1. *حرف الألف* (അലിഫ്)
١.أُصَلِّي صَلَاةً تَمْلَأُ الْأَرْضَ وَالسَّمَا
عَلَى مَنْ لَهُ أَعْلَى الْعُلَا مُتَبَوَّأُ
1. അത്യുന്നത സ്ഥാനത്ത് (സിദ്റതുൽ മുൻതഹയിൽ) വരവേൽപ് നൽകപ്പെട്ടവർ (നബിﷺ)ക്ക് ആകാശവും ഭൂമിയും നിറയെ ഞാൻ സ്വലാത്ത് ചൊല്ലുന്നു.
٢.أُقِيمَ مُقَامًا لَمْ يُقَمْ فِيهِ مُرْسَلٌ
وَأَمْسَتْ لَهُ حُجْبُ الْجَلَالِ تُوَطَّأُ
2. മറ്റൊരു പ്രവാചകനെയും നിർത്താത്ത പദവിയിൽ ആ നബിയെ നിർത്തുകയും മഹത്വത്തിന്റെ തിരശ്ശീലകൾ സുഗമമായി നീക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.
*أُعِدَّ لَكَ الْحَوْضُ الَّذِي مَنْ يَؤُمُّهُ*
*وَيَشْرَبُ مِنْهُ شَرْبَةً لَيْسَ يَظْمَأُ*
8.*"(മഹ്ശറയിൽ) അങ്ങേക്ക് നാം തയ്യാറാക്കിയിട്ടുള്ള ഹൗളുൽ കൗസറിൽ നിന്ന് ആരെങ്കിലും ഒരിറക്ക് കുടിച്ചാൽ പിന്നീട് സ്വർഗപ്രവേശം വരെ അവന് ദാഹിക്കുകയില്ല."*
*أَخِلَّاي مَنْ يُحْصِي مَدِيحَ مُحَمَّدٍ؟!*
*وَفِي مَدْحِهِ كُتُبٌ مِنَ اللهِ تُقْرَأُ*
9. *കൂട്ടുകാരേ, മുത്ത് നബിﷺയുടെ അപദാനങ്ങൾ ആർക്കാണു വർണിച്ചു തീർക്കാനാവുക? (കഴിയില്ല). അവിടുത്തെ മദ്ഹുകളുള്ള ദൈവിക ഗ്രന്ഥങ്ങൾ (ലോകമൊട്ടക്കും) പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.*
*أَيُمْدَحُ مَنْ أَثْنَى الْإِلَهُ بِنَفْسِهِ*
*عَلَيْهِ؟! فَكَيْفَ الْمَدْحُ مِنْ بَعْدُ يُنْشَأُ*
10. *അല്ലാഹു തന്നെ പ്രശംസിച്ച ഒരാളുടെ (തിരുനബിﷺ) അപവാദങ്ങൾ പറഞ്ഞു തീർക്കപ്പെടുകയോ? (ഇല്ല) അല്ലാഹുവിന്റെ വാഴ്ത്തലുകൾക്ക് പിറകെ എങ്ങനെയാണ് ആ നബിﷺ പുകഴ്ത്തപ്പെടുന്നത്?*
*أَمِينٌ مَكِينٌ مُجْتَبًى ذُو مَهَابَةِ*
*جَمِيلٌ جَلِيلٌ بِالْغُيُوبِ مُنَبَّأُ*
11. *ആ തിരുനബിﷺ അങ്ങേയറ്റം വിശ്വസ്ഥരും ഉന്നതസ്ഥാനീയരും തെരെഞ്ഞെടുക്കപ്പെട്ടവരും മാഹാത്മ്യങ്ങൾക്കുടമയുമാണ്. അഴകും മഹത്വവും നിറഞ്ഞവരും നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവ് നൽകപ്പെട്ടവരുമാണ്.*
*أَمَانٌ لِأَهْلِ الْأَرْضِ مُذْ حَلَّ بَيْنَهُمْ*
*بِهِ يَدْفَعُ اللهُ الْعَذَابَ وَيَدْرَأُ*
12. *അവർക്കിടയിൽ ഭൂജാതനായതു മുതൽ തിരുനബിﷺ ഭൂവാസികൾക്ക് രക്ഷയാണ്. ആ നബിﷺയെക്കൊണ്ട് അല്ലാഹു അവരുടെ ശിക്ഷകളെ തടുക്കുകയും ദൂരീകരിക്കുകയും ചെയ്യുന്നു.*
*أَلَا فَادْعُ عَلَّ اللهَ يَجْمَعُنَا بِهِ*
*فَلَوْ لَا الدُّعَا مَا كَانَ بِالْخَلْقِ يَعْبَأُ*
13. *ആ മുത്ത് നബിﷺയോടൊപ്പം (സ്വർഗത്തിൽ) ഒരുമിച്ചുചേരാൻ കൂട്ടുകാരാ നീ പ്രാർത്ഥിക്കുക പ്രാർത്ഥന ഇല്ലായിരുന്നുവെങ്കിൽ അല്ലാഹു സൃഷ്ടികളെ ഗൗനിക്കുമായിരുന്നില്ല.*
*أَعِدْ مَدْحَهُ إِنَّ الْقُلُوبَ تُحِبُّهُ*
*بِأَوْصَافِهِ تُجْلَى إِذَا هِيَ تَصْدَأُ*
14. *പ്രവാചകാപദാനങ്ങൾ നീ ആവർത്തിക്കുക. ഹൃദയങ്ങൾ ആ നബിﷺയെ ഇഷ്ടപ്പെടുന്നു. പാപത്താൽ കറുത്ത ഹൃദയങ്ങൾ തിരുനബിﷺയുടെ വർണ്ണനകൾകൊണ്ട് സ്ഫുടം ചെയ്യപ്പെടുന്നു.*
*أَحِبْتَّنَا طِبْتُمْ وَطَابَ حَدِيثُكُمْ*
*فَلَا عِوَضٌ عَنْكُمْ وَلَا الصَّبْرُ يَطْرَأُ*
15.*മുത്തനബിﷺ വർണിച്ചുകൊണ്ടിരിക്കുന്ന സ്നേഹിതരേ, ഭാവുകങ്ങൾ. നിങ്ങളുടെ അപദാന വർത്തമാനങ്ങൾ ഉൽകൃഷ്ടമായിരിക്കുന്നു. നിങ്ങൾക്ക് പകരക്കാരില്ല. നിങ്ങളില്ലെങ്കിൽ ക്ഷമയുമില്ല.*
*٤. أَرَاهُ مِنَ الآيَاتِ أَكْبَرَ آيَةٍ*
*فَمَا زَاغَ حَاشَا أَنْ يَزيغَ الْمُبَرَّأُ*
*4. ഏറ്റവും വലിയ അത്ഭുതങ്ങൾ അല്ലാഹു തിരുനബി ﷺ ക്ക് കാണിച്ചു കൊടുത്തു.എന്നിട്ടും അവിടുന്ന് തൻ്റെ ലക്ഷ്യത്തിൽ നിന്നും ലവലേശം തെറ്റിയില്ല.*
٣.إِلَى الْعَرْشِ وَالْكُرْسِيِّ أَحْمَدُ قَددَّنَا
وَنُورُهُمَا مِنْ نُورِهِ يَتَلَأْلَأُ
3.അവിടുത്തെ പ്രഭയാൽ അർശും കുർസിയും പ്രോജ്ജ്വലിച്ചു നിൽക്കെ, അഹ്‌മദ് നബിﷺ അവയിലേക്ക് അടുത്തിരിക്കുന്നു.
٥. أَتَاهُ النِّدَا يَا سَيِّدَ الرُّسْلِ لَاتَخَفْ
أَنَا اللهُ مِنِّي بِالتَّحِيَّاتِ تَبْدَأُ
5. "ഓ മുർസലുകളുടെ നേതാവേ, ഭയപ്പെടേണ്ട. ഞാൻ അല്ലാഹുവാണ്. തിരുമുൽ കാഴ്ചകൾ അർപ്പിച്ച് എന്നോട് അടുക്കുക"
എന്ന ക്ഷണം തിരുനബിﷺക്ക് ലഭിച്ചു.
