Skip to main content

കഥയിലെ യാഥാർഥ്യം ♥️😘പാർട്ട്‌ :1

കൂടുതൽ വർണ്ണിച്ചു കുളമാക്കാതെ നമുക്ക് തുടങ്ങാം   നാളെ അവളുടെ കല്യാണമാണ് നമ്മുടെ കഥാ നായികയുടെ..
അവൾ വിദൂരദയിലേക്ക് നോക്കി ഇരിക്കുകയാണ്  പെട്ടന്ന്
ഹേയ് പുതുമണവാട്ടി നിനവിലെ കിനാവ് നെയ്യുകയായിരിക്കും അല്ലെ... ഹേയ് അവരൊന്നു തട്ടി വിളിച്ചു അപ്പോഴാണ് അവളിലോകത്തേക് മടങ്ങുന്നത് സ്വപ്നലോകത്തുനിന്ന്
ഹാ റൂബി താ ഞാൻ ഇങ്ങനെ വെറുതെ... അവൾ ഒന്നു പരുങ്ങി തലതായ്തി
അവൾ അവൾ നിങ്ങൾക് ഒരു ഇതു കിട്ടണില്ല അല്ലെ... ഉം.. അവളുടെ പേര് മുൻശിഫാ സ്നേഹമുള്ളൊരു മുന്ഷിയ് വിളിക്കും കൂടുതൽ അടുത്തറിയുന്നവർ ഹാദി വിളിക്കും ഹാദി എന്താ എന്തായിരിക്കും എന്നാണല്ലേ നിങ്ങൾ ആലോചിക്കുന്നത് അവളുടെ ക്യാരക്റ്റർ ഒരു സ്പെഷ്യൽ ആയതു കൊണ്ട് ഉസ്താദ് മാരൊക്കെ നൽകിയ പേരാണ് ഹാദിയ പിന്നെ അവൾ ഹാദിയ ബിരുദം നേടിയവൾ കൂടിയാണ് വിളിക്കാൻ സുഖത്തിനു എല്ലാരും ഹാദി എന്ന് വിളിക്കും അവളൊരു പാവമാ എല്ലാർക്കും പ്രിയപ്പെട്ട്ടവൾ എനിക്കും പിന്നെ കഥ ഫുൾ ആവുംബോയ്ക്ക് ഇൻഷാ അല്ലാഹ് നിങ്ങൾക്കും... ഉം   അതിരിക്കട്ടെ തുടങ്ങാലെ
വീട്ടിൽ കല്യാണത്തിന്റെ തിരക്കാൻ അവൾ സ്വപ്നലോകത്തിലെ റാണിയായി മൊഞ്ചത്തി മണവാട്ടിയായി അങ്ങനെ നടക്കുന്നു  കൂട്ടുകാരികളുടെ കുസൃതിയും ചോര മണക്കുന്ന ബന്ധങ്ങളുടെ തിമിർപ്പും കഴിഞ്ഞു എല്ലാവരും ഒന്ന് മയങ്ങാൻ നോകിയപോയേക്കു സമയം പുലർച്ചെ ആവാൻ ആയി എങ്കിലും ക്ഷീണം കാരണം എല്ലാവരും ഒന്ന് ചെറുതായി മയങ്ങി..
4  മണിക്ക് കൃത്യം നമ്മുടെ മണവാട്ടിക്കുട്ടി എഴുനേറ്റ് നിസ്കരിച്ചു ഖുർആൻ ഓതി അള്ളാഹുവിനോട് പ്രാർത്ഥിച്ചിരുന്നു അപോയേക്കു സുബഹ്ഹ്  ബാങ്കഉ  കൊടുത്തു അങ്ങനെ നിസ്കരിച്ചു മുൻഷി കുട്ടി എല്ലാവരെയും വിളിച്ചുണർത്തി ചായയെം കൊട്ത്ത് കുളിക്കാൻ പോയി
കല്യാണത്തിന് ദൂരെ നിന്നും അടുത്ത് നിന്നും നിരവധി ആളുകൾ വന്നു തുടങ്ങി വീടാകെ ആരവകാലത്തിൽ നീരാടി ബുര്ദയും മൗലിതും ആ ദിനത്തിന് തുടക്കം കുറിച്ചു.
മുൻഷി അല്ല നമുക്കും ഹാദി എന്ന് വിളിക്കാം ലെ.... നിങ്ങൾക് പരാതി ഒന്നും ഇല്ലലോ               ഇല്ല     അല്ലെ...
