല്ലോ എന്റെ പരിമിതികൾ 😪
അവർക്ക് അറിയില്ലല്ലോ എന്റെ പ്രയാസങ്ങൾ 😪
അവർക്ക് അറിയില്ലല്ലോ എന്റെ കഴിവുകേടുകൾ 😪
*എങ്കിലും മദീന എനിക്ക് അഭയമാണ് ഹബീബവരു എനിക്ക് എല്ലാമാണ്*
ഞാനിന്നു പരിമിതികൾ ഇല്ലാത്തവൾ ആയിരുന്നെങ്കിൽ എന്നെ മദീനയിൽ അഭയം പ്രാബിചെനെ...
😪😪💚❤️
*അക്ഷരങ്ങളും വാക്കുകളും വിറയാർന്ന സ്വരം മൂളുന്നത് നിങ്ങൾ കണ്ടില്ലേ...*
അതെന്റെ ഹൃദയം പാടും നോവുകളാണ്
അതെന്റെ മിഴികൾ വാർത്തും നൊമ്പരങ്ങളാണ്
😪💚❤️
സൂര്യനും ചന്ദ്രനും മാലോകരും പോലും അന്തം മറന്ന മൊഞ്ചല്ലയോ...
കല്ലും മരവും സലാം പറഞ്ഞൊരു ത്വാഹാ വല്ലയോ ആാാ താജരു... 😪💚❤️
ബിലാലോരു വാർത്തും ഇശ്‌ഖിന് പേമാരി നാ മിന്നും ഓർക്കും നൊമ്പരമല്ലെ....
പ്രണയം പറയാൻ വാക്കുകൾ അസ്തമിച്ച പ്രണയമല്ലേ.... ആാാ ബിലാലവരു
😪😪💚💚
എന്നിലെ പ്രണയമെ നീ എവിടെ ഓർക്കുമ്പോൾ എന് മനം വെന്തു പോയി
ഓർക്കുവാന് കഴിയില്ല പ്രണയമേ... നീ തന്ന ജീവനെ എനിക്ക് ഇന്ന് എല്ലാം....
*മദീന കാണാതെ മരിപ്പിക്കല്ലേ... നാഥാ...*
*ഹബീബിനെ കാണാതെ റൂഹ് പിടിചിടല്ലേ അല്ലാഹ്...*
*അർഹിക്കുന്ന ഒന്നും എന്നിൽ ഇല്ല അല്ലാഹ്*
*വ്യാ മോഹം അത്യാഗ്രഹം നിറഞ്ഞ ഹബീബിനോടുള്ള പ്രണയമല്ലാതെ...*
*അർഹത ഇല്ലെങ്കിലും ആവതാക്കല്ലാഹ്...*
😪😪🤲🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*============================*
Comments