٦.أَرَدْنَاكَ أَحْبَبْنَاكَ هَذَا عَطَاؤُنَا
بِغَيْرِ حِسَابٍ أَنْتَ لِلْحُبِّ مَنْشَأُ
6."അങ്ങയുടെ സാമീപ്യം നാം ഉദ്ദേശിക്കുകയും മറ്റുള്ളവരെക്കാൾ അങ്ങയെ നാം സ്നേഹിക്കുകയും ചെയ്തിരിക്കുന്നു. ഇതെന്റെ വരദാനമാണ്. അങ്ങ് എന്റെ സ്നേഹത്തിനായി സൃഷ്ടിക്കപ്പെട്ടവരാണ്."
٧.أَنَلْنَاكَ فِي الدُّنْيَا عَلَى الرُّسُلِ رِفْعَةً
فَكَمْ لَكَ مِنْ جَاهِ إِلَى الْحَشْرِ نَخْبَأُ
7. "ഇഹലോകത്ത് മറ്റു പ്രവാചകന്മാരെക്കാൾ അങ്ങേക്ക് (ഉയർച്ച) സ്ഥാനമാനങ്ങൾ നാം നൽകിയിരിക്കുന്നു. ഇനി പുനരുത്ഥാന ദിനത്തിലേക്ക് സൂക്ഷിച്ചുവെച്ചിട്ടുള്ള പദവികൾ അങ്ങേക്ക് എത്രയാണുള്ളത്!"
*١٥. أَحِبَّتَنَا طِبْتُمْ وَطَابَ حَدِيثُكُمْ*
*فَلَا عِوَضٌ عَنْكُمْ وَلَا الصَّبْرُ يَطْرَعُ.*
*15. മുത്ത് നബി ﷺ വർധിച്ചു കൊണ്ടിരിക്കുന്ന സ്നേഹിതരേ,ഭാവുകങ്ങൾ.നിങ്ങളുടെ അപദാന വർത്തമാനങ്ങൾ ഉൽകൃഷ്ടമായിരിക്കുന്നു. നിങ്ങൾക്ക് പകരക്കാരില്ല.നിങ്ങളില്ലെങ്കിൽ ക്ഷമയുമില്ല.*
*١٦. أَأَصْبِرُ؟! لَا، وَاللَّهِ زَادَ تَشَوُّقِي*
*إِلَی مَنْ لَهُ وَجْهٌ مِنَ الشَّمْسِ أَضْوَأُ.*
*16.അല്ലാഹുവാണെ (ആ സ്നേഹസംഗമത്തിന് ഇനിയും) ഞാൻ കാത്തിരിക്കുകയോ? ( ഇല്ല,ഒരിക്കലുമില്ല) അർക്കനേക്കാൾ പ്രശോഭിക്കുന്ന മുഖമുള്ള ആ മുത്തിനോട് എൻ്റെ പ്രേമം വർധിച്ചു കൊണ്ടിരിക്കുന്നു.*
*١٧. أَلْفِنَاهُ حَتَّی خَامَرْتْهُ عُقُولُنَا*
*فَلَا الشَّوْقُ مَفْقُودٌ وَلَا الْوَجْدُ يَهْدَأُ.*
*17.ഞങ്ങളുടെ ചിന്തകൾ നബി ﷺ യിൽ കെട്ടുപിണയും വിധം ഞങ്ങൾ നബി ﷺ യെ സ്നേഹിച്ചിരിക്കുന്നു.( ആ നബി ﷺ യോടുള്ള) സ്നേഹം മുറിയുകയോ പ്രേമദാഹം ശ്രമിക്കുകയോ ഇല്ല.*
*١٨. أَتَيْتُ إِلَی مَدْحِي عُلَاهُ مُبَادَرًا*
*لَعَلَّي بِغُفْرَانِ الذُّنُوبِ أُهَنَّأُ.*
*18.പാപമോചനം കൊണ്ട് സുവിശേഷമറിയിക്കപ്പെടാൻ തിരു നബി ﷺ യുടെ അപദാനങ്ങൾ വാഴ്ത്തുന്നതിനായി ഞാനിതാ ദൃതി പിടിച്ചെത്തിയിരിക്കുന്നു.*
*أَنَا رَجُلٌ ثَقَّلْتُ ظَهْرِي بِزَلَّتِي*
*فَمَنْ زَلَّ يَأْوِي لِلشَفِيعِ وَيَلْجَأُ*
19.*പാപഭാരം മുതുകിലേറ്റിയവനാണ് ഞാൻ. തെറ്റുപറ്റിയവർ ശുപാർശകനിﷺലേക്കാണ് മടങ്ങുകയും അടുക്കുകയും ചെയ്യുക.*
*أَغِثْنِى أَجِرْنِى ضَاعَ عُمْرِي، إِلَى مَتَى*
*بِأَثْقَالِ أَوْزَارِي أَرَانِي أُرْزَأُ!؟*
20. *(യാ റസൂലല്ലാഹ്ﷺ...) എന്നെ സഹായിക്കണേ, എന്നെ രക്ഷിക്കണേ (ആരാധനകളൊന്നുമില്ലാതെ) എന്റെ ആയുസ്സ് പാഴായിപ്പോയിരിക്കുന്നു. എന്റെ പാപങ്ങളുടെ ഭാരത്താൽ ഞാൻ നശിപ്പിക്കപ്പെടുമെന്ന് കരുതുന്നു.*
*٢١.إِذَا لَمْ يَكُنْ لِي مِنْ جَنَابِكَ شَافِعٌ*
*شَقِيتُ فَمَالِي غَيْرَ جَاهِكَ مَلْجَأُ*
*21.അങ്ങയുടെﷺ സമക്ഷത്തിൽ നിന്നെനിക്ക് ശുപാർശകനില്ലെങ്കിൽ ഞാൻ പരാജയപ്പെട്ടു. അങ്ങയുടെﷺ സന്നിധിയല്ലാതെ എനിക്ക് രക്ഷാകേന്ദ്രമില്ല.*
2. *حرف الباء*
*١.بِنُورِ رَسُولِ اللهِ أَشْرَقَتِ الدُّنَا*
*فَفِي نُورِهِ كُلٌّ يَجِيئُ وَيَذْهَبُ*
*1. പ്രവാചക ശ്രേഷ്ഠരുടെﷺ പ്രഭയാൽ ലോകമാകെ പ്രോജ്ജ്വലിച്ചിരിക്കുന്നു. എല്ലാ സൃഷ്ടികളും വരുന്നതും പോകുന്നതും അവിടുത്തെﷺ പ്രഭയാലാണ്.*
*٢.بَرَاهُ جَلَالُ الْحَقِّ لِلْخَلْقِ رَحْمَةً*
*فَكُلُّ الْوَرَى فِي بِرِّهِ يَتَقَلَّبُ*
*2. സൃഷ്ടികൾക്ക് അനുഗ്രഹമായിട്ടാണ് (الله) തിരുനബിﷺ യെ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ സൃഷ്ടിജാലങ്ങളും അവിടുത്തെﷺ ഔദാര്യത്തിലാണ് പരിവർത്തനപ്പെടുന്നത്.*
*٣.بَدَا مَجْدُهُ مِنْ قَبْلِ نَشْأَةِ آدَمِ*
*وَأَسَمَاؤُهُ مِنْ قَبْلُ فِي الْعَرْشِ تُكْتَبُ*
*3. ആദം(عليه السلام)ന്റെ സൃഷ്ടിപ്പിനും മുമ്പേ തിരുനബിﷺയുടെ സ്ഥാനമാനങ്ങൾ വെളിവാവുകയും അർശിൽ അവിടുത്തെﷺ നാമം എഴുതപ്പെടുകയും ചെയ്തിരിക്കുന്നു.*
*٤. بِمَبْعَثِهِ كُلُّ النَّبِيِّينَ بَشَّرَتْ*
*فَلَا مُرْسَلٌ إِلَّا لَهُ كَانَ يَخْطُبُ*
*4. തിരുനബിﷺയുടെ വരവ് എല്ലാ പ്രവാചകന്മാരും സുവിശേഷമറിയിച്ചിട്ടുണ്ട്. തിരുനബിﷺയെക്കുറിച്ച് തങ്ങളുടെ സമുദായത്തെ ഓർമപ്പെടുത്താത്ത ഒരു നബിയും ഉണ്ടായിട്ടില്ല.*
*٦. بَشِيرٌ نَذِيرٌ مُشْفِقٌ مُتَعَطِّفُ*
*رَؤُوفٌ رَحِيمٌ مُحْسِنٌ مُتَأَدِّبُ*
*6. (സ്വർഗംകൊണ്ട്) സന്തോഷവാർത്ത അറിയിക്കുന്നവരും (നരകംകൊണ്ട്) മുന്നറിയിപ്പ് നൽകുന്നവരും സമുദായത്തോട് ഏറെ അലിവുള്ളവരുമാണ് മുത്ത് റസൂൽﷺ. കാരുണ്യവാനും ഗുണവാനും സംസ്കാര സമ്പന്നനുമാണ് നബിﷺ.*
*٧. بِأَقْدَامِهِ فِي حَضْرَةِ الْقُدْسِ قَد سَّعَى*
*رَسُولٌ لَهُ فَوْقَ الْمَنَاصِبِ مَنْصِبُ*
*7. അവിടുത്തെﷺ വിശുദ്ധ പാദങ്ങൾക്കൊണ്ട് الله വിന്റെ പരിശുദ്ധ സന്നിധിയിൽ സഞ്ചരിച്ച റസൂൽﷺ സ്ഥാനമാനങ്ങൾക്ക് മേൽ സ്ഥാനമുള്ളവരാണ്.*