അപ്പോ ഹാദി മൊഞ്ചത്തി മണവാട്ടിയായി ഒരുങ്ങിനിന്നു നിക്കാഹിനു സമയമായി എന്ന് ആരോ പറഞ്ഞു തുടങ്ങി അതു അവൾ കേട്ടു    മനസിനു വല്ലാത്ത സന്ദോഷം ഉമ്മ വന്നു പറഞ്ഞു മോളെ മുൻഷി നല്ലോണം ദുര്ന്നോ ഉമ്മന്റർ കുട്ടി ഇന്ന് ദുനിയാവിലും നാളെ ആഖിറത്തിലും ഖൈറുള്ള ഇണയെ ആക്കിത്തരാൻ ഞാൻ പതിയെ മൂളി.....
മനസുകൊണ്ട് നല്ലോണം ദുആ ചെയ്‌തു
അപ്പോഴും കൂട്ടുകാരികളും ഇത്താത്തമാരും കൂടെ ഇരുന്നു അടക്കം പറയുന്നു കളിയാക്കി ചിരിക്കുന്നു എല്ലാം മനസിലാവുന്നെങ്കിലും ഞാൻ ഒന്നും അറിയാത്ത പൊട്ടത്തി കുട്ടിയായിരുന്നു     ആരോ വന്നുപറഞ്ഞു പുതിയാപ്ല വന്നുകുന്നു ട്ടോ ബെഡ്ഷീറ്റോകെ ഒന്നു തട്ടികൊടിഞ്ഞു നന്നാക്കി കാളി...
എന്നെ മാത്രം മുറിയിലാക്കി എല്ലാവരും പോയി എനിക്കാണേൽ കയ്യുംകാലൊക്കെ വിറക്കുന്നു യാ അല്ലാഹ്   ജീവിതത്തിലേക് ഒരുപുരുഷൻ വരുകയാണ് ജീവിതം എന്താണെന്ന് ഒരു നിശ്ചയവുമില്ല വല്ലാത്ത ഒരു   എന്താ പറയാ... പേടിയോ ഹേയ് അതല്ല എന്തോ ആണ് എനിക്കറീല പറയാൻ കല്യാണം കഴിഞ്ഞവർ മനസിലാക്കിക്കോളു ആ ഒരു അവസ്ഥയെ   അങ്ങനെ എന്റെ ഇക്ക എന്റെ അരികെ വന്നു നാണം കൊണ്ടു ഞാൻ മുഖത്തു നോക്കിയില്ല എന്റെ കയ്യിൽ പിടിച്ചു മെല്ലെ കട്ടിലിൽ ഇരുത്തി കയ്യ് തലയിൽ വെച്ചു സുന്നത് ചെയ്‌തു ശേഷം ആരോ നോക്കുന്നുണ്ടോ എന്ന് ഇക്ക പുറത്തേക് നോക്കി ആരുമില്ല എന്ന് ഉറപ്പ് വരുത്തി വാതിൽ മെല്ലെ അടച്ചു എന്റെ നെറ്റിയിൽ ചുംബിച്ചു എന്നിട്ട് എനിക്ക് മഹർ ചാർത്തി തന്നു.... ഞാൻ തലമെല്ലെ ഉയർത്തിനോക്കി പക്ഷെ ഇക്ക അപ്പോയെക്കും സ്ഥലം വിട്ടിരുന്നു   ഞാൻ മനസ്സിൽ പറഞ്ഞു വല്ലാത്ത മനുഷ്യൻ എനിക്ക് ഒന്നു കാണാൻ പോലും സമയം തന്നില്ല അപ്പോയെക്കും പോയി പിന്നെ പെണ്പടകൾ വന്നു കുശലം പറയലും ഫോട്ടോ എടുക്കാൻ തിരക്കു കൂട്ടലും.... ഹോ പറയണ്ട എനിക്ക് നേരെ ശ്വാസം വിടാൻ സമയം അവർ തന്നില്ല
അങ്ങനെ എന്നെ ഡ്രസ്സ്‌ മാറ്റി സാരിയൊക്കെ ഉടുപ്പിച്ചു ഊരി വീഴുമോ സാരിഎന്നതായിരുന്നു എന്റെ പേടി ആദ്യമായ് സാരി ഉടുത്തോണ്ട് ഞാൻ പിടിച്ചു പേടിച്ചു നടന്നു എന്റെ ഉപ്പ ന്റെ കൈകൾ ഇക്കാന്റെ കയ്യിൽ വെച്ചുകൊടുത്തു ഇക്കെന്നെ കാറിൽ കൊണ്ട് ഇരുത്തിച്ചു ഇക്കയും എന്റെ അരികിൽ ഇരുന്നു......
.........

..... തുടരും             ..... ✍️മിഹ്റാ യാസീൻ
                            Mihraskoduvally123.blogspot.com 
   Like  and support

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...