ഒരുപാടു ഉറങ്ങണം സ്വപ്നങ്ങൾക്ക് നിറം പകർന്നു പറന്നു പറന്നു ഉയരണം
താഴ്ചയിൽ ഇറങ്ങണം അവിടം സ്വർഗ്ഗമാവണം ഹബീബിന്റെ നാമം ചാർത്തിയ മദീന മലർ വാടി 💚
പറന്നു പറന്നു അകലുന്ന പക്ഷിക്കും കാണും മദീന മോഹം
കരഞ്ഞു കരഞ്ഞു തേടിയ പാപി
കനിവിന് മദീന തേടി
എരിഞ്ഞു തീർന്നൊരു ഖൽബിൽ
മദീന മോഹം പൂണ്ടു
അറിയില്ല അറിവില്ല എങ്കിലും ഇശ്ഖ് മദീനയിലാ
അറിയാത്ത പാഠങ്ങൾ മദീനയിൽ അറിഞ്ഞിടാൻ മോഹം പൂണ്ടു
ഈത്തപ്പന യോലയും കണ്ടു എൻ വ്യഥ
മണൽ തരികൾ ഓളം തീർത്തൊരു മക്കത്തെ കഥ
ഹബീബരെ ഓർത്തുള്ളോരു മനസിന് വ്യഥ
കാണാത്ത ഖൽബിൽ കണ്ണീരിന് കഥ
അറിവായി നിറവായി മദീന
ഖൽബിൽ ഇശ്‌ഖിന് മദീന
എന്റെ മദീന
മോഹം മദീന
ഞാൻ തേടും മദീന
കനിവെകു നബീനാ.... 🤲♥️💚♥️
ദുആ വസിയ്യത്തോടെ
✍️മിഹ്റായാസീൻ
*✿═══════════════✿* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...* 🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...
Comments