*٨. بِأَعْلَى السَّمَا أَمْسَى يُكَلِّمُ رَبَّهُ*
*وَجِبْرِيلُ نَاءٍ وَالْحَبِيبُ مُقَرَّبُ*
*8. ആകാശത്തിനപ്പുറം നബിﷺ റബ്ബിനോട് സംസാരിക്കുന്നവരായി. ആ സമയത്ത് ജിബ്‌രീൽ(عليه السلام) (اللهവിനോട്) വിദൂരതയിലും ഹബീബ്ﷺ സമീപസ്ഥരുമായിരുന്നു.*
*٩. بِعِزَّتِهِ سُدْنَا عَلَى كُلِّ أُمَّةٍ*
*وَمِلَّتُنَا فِيهَا النَّبِيُّونَ تَرْغَبُ*
*9. നബിﷺയുടെ പ്രഭാവംകൊണ്ട് നാം എല്ലാ സമുദായത്തേക്കാളും ഉന്നതി പ്രാപിച്ചിരിക്കുന്നു. ഓരോ പ്രവാചകന്മാരും ഈ ഉമ്മത്തിൽ ഉൾപ്പെടാൻ ആഗ്രഹിച്ചിരിക്കുന്നു.*
*١٠. بِهِ مَكَّةٌ تُحْمَى بِهِ الْبَيْتُ قِبْلَةً*
*بِهِ عَرَفَاتٌ نَحْوَهَا النُجُبُ تُجْذَبُ*
*10. ആ നബിﷺയെകൊണ്ടാണ് മക്ക സംരക്ഷിക്കപ്പെടുന്നതും കഅബ ഖിബ് ലയാക്കപ്പെട്ടതും. ആ നബിﷺ കാരണമാണ് അറഫയുടെ ഭാഗത്തേക്ക് ഒട്ടകങ്ങൾ തെളിക്കപ്പെടുന്നത്.*
*١١. بِرِيَّاهُ طَابَتْ طَّيْبَةٌ وَنَسِيمُهَا*
*فَمَا الْمِسْكُ مَالْكَافُورُ رَيَّاهُ أَطْيَبُ.*
*11. തിരു നബിﷺയുടെ സുഗന്ധം കൊണ്ട് ത്വയ്ബ(മദീന)യും അവിടത്തെ മന്ദമാരുതനും സുഗന്ധപൂരിതമായിരിക്കുന്നു. കസ്തൂരിയേക്കാളും കർപ്പൂരത്തേക്കാളും അവിടുത്തേക്കാണ്ﷺ സൗരഭ്യം.*
*١٢. بَهِيٌّ جَمِيلُ الْوَجْهِ بَدْرٌ مُتَمَّمٌ*
*صَبَاحُ ظَلَامٍ لِلضَلَالَةِ مُذْهِبُ.*
*12. അവിടുന്ന് ആകാരമൊത്തവരും സുന്ദര മുഖമുള്ളവരും പൂർണ്ണ ചന്ദ്രനെപ്പോലെ പ്രശോഭിക്കുന്നവരുമാണ്.ഇരുളിലെ പ്രകാശവും അവിശ്വാസമാകുന്ന ഇരുളിനെ നീക്കുന്നവരുമാണ് തിരു നബി ﷺ.*
*١٣. بِمَنْ أَنْتَ يَاحَادِي النَّيَاقِ مُزَمْزِمٌ*
*أَرَی الْقَوْمَ سَكْرَی والغَيَاهِبَ تَلْهَبُ.*
*13. ഹേ ഒട്ടകത്തെ തെളിക്കുന്ന യത്രകാ... ആരെ വർണിച്ചു കൊണ്ടാണ് നീ മൂളിപ്പാട്ട് പാടുന്നത്? ( നിൻ്റെ വർണനയിൽ ലയിച്ച്) സംഘാംഗങ്ങൾക്ക് ഈ കൂരാകൂരിരുട്ടിലും മത്ത് പിടിച്ചിരിക്കുന്നുവല്ലോ?*
*٥. بِتَوْرَاةِ مُوسَى نَعْتُهُ وَصِفَاتُهُ*
*وَاِنْجِيلُ عِيسَى فِي الْمَدَائِحِ مُطْنِبٌ*
*5. മൂസാ നബിعليه السلامന്റെ തൗറാത്തിൽ തിരുനബിﷺയുടെ വിശേഷണങ്ങളും അപദാനങ്ങളുമുണ്ട്. ഈസാ നബിعليه السلامന്റെ ഇഞ്ചീലിൽ നബിﷺയുടെ പുകഴ്ത്തലുകൾ അധികരിച്ചുണ്ട്.*
*١٣. بِمَنْ أَنْتَ يَاحَادِي النَّيَاقِ مُزَمْزِمٌ*
*أَرَی الْقَوْمَ سَكْرَی والغَيَاهِبَ تَلْهَبُ.*
*13. ഹേ ഒട്ടകത്തെ തെളിക്കുന്ന യത്രകാ... ആരെ വർണിച്ചു കൊണ്ടാണ് നീ മൂളിപ്പാട്ട് പാടുന്നത്? ( നിൻ്റെ വർണനയിൽ ലയിച്ച്) സംഘാംഗങ്ങൾക്ക് ഈ കൂരാകൂരിരുട്ടിലും മത്ത് പിടിച്ചിരിക്കുന്നുവല്ലോ?*
*١٤. بُدُورٌ بَدَتْ أَمْ لَاحَ وَجْهُ مُحَمَّدٍ*
*وَصَهْبَاءُ دَارَتْ بَلْ حَدِيثُكَ مُطْرِبُ.*
*14. പൂർണ്ണ ചന്ദ്രന്മാർ ഉദിച്ചുവോ? അതോ മുഹമ്മദ് നബി ﷺ യുടെ മുഖകമലം വെളിവായോ? അതല്ല, മദിര(കള്ള് ) നിങ്ങളിൽ ചുറ്റിത്തിരിഞ്ഞോ? എന്നാൽ കാര്യം അതല്ല.മുത്ത് നബി ﷺ യുടെ വർണനയാണ് സംഘത്തിനെ മത്ത് പിടിപ്പിചിരിക്കുന്നത്.*
*١٥. بِأَرْوَاحِنَا رَاحَ الْحَبِيبُ وَكُلُّنَا*
*نَشَاوَی كَأَنَّ الرَّاحَ فِي الرَكْبِ تُشْرِبُ.*
*15. ഹബീബ് ﷺ ഞങ്ങളുടെ മനസ്സ് കൊണ്ടുപോയിരിക്കുന്നു.ലഹരി പിടിച്ച യാതികരെപ്പോലെ തിരു നബി ﷺ യുടെ മദ്ഹ് കേൾക്കുന്നതിൽ ഞങ്ങൾ ഉന്മത്തരായിരിക്കുന്നു.*
*١٦. بِأَوْصَافِهِ الْحُسْنَی تَطِيبُ قُلُوبُنَا*
*وَتَهْتَزُّ شَوْقًا وَالرَكَائِبُ تَطْرَبُ.*
*16. അവിടുത്തെﷺ മനോഹര വിശേഷണങ്ങൾ പറയുകയും കേൾക്കുകയും ചെയ്യുകയാൽ ഞങ്ങളുടെ ഹൃദയം സന്തോഷപൂരിതമാകുന്നു. അവിടുത്തേക്കെത്താൻ പ്രേമത്താൽ ഞങ്ങളുടെ ഹൃദയം വെമ്പുന്നു.ഞങ്ങളുടെ ഒട്ടകത്തിൻ്റെ അവസ്ഥയും തഥൈവ.*
*١٧. بِطَيْبَةَ حَطَّ الصَّالِحُونَ رِحَالَهُمْ*
*وَأَصْبَحْتُ عَنْ تِلْكَ الأَمَاكِنِ أَحْجَبُ*
*17. മദീനയിൽ സജ്ജനങ്ങൾ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. ആ പൂന്തോപ്പിനെത്തൊട്ട് പക്ഷെ,ഞാൻ തടയപ്പെട്ടിരിക്കുകയാണ്.*
*١٨. بِذَنْبِي وَأَوْزَارِي حُجِبْتُ بِزَلَّتِي*
*مَتَی يُطْلَقُ الْعَانِي وَطَيْبَةُ تَقْرَبُ.*
*18. ഞാൻ ചെയ്ത ചെറുതും വലുതുമായ ദോഷങ്ങളും എൻ്റെ വീഴ്ചകളും നിമിത്തമാണ് ആ വിശുദ്ധ ഇടം എനിക്ക് അന്യമായിരിക്കുന്നത്. തെറ്റുകുറ്റങ്ങളുടെ തടവിൽ നിന്ന് ഈ തടവുകാരൻ മോചിപ്പിക്കപ്പെടുന്നതും മദീനയോട് അടുക്കുന്നതും ഇനി എന്നാണ്?*
*١٩. بِذُلَّی بِإِفْلَاسِي بِفَقْرِي وَفَاقَتِي*
*إِلَيْكَ رَسُولَ اللَّهِ أَصْبَحْتُ أَهْرُبُ.*
*19. യാ റസൂലല്ലാഹ് ﷺ... എൻ്റെ താഴ്മയും പാപ്പരത്തവും ദാരിദ്ര്യവും കഷ്ടപ്പാടും കൊണ്ട് അങ്ങയുടെ അടുക്കലേക്ക് അഭയത്തിനായി ഞാൻ ഓടിയടുക്കുകയാണ് (എന്നെ സ്വീകരിക്കണം).*
*٢٠. بِجَاهِكَ أَدْرِكْنِي إِذَا حُوسِبَ الْوَرَی*
*فَإِنِّي عَلَيْكُمْ ذَلِكَ الْيَوْمَ أُحْسَبُ.*
*20. സൃഷ്ടികളെ ( മഹ്ശറയിൽ) വിചാരണ ചെയ്യുമ്പോൾ അങ്ങയുടെﷺ ഉൽകൃഷ്ട പദവികൊണ്ട് എന്നെ പരിഗണിക്കണം(രക്ഷിക്കണം). അങ്ങയുടെﷺ കാരണം കൊണ്ടാണ് അന്നെനിക്ക് (പ്രതിഫലം) മതിയാകുവോളം നൽകപ്പെടുന്നത്.*
*٢١. بِمَدْحِكَ أَرْجُو اللَّهَ يَغْفِرُ زَلَّتِي*
*وَلَوْ كُنْتُ عَبْدًا طُولَ عُمْرِيَ أُذْنِبُ.*
*21. ഓ മുത്ത് റസൂലേﷺ.... അങ്ങയുടെ ﷺ അപദാനങ്ങൾ കൊണ്ട് اللّه എൻ്റെ വീഴ്ചകൾ പൊറുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആയുസ്സ് മുഴുവനും ദോഷം ചെയ്ത അടിമ ഞാനാകിലും.*
*٢. ثَنَی الْوَفْدُ أَعْنَاقَ النِيَاقِ لِقَبْرِهِ*
*وَسَارَتْ بِهِمْ تَحْتَ الْمَحَامِلِ تَلْهَثُ.*
*2. യാത്രാ സംഘങ്ങൾ അവരുടെ ഒട്ടകങ്ങളെ തിരു മുസ്തഫാﷺയുടെ വിശ്രമസ്ഥാനത്തേക്ക് തിരിച്ചു. അപ്പോൾ കൂടാരമേറ്റിയ ആ ഒട്ടകങ്ങൾ അവരെയും വഹിച്ച് കിതച്ചുകൊണ്ട്(മദീനയെ ലക്ഷ്യമാക്കി) നടന്നു.*
*٤. ثَكِلْتُكِ نَفْسِي لِمْ تَقَاعَدتِّ عَنْهُمُ.*
*إِلَی كَمْ عَلَی كَسْبِ الْمَآثِمِ أَلْبَثُ.*
*4. എൻ്റെ ദേഹമേ, നിന്നെ ഞാൻ നശിപ്പിച്ചിരിക്കുന്നു. എന്തേ നീ ആ യാത്രികരോടൊപ്പം പോകാതെ മടിച്ചുനിന്നു? ഇനി എത്ര കാലമാണ് തെറ്റുകൾ ചെയ്തുകൊണ്ട് ഞാൻ കാത്തിരിക്കുന്നത്?*
*٥. ثِبُوا وَانْهَضُوا يَا مَنْ أَسَاؤُوا وَأَذْنَبُوا.*
*وَشَدُّوا الْمَطَايَا لِلشَّفِيعِ وَحَثْحِثُوا.*
*5. ഓ, ചെറുതും വലുതുമായ ദോഷങ്ങൾ ചെയ്തവരേ, ധൃതിയിൽ ഉണർന്നെഴുന്നേറ്റ് ശുപാർശകനി(മുഹമ്മദ് നബിﷺ)ലേക്ക് അതിശീഘ്രം യാത്രയാകൂ....*
*٦. ثِمَالُ الْيَتَامَی عِنْدَهُ يَنْزِلُ الرِّضَی.*
*فَثَمَّ يُغَاثُ الْخَاضِعُ الْمُتَغَوِّثُ.*
*6. അവിടുന്ന് അനാഥകരുടെ സംരക്ഷകനാണ്. ആ തിരുസന്നിധിയിൽ اللّه വിൻ്റെ തൃപ്തി വർഷിക്കും. ആ റൗളയിൽ തേടുന്നവർക്ക് സഹായം നൽകപ്പെടുന്നതാണ്.*
*٧. ثَوَابٌ وَآثَامٌ تُزَاحُ وَزَلَّةٌ*
*تَزُولُ وَعَدْنٌ فِي الْقِيَامَةِ مَبْعَثُ.*
*7. ആ സന്നിധിയിൽ അനേകം പ്രതിഫലങ്ങളുണ്ട്.ദോഷങ്ങൾ പൊറുക്കപ്പെടുകയും വീഴ്ചകൾ നീക്കം ചെയ്യപ്പെടുന്നതുമാണ്.അന്ത്യ നാളിൽ (തൻ്റെ സന്ദർശകരെ) അവിടുന്ന് യാത്രയാക്കുന്നത് സ്വർഗത്തിലേക്കാണ്.*
*٨. ثِقُوا بِحَدِيثِي فِي مَنَاقِبِ أَحْمَدِ.*
*فَإِنِّي بِهِ عَنْ كُلِّ عَدْلِ مُحَدِّثُ.*
*8. അഹ് മദ് നബിﷺയുടെ ശ്രേഷ്ഠതകളെക്കുറിച്ചുള്ള എൻ്റെ വാക്കുകൾ നിങ്ങൾ വിശ്വസിക്കുക.കാരണം നീതിമാന്മാരിൽ നിന്നാണ് ഞാനത് ഉദ്ധരിക്കുന്നത്.*
*٩. ثَلَاثَةُ أَشْيَاءِ بِهَا اللَّهُ خَصَّهُ.*
*فَوَ اللَّهِ لَوْ أَقْسَمْتُ مَا كُنْتُ أَحْنَثُ.*
*9. മൂന്ന് കാര്യങ്ങൾ ആ നബിﷺക്ക് മാത്രമാണ് ُاللَّه നൽകിയത്.اللَّهُവാണ് സത്യം, ഇക്കാര്യം സത്യം ചെയ്ത് പറഞ്ഞാൽ എനിക്ക് പിഴക്കുകയില്ല.*
*١٠. ثَبَاتٌ لِرُؤْيَا الْعَرْشِ وَالْوَحْيُ بِالسَّمَا.*
*وَثَالِثُهَا بِالْحُجْبِ كَانَ التَّلَبُّثُ.*
*10. ആ മൂന്ന് കാര്യങ്ങളിൽ ഒന്ന് اللَّهُവിൻ്റെ സിംഹാസനമായ അർശ് യാതൊരു പരിഭ്രമവും കൂടാതെ കണ്ടു എന്നതാണ്. രണ്ടാമത്തേത് ആകാശത്തുവെച്ച് ജിബ് രീൽ عليه السلام ൻ്റെ സഹായം കൂടാതെ വഹ് യ് (ദിവ്യ സന്ദേശം) സ്വീകരിച്ചു എന്നതാണ്. മൂന്നാമത്തേത് മറ്റാർക്കും പ്രവേശനമില്ലാത്ത ' ബഹ് റുന്നൂറി'ൽ പ്രവേശിക്കുകയും اللَّهُവോട് മുനാജാത്ത് നടത്തുകയും ചെയ്തു എന്നതാണ്.*
💫💫💫💫💫💫💫💫💫💫💫
🌹🌹🌹🌹🌹🌹🌹🌹🌹
*٥. تُنَادِيهِ يَا أَعْلَی النَّبِيِّينَ مَنْصِبَا*
*وَأَكْرَمَ مَبْعُوثٍ بِأَكْرَمِ مِلَّةِ.*
*5. മാലാഖമാർ നബിﷺയെ വിളിച്ചു " ഓ... പ്രവാചകരിൽ ഉന്നതസ്ഥാനീയരായവരേ, ഉൽകൃഷ്ടരായി ഉത്തമ സമൂഹത്തിലേക്ക് അയക്കപ്പെട്ടവരേ...."*
💫💫💫💫💫💫💫💫💫💫💫
💫💫💫💫💫💫💫💫💫💫
🌹🌹🌹🌹🌹🌹🌹🌹🌹🌹
*٦. تَقَدَّم وَأَحْرِمْ بِالصَّلَاةِ وَأُمَّنَا*
*وَصَلِّ فَرُسْلُ اللَّهِ خَلْفَكَ صَفَّتِ.*
*6. "മുന്നോട്ട് വരൂ... ഞങ്ങൾക്ക് ഇമാമായി നിസ്കാരം ആരംഭിക്കൂ... اللَّهُവിൻ്റെ ദൂതന്മാർ അങ്ങയുടെﷺ പിന്നിൽ അണിനിരന്നിരക്കുന്നു.*
💫💫💫💫💫💫💫💫💫💫
*٨. تَسَمَّعْ لِمَا يُوحِي الْإِلَهُ بِنَفْسِهِ*
*إِلَيْكَ وَلِلْقَوْلِ الثَّقِيلِ تَثَبَّتِ.*
*8. اللَّهُ*
*നേരിട്ട് നൽകുന്ന ദിവ്യസന്ദേഷം അങ്ങ് കേൾക്കുക. ഗാംഭീര്യമേറിയ ആ വചസ്സുകൾ സ്വീകരിക്കുവാൻ സ്ഥൈര്യവാനാവുക.*
*٩. تَدَانَی فَأَدْنَاهُ إِلَی الْعَرْشِ رَبُّهُ*
*وَنَادَی تَقَدَّمُ يَا وَحِيدَ مَحَبَّتِي.*
*9. തിരുനബിﷺ അടുത്തപ്പോൾ اللَّهُ ആ നബിﷺയെ അർശിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ട് ഇപ്രകാരം വിളിച്ചു " എൻ്റെ ഏക സ്നേഹ സ്വരൂപമേ വരിക..."*
💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف التاء*
▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ التَاء (താഅ്) .4*
*٤. تَلَقَّتُهُ أَمْلَاكُ الْمُهَيْمِنِ بِالْهَنَا*
*بِمَقْدَمِهِ أَهْلُ السَّمَاوَاتِ سُرْتِ.*
*4. സൂക്ഷ്മജ്ഞാനിയായ اللَّهُവിൻ്റെ മാലാഖമാർ മംഗളം നേർന്ന് നബിﷺയെ സ്വീകരിക്കുകയും തിരു നബിﷺയുടെ ആഗമനം കൊണ്ട് ആകാശ വാസികൾ ആനന്ദം കൊള്ളുകയും ചെയ്തിരിക്കുന്നു.*
٧. تَهَيَّأْ لِتَلْقَی اللَّهَ وَحْدَكَ خَالِيًا*
*فَهَا عَنْكَ أَمْلَاكُ السَّمَاءِ تَخَلَّتِ.*
*7. അല്ലാഹുവുമയി ഏകനായി കൂടിക്കാഴ്ച നടത്താൻ തയ്യാറെടുക്കുക. ആ സംഗമത്തിന് സൗകര്യമൊരുക്കി മലക്കുകൾ വിദൂരത്തായിരിക്കുന്നു.*
💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف التاء*
▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ التَاء (താഅ്) .10*
*١٠. تَعَالَ إِلَيْنَا مَرْحَبًا بِحَبِيبِنَا*
*جُزِ الْحُجْبَ خَلِّ الْخَلْقَ وَادْنُ لِعِزَّتِي.*
*10. "എൻ്റെ പ്രേമഭാജനത്തിന് എന്നിലേക്ക് സ്വാഗതം. മറകൾ നീക്കി,സൃഷ്ടികളെ വെടിഞ്ഞ് എന്നിലേക്ക് അടുക്കൂ..."*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 *_Rahathul Ashiqath whatsapp grp_*
💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف التاء*
▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ التَاء (താഅ്) .11*
*١١. تَقَرَّبْ وَلَا تَجْزَعْ وَأَقْبِلْ وَلَا تَخَفْ*
*وَسَلْ تُعْطَ عِنْدِي أَنْتَ سَيِّدُ صَفْوَتِي.*
*11. "ഓ നബിയേﷺ.... ഭയപ്പെടേണ്ട, എന്നിലേക്ക് അടുക്കുക.അങ്ങ് ചോദിക്കുന്നതെല്ലാം നൽകപ്പെടും എൻ്റെയടുക്കൽ അങ്ങ് ഞാൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ നേതാവാണ്".*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 *_Rahathul Ashiqath whatsapp grp_*
💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف التاء*
▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ التَاء (താഅ്) .12*
*١٢. تَلَذَّذْ بِنَا وَاسْمَعْ لَذِيذَ خِطَابِنَا*
*وَعَيْنَيْكَ نَزِّهْ فِي عَجَائِبِ قُدْرَتِي.*
*12. ഓ നബിയേﷺ.... അങ്ങ് നമ്മെ കണ്ടാസ്വദിക്കുക.നമ്മുടെ മധുര ഭാഷണം കേൾക്കുക. നമ്മുടെ ഖുദ്റത്തിൻ്റെ (കഴിവിൻ്റെ) അത്ഭുതങ്ങൾ കണ്ട് (നയനങ്ങൾ പരിശുദ്ധമാക്കുകയും) കൺകുളിർമയാവുകയും ചെയ്യുക.*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 *_Rahathul Ashiqath whatsapp grp_*
💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف التاء*
▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ التَاء (താഅ്) .13*
*١٣. تَرَی الْعَرْشَ وَالْكُرْسِيَّ وَالْحُجُبُ قَدْ بَدَتْ*
*لَدَيْكَ أَنْوارِي عَلَيْكَ تَجَلَّتِ.*
*13. "അർശും കു എസ്ർസിയ്യുമെല്ലാം അങ്ങ് ദർശിക്കുക. അങ്ങേക്ക് മുമ്പിൽ മറകളെല്ലാം നീക്കം ചെയ്തിരിക്കുന്നു. എൻ്റെ പ്രഭ അങ്ങയിൽ പതിച്ചിരിക്കുന്നു".*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 *_Rahathul Ashiqath whatsapp grp_*
💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف التاء*
▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ التَاء (താഅ്) .15*
*١٥. تَعَالَيْتَ قَدْرًا عِنْدَنَا وَمَكَانَةً*
*وَذِكْرُكَ مَرْفُوعٌ فَحَدِّثْ بِنِعْمَتِي.*
*15. "ശ്രേഷ്ഠതയാലും സ്ഥാനങ്ങളാലും അങ്ങ് നമ്മുടെ അടുക്കൽ ഉന്നതരായിരിക്കുന്നു. അങ്ങയുടെ കീർത്തി വിശ്വമാകെ വ്യാപിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ എൻ്റെ അനുഗ്രഹങ്ങളെ അങ്ങ് പരസ്യപ്പെടുത്തുക.*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 *_Rahathul Ashiqath whatsapp grp_*
💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف التاء*
▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ التَاء (താഅ്) .16*
*١٦. تَوَلَّی رَسُولُ اللَّهِ بِالْبِشْرِ رَاجَعًا*
*وَمِنْ حَوْلِهِ الْأَمْلَاكُ بِالنُّورِ حَفَّتِ.*
*16. മാലാഖമാർ പ്രഭാപൂരണങ്ങളാൽ വലയം ചെയ്ത് ഹർഷപുളകിതനായി തിരു നബിﷺ അല്ലാഹുവിൻ്റെ സന്നിധിയിൽ നിന്നും മടങ്ങി.*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف التاء*
▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ التَاء (താഅ്) .14*
١٤. تَأَنَّسْ بِنَا هَذَا الْوِصَالُ وَذَا اللَّقَا
مُحِبٌّ وَمَحْجُوبٌ وَسَاعَةُ خَلَوَةِ.
*14. "ഈ സംഗമത്തിലും കൂടിക്കാഴ്ചയിലും അങ്ങ് നമ്മെ കൊണ്ട് രസിക്കുക. ഇത് അനുരാഗിയും പ്രേമഭാജനവും ഒത്ത ഏകാന്ത സമയമാകുന്നു".*
[06/10, 5:24 am] Mihras Koduvally: *١٧. تَبَدَّی فَقُلْنَا الْبَدْرُ بَلْ وَجْهُ أَحْمَدِ*
*تَجَلَّی لَنَا بَيْنَ العَقِيقِ وَمَكَّةِ.*
17. പ്രകാശം പ്രത്യക്ഷമായി. ഞങ്ങൾ ഭാവിച്ചു പൂർണേന്ദുവാണെന്ന്. അല്ല, മക്കയുടെയും മദീനയുടെയും ഇടയിൽ തിരു മുസ്ത്വഫാﷺയുടെ മുഖകമലം വെളിവായതായിരുന്നു.
[07/10, 4:49 am] Mihras Koduvally: *١٨. تَوَسَّلْتُ يَا رَبِّي إِلَيْكَ بِحُبِّهِ*
*لِتَغْفِرَ أَوْزَارِي وَتَقْبَلَ تَوْبَتِي.*
18. എൻ്റെ രക്ഷിതാവേ, എൻ്റെ ദോഷങ്ങൾ പൊറുക്കുവാനും പശ്ചാത്താപം സ്വീകരിക്കുവാനും മുത്ത് നബിﷺയോടുള്ള സ്നേഹം മുൻനിറുത്തി നിന്നോട് ഞാൻ കേണപേക്ഷിക്കുന്നു.
[08/10, 4:48 am] Mihras Koduvally: *١٩. تَقَضَّی وَضَاعَ العُمْرُ وَاكْتُبَ الْخَطَا*
*وَلَمْ يَبْقَ إِلَّا حُبُّ أَحْمَدَ عُدَّتِي.*
19- സൽകർമങ്ങളില്ലാതെ കാലം അനവധി കഴിഞ്ഞു. ദോഷങ്ങൾ ചെയ്ത് എൻ്റെ ആയുസ് പാഴായിപ്പോയി. അഹ് മദ് നബിﷺയോടുള്ള സ്നേഹമല്ലാതെ എനിക്ക് ഒന്നും അവശേഷിച്ചിട്ടില്ല.
[09/10, 5:48 am] Mihras Koduvally: *٢٠. تَرَی تَجْمَعُ الْأَيَّامُ شَمْلِي بِطَيْبَةِ*
*لِأَسْكُبَ فِي تِلْكَ الْأَمَاكِنِ عَبْرَتِي.*
20. പറയൂ, മദീന മലർവനിയിലെ ആ പരിപാവനമായ കണ്ണുനീർ തൂവാൻ എൻ്റെ ശരീരം എന്നാണ് മദീനയോട് ചേരുക.
[10/10, 4:56 am] Mihras Koduvally: *٢١. تَهُبُّ الصَّبَا مِنْهَا فَأَصْبُو لِطِيْبِهَا*
*وَأُودِعُهَا مِنِّي إِلَيْكَ تَحِبَّتِي.*
21. കിഴക്കൻ കാറ്റ് മദീനയുടെ ഭാഗത്ത് നിന്നും വീശുമ്പോൾ അതിൻ്റെ സൗരഭ്യമാസ്വദിക്കാൻ എനിക്കാവേശമലതല്ലുന്നു. മുത്ത് നബിﷺക്കുള്ള എൻ്റെ സലാമുകൾ(അഭിവാദ്യങ്ങൾ) ആ കാറ്റിനെ ഞാൻ ഏൽപ്പിക്കുകയും ചെയ്യുന്നു.
[29/10, 5:23 am] Mihras Koduvally: 💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}.03*
٣- *جَرَی أَوَّلً فِي وَجْهِ آدَمَ نُورُهُ*
*وَكَانَ بِهِ يَومَ السُّجُودِ يُتَوَجُّ*
03- *തിരു നബിയുടെﷺ പ്രഭ ആദിപിതാവായ ആദം നബി عليه السلام ന്റെ മുഖത്ത് സഞ്ചരിച്ചിരിക്കുന്നു.മലക്കുകൾ ആദം നബി عليه السلام ന് സുജൂദ് ചെയ്ത ദിവസം ആ പ്രകാശം അവർക്ക് കിരീടമാവുകയും ചെയ്തിരിക്കുന്നു*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 _*Rahathul Ashiqath Whatsapp grp*_
[29/10, 5:23 am] Mihras Koduvally: 💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم{ജീo}*.01
١- *جَزَى اللّٰهُ عَنَّا أَحْمَدًا خَيْرَ مَا جَزَى*
*فَمُذْ جَاءَنَا بِالْحَقِّ فَالْحَقُّ أَبْلَجُ*
01- *മറ്റൊരാൾക്കും നൽകാത്ത തരത്തിലുള്ള പ്രതിഫലം الله നമ്മെ തൊട്ട് നബിﷺക്ക് നൽകട്ടെ.യഥാർത്ഥ ദീനുമായി ആ നബിﷺ വന്ന സമയം മുതൽ സത്യം പ്രശോഭിതമാണ്*.
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 _*Rahathul Ashiqath Whatsapp grp*_
[29/10, 5:23 am] Mihras Koduvally: 💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}.02*
*٢-جَمَالٌ بَدَا بَيْنَ الْحَطِيمِ وَزَمْزَمِ*
*فَظَلَّتْ لَهُ الْآفَاقُ بِاالنُّورِ تَبْهَجُ*
02- *ഹത്വീമിന്റെയും സംസം കിണറിന്റെയുമിടയിൽ വെളിപ്പെട്ട പ്രകാശമാണ് തിരു നബി ﷺ.തിരു നബിയുടെ ﷺ പ്രഭയാൽ ചക്രവാളങ്ങൾക് ശോഭയും സൗന്ദര്യവും കൈ വന്നിരിക്കുന്നു*.
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 _*Rahathul Ashiqath Whatsapp grp*_
[29/10, 5:23 am] Mihras Koduvally: 💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}-05*
٥- *جَمِيلٌ عَلَيْهِ تَاجُ عِزٍّ مِنَ الْعُلَاَ*
*وَثَوْبُ وَقَارٍٍ بِالْمَهَابَةِ يُنْسَجُ*
05- *തിരു നബിﷺ സുന്ദര രൂപമുള്ളവരാണ്. അവിടുത്തെ മേൽ ഉന്നതിയിൽ ലഭിച്ച അന്തസിന്റെ കിരീടവും പ്രൗഡിയാൽ നെയ്യപ്പെട്ട ഭയഭക്ത്യാദാരങ്ങളുടെ ഉടയടയും ഉണ്ട്*.
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 _*Rahathul Ashiqath Whatsapp grp*_
[29/10, 5:23 am] Mihras Koduvally: 💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}.04*
٤- *جَلِيلٌ عَظِيمٌ الْخَلْقِ بِالْعَفْوِِ آخِذٌ*
*حَيِيٌٌّ بَحِيٌّ طَيِّبٌ مُتَأَرَّجٌ*
04- *അവിടുന്ന് ഉന്നതരും സൃഷ്ടിപ്പ് മഹത്വമേറിയവരും വിട്ടുവീഴ്ച്ച കൈമുതലാക്കിയവരുമാണ്. ലജ്ജാലുവും സൗന്ദര്യധാമവും സുന്ദര ആകാരവും സ്വഭാവവും ഉള്ളവരും സൗരഭ്യമുള്ളവരുമാണ്*.
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 _*Rahathul Ashiqath Whatsapp grp*_
[28/11, 9:42 pm] Mihras Koduvally: 💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}-06*
٦- *جَلَالًا وَأَنْــوَارًا كَــسَى اللّٰـهُ وَجْـهَهُ*
*فَـأَضْـحَـى الضُّـحَى مِنْ وَجْـهِـهِ يَتَبَـلَّـجُ*
06- *പ്രഭാവവും പ്രകാശവും അല്ലാഹു അവിടുത്തെﷺ മുഖത്തെ അണിയിച്ചിരിക്കുന്നു.അതിനാൽ പ്രഭാതത്തിന്റെ പ്രഭ അവിടുത്തെﷺ മുഖത്തുനിന്നും പ്രകാശിച്ചിരിക്കുന്നു.*.
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 _*Rahathul Ashiqath Whatsapp grp*_
[28/11, 9:42 pm] Mihras Koduvally: 💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}-07*
٧ *جَبِيـــنٌ إِذَا شَاهَدتَّهُ فِي دُجُنَّةِ*
*تَرَى الْبَدْرَ بَلْ أَجْلَى وَأَبْهَا وَأَبْهَجُ*
07.*കൂരാ കൂരിരുട്ടിൽ നീ തിരുനബിﷺയെ ദർശിച്ചാൽ,പൂർണ ചന്ദ്രനെ അല്ല അതിലേറെ പ്രകാശവും സൗന്ദര്യവും വ്യക്തവുമായ പ്രകാശത്തെയാണ് നീ കാണുക.*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}-09*
٩- *جَـنَـابٌ عَـرِيـضُ الْجَـاهِ مُـرْتَفِـعُ الْعُـلَا*
*لَـهُ الْـحِلْـمُ شَـأْنٌ وَالـسَّمَـاحَةُ مَـنْـهَـجُ*
09- *മഹിമവിശാലമായ ഉന്നത ഭാവങ്ങളുയർന്ന സന്നിധിയാണ് തിരുനബിﷺ. സഹനം അവിടുത്തെﷺ രീതിയാണ്,ഔദാര്യം അവിടുത്തെﷺ വഴിയും.*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 _*Rahathul Ashiqath Whatsapp grp*_
💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}-08*
٨- *جَـلَا بِـالْهُـدَى عَـنَّـا الضَـلَالَةَ مُـذْ أَتَـى*
*فَـلَـوْلَاهُ كُـنَّـا فِـي الضَـلَالَــةِ نَـمْـرَجُ*
08- *സന്മാർഗം കൊണ്ട് തിരുനബിﷺ വന്നതോടെ ദുർമാർഗം ഞങ്ങളെതൊട്ട് നീങ്ങിപ്പോയിരിക്കുന്നു.തിരുനബിﷺ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ദുർമാർഗത്തിൽ കൂടിക്കലരുമായിരുന്നു.*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}-10*
١٠- *جَـوَادٌ إِذَا أَعْـطَـاكَ أَغْـنَـاكَ جُـودُهُ*
*بِـحَـارُ الـنَّـدَى فِـي كَـفِـهِ تَـتَـمَـوَّجُ*
10- *തിരുനബിﷺ ഔദാര്യവാനാണ്.അവിടുന്ന്ﷺ വല്ലതും നിനക്ക് തന്നാൽ ആ ഔദാര്യം നിന്നെ ഐശ്വര്യവാനാക്കും. ഔദാര്യ സാഗരം അവിടുത്തെﷺ കരങ്ങളിൽ തിരയടിക്കുകയാണ്.*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 _*Rahathul Ashiqath Whatsapp grp*_
[05/12, 6:02 am] Binth_Salim Rhth: 💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}-11*
١١- *جَـزِيـلُ الْـعَطَـايَـا لَا يَـخَـافُ افْــتِقَـارَهُ*
*إِلَـيْـهِ كُــنُـوزُ الْأَرْضِ لَــوْشَـاءَ تَـخْـرُجُ*
11- *ദാരിദ്ര്യം ഭയക്കാതെ വല്ലാതെ നൽകുന്നവരാണ് തിരുനബിﷺ.അവിടുന്ന്ﷺ ഉദ്ദേശിക്കുന്നപക്ഷം ഭൂമിയിലെ നിധികൂമ്പാരങ്ങൾ അവിടുത്തേക്ക്ﷺ പുറപ്പെട്ട് വരുന്നതാണ്.*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
🪀 _*Rahathul Ashiqath Whatsapp grp*_
[06/12, 7:38 pm] Binth_Salim Rhth: 💫💫💫💫💫💫💫💫💫💫💫💫
*قصيدة الوترية*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*حرف الجيم*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*حَرْفُ الْجِيم-{ജീo}-12*
١٢- *جَـعَـلْنَـا إِلَـيْـهِ فِـى الْـحَيَـاةِ احْـتِـيَاجَـنَـا*
*وَنَـحْـنُ إِلَـيْـهِ فِـي الْـقِـيَـامَـةِ أَحْــوَجُ*
12- *ദുനിയാവിലെ ഈ ജീവിതത്തിൽ നമ്മുടെ ആശ്രയങ്ങളെല്ലാം അവിടുത്തോടാണ്ﷺ. നാളെ അന്ത്യദിനത്തിൽ ആ നബിﷺയെയാണ് നമുക്കേറ്റവും ആവശ്യം.*
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
[02/01, 5:02 am] Mihras Koduvally: ١٣. جَعَلْنَا إِلَيْهِ فِي الْحَيَاةِ احْتِيَاجَنَا*
*وَنَحْنُ إِلَيْهِ فِي الْقِيَامَةِ أخْوَجُ*
*13. ദുനിയാവിലെ ഈ ജീവിതത്തിൽ നമ്മുടെ ആശ്രയങ്ങളെല്ലാം അവിടുത്തോടാണ്. നാളെ അന്ത്യദിനത്തിൽ ആ നബിﷺയെയാണ് നമുക്കേറ്റവും ആവിശ്യം.*
[02/01, 5:11 am] Mihras Koduvally: *١٤*.*جَمِيعُ الْوَرَى وَالرٌُسْلِ تَحْتَ لِوَائِهِ*
*فَمَنْ ذَالَهُ عَنْ جَاهِ أَحْمَد مَجْرَجُ؟*
*14.മുഴുവൻ സൃഷ്ടികളും മുർസലുകളും മുത്ത് നബിﷺ തങ്ങളുടെ ലിവാഉൽ ഹംദ് എന്ന് പതാകയ്ക്ക് കീഴിലാണ്.അഹ്മദ് നബിﷺ യുടെ സ്ഥാനത്തെ തൊട്ട് ഒഴിവാകാൻ കഴിയുക!?(ആർക്കും കഴിയില്ല).*
[04/01, 4:51 am] Mihras Koduvally: *١٥. جَهَرْتُ بِمَدْحِي فِيهِ لَا مَتَلَجْلِجَا*
*وَمَنْ مَدْحُ الْمَحْبُوبَ لَا يَتَلَجْلَجُ*
*15. തിരു നബിﷺയുടെ അപദാനങ്ങൾ ഞാൻ വാഴ്ത്തുന്നത് ഉച്ചത്തിലാണ്, ഇടർച്ചയില്ലാതെയുമാണ്. പ്രേമഭാജനത്തെ വർണിച്ചു പാടുന്നവർ ഒരിക്കലും സംശയിച്ചു നിൽക്കുകയില്ല .*
[04/01, 4:51 am] Mihras Koduvally: *١٦. جَنَانِي جَنَا جَنَّاتِ عَدْنِ بِمَدْحِهِ*
*وَأَرْجُوهُ فِي الدَّارَيْنِ هَمِّي يُفَرِّجْ.*
*16. തിരു നബിﷺയുടെ അപദാനങ്ങൾ കൊണ്ട് എൻ്റെ ഹൃദയം സ്വർഗീയ ഫലങ്ങൾ പറിച്ചിരിക്കുന്നു. ഇരു ലോകത്തും എൻ്റെ മന:പ്രയാസം നീങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.*
[06/01, 9:33 pm] Poovi Thnvi: *١٧. جَدِيدٌ عَلَی كَرِّ الْجَدِيدَيْنِ جُودُهُ*
*إِلَی جُودِهِ تُزْجَی الْمَطَايَا وَتُزْعَجُ.*
*17. ആവർത്തിച്ചുവരുന്ന പുതുമക്കാരായ രാപകലുകളുടെ മേൽ തിരു നബിﷺയുടെ ഔദാര്യം പുതുമ നിറഞ്ഞതാണ്.അവിടുത്തെ ഔദാര്യത്തിലേക്ക് (മദീന ശരീഫിലേക്ക് ) വാഹനങ്ങൾ നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.*
[06/01, 9:33 pm] Poovi Thnvi: *١٨. جِمَالَكُمْ حُثُّوا وَحُفُّوا بِقَبْرِهِ*
*تَرَوْا نُورَهُ مِنْهُ السَّمَاوَاتُ تُسْرَجُ.*
*18. നിങ്ങളുടെ ഒട്ടകങ്ങളെ തിരു നബിﷺയുടെ ഖബറുശ്ശരീഫിലേക്ക് പോകാനും അവിടെ പൊതിഞ്ഞു നിൽക്കാനും പ്രേരിപ്പിക്കുക. തിരു നബിﷺയുടെ പ്രഭയാൽ ആകാശം
പ്രശോഭിതമായത് അവർ കാണുന്നതാണ്.*
[10/01, 9:55 pm] Mihras Koduvally: *١٩. جَمَعْتُ ذُنُوبًا ثُمَّ عَرَّجْتُ نَحْوَهُ*
*وَمَنْ كَانَ ذَا ذَنْبٍ إِلَيْهِ يُعَرِّجُ.*
*19. പാപങ്ങൾ ഒരുപാട് ഒരുമിച്ചു കൂട്ടികൊണ്ട് തിരു നബിﷺലേക്ക് ഞാനിതാ തിരിഞ്ഞിരിക്കുന്നു. ദോഷങ്ങളുള്ളവർ തിരു നബിﷺയിലേക്കാണ് അഭയം തേടുന്നത്.*
[10/01, 9:55 pm] Mihras Koduvally: *٢٠. جَهِلْتُ وَنَفْسِي قَدْ ظَلَمْتُ وَجِئْتُهُ*
*بِتَكْرَارِي اسْتِغْفَارَ رَبِّي أَلْهَجْ*
*20. അജ്ഞത മൂലം ശരീരം ആക്രമം കാണിച്ചു. എൻ്റെ രക്ഷിതാവായ اَللَّهُവോട് പാപമോചനാർത്ഥന ഇടതടവില്ലാതെ ആവർത്തിച്ച് ഞാൻ തിരുസവിധത്തിലെത്തിക്കുകയാണ്.*
*٢١. جَنَيْتُ ذُنُوبًا أُرْتِجَ الْبَابُ دُونَهَا*
*بِهِ يُفْتَحُ الْبَابُ الَّذِي هُوَ مُرْتَجُ.*
*21. പാപങ്ങൾ ചെയ്ത കാരണത്താൽ اَللَّهُവിൻ്റെ തൃപ്തിയുടെ വാതിൽ എൻ്റെ മേൽ കൊട്ടിയടക്കപ്പെട്ടു. പക്ഷേ നബിﷺയെ കൊണ്ട് അടക്കപ്പെട്ട വാതിലുകൾ
തുറക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.*
[18/03, 11:25 am] Poovi Thnvi: حرف الحاء
١.حَثَثْتُ إِلَى قَبْرِ النَّبِيِّ مُحَمَّدٍ
وَرَاحَتْ بِرُوحِي نَحْوَ طَيْبَةَ رِيحُ
1. തിരു നബിﷺയുടെ ഖബ്റുശ്ശരീഫിനടുത്തേക്ക് ധൃതിയിൽ ഞാൻ പുറപ്പെട്ടു.ത്വൈബയുടെ ഭാഗത്തേക്ക് എന്റെ ആത്മാവിനെ മന്ദമാരുതൻ കൊണ്ടുപോയി.
[18/03, 11:25 am] Poovi Thnvi: *٣. حَمَی اللَّهُ رَبْعًا حَلَّ فِيهِ ضَرِيحُهُ*
*وَلَا زَالَ وَبْلُ الْغَيْمِ فِيهِ يَسِيهُ*
*3. തിരു നബിﷺയുടെ അന്ത്യവിശ്രമ കേന്ദ്രം ഉൾപ്പെട്ട ഭവനം اَللَّهُ കാത്തുരക്ഷിക്കട്ടേ.തുള്ളി കനത്ത കാരുണ്യ പേമാരി ഗർഭം ചുമന്ന മേഘങ്ങൾ അവിടെ സഞ്ചരിക്കുന്നുണ്ട്.*
[18/03, 11:25 am] Poovi Thnvi: ٤- *حَوَی مَنْ حَوَی جُوْدَ الْوُجُوهِ بِأَسْرِهِ*
*وَمِنْ عَجَبٍ ضَمُّ الْوُجُودِ ضَرِيحُ*
4- *പ്രബഞ്ചത്തിലെ ഔദാര്യമാസകലം സംഭരിച്ചുവെച്ചവരെ {തിരു നബിﷺ }ആ ഖബ്റുശ്ശരീഫ് ഉൾക്കൊണ്ടിരിക്കുന്നു. പ്രബഞ്ചത്തിലെ ഔദാര്യം മുഴുവനും {തിരു നബി ﷺ} ഒരു ഖബർ ഉൾകൊള്ളുക എന്നത് അത്യത്ഭുതം തന്നെയാണ്*.
[18/03, 11:25 am] Poovi Thnvi: *٢. حَرَامٌ لَذِيذُ الْعَيْشِ حَتَّی أَزُورَهُ*
*أَأَهْنَأُ عَيْشًا وَالْفُؤَادُ جَرِيحُ*
*2. തിരു നബിﷺയെ സിയാറത്ത് ചെയ്യുവോളം സുഖജീവിതം എൻ്റെ മേൽ നിഷിദ്ധമാണ്.(മദീനയിലേക്കെത്താൻ കഴിയാതെ) മനസ്സ് മുറിവേറ്റ് കിടക്കുമ്പോൾ ജീവിതം ഞാൻ ആസ്വദിക്കുന്നതെങ്ങനെയാണ്?
(കഴിയില്ല).*
[18/03, 11:25 am] Poovi Thnvi: حرف الحاء
١.حَثَثْتُ إِلَى قَبْرِ النَّبِيِّ مُحَمَّدٍ
وَرَاحَتْ بِرُوحِي نَحْوَ طَيْبَةَ رِيحُ
1. തിരു നബിﷺയുടെ ഖബ്റുശ്ശരീഫിനടുത്തേക്ക് ധൃതിയിൽ ഞാൻ പുറപ്പെട്ടു.ത്വൈബയുടെ ഭാഗത്തേക്ക് എന്റെ ആത്മാവിനെ മന്ദമാരുതൻ കൊണ്ടുപോയി.
[18/03, 11:25 am] Poovi Thnvi: ٤- *حَوَی مَنْ حَوَی جُوْدَ الْوُجُوهِ بِأَسْرِهِ*
*وَمِنْ عَجَبٍ ضَمُّ الْوُجُودِ ضَرِيحُ*
4- *പ്രബഞ്ചത്തിലെ ഔദാര്യമാസകലം സംഭരിച്ചുവെച്ചവരെ {തിരു നബിﷺ }ആ ഖബ്റുശ്ശരീഫ് ഉൾക്കൊണ്ടിരിക്കുന്നു. പ്രബഞ്ചത്തിലെ ഔദാര്യം മുഴുവനും {തിരു നബി ﷺ} ഒരു ഖബർ ഉൾകൊള്ളുക എന്നത് അത്യത്ഭുതം തന്നെയാണ്*.
[18/03, 11:25 am] Poovi Thnvi: *٣. حَمَی اللَّهُ رَبْعًا حَلَّ فِيهِ ضَرِيحُهُ*
*وَلَا زَالَ وَبْلُ الْغَيْمِ فِيهِ يَسِيهُ*
*3. തിരു നബിﷺയുടെ അന്ത്യവിശ്രമ കേന്ദ്രം ഉൾപ്പെട്ട ഭവനം اَللَّهُ കാത്തുരക്ഷിക്കട്ടേ.തുള്ളി കനത്ത കാരുണ്യ പേമാരി ഗർഭം ചുമന്ന മേഘങ്ങൾ അവിടെ സഞ്ചരിക്കുന്നുണ്ട്.*
[18/03, 11:25 am] Poovi Thnvi: *٢. حَرَامٌ لَذِيذُ الْعَيْشِ حَتَّی أَزُورَهُ*
*أَأَهْنَأُ عَيْشًا وَالْفُؤَادُ جَرِيحُ*
*2. തിരു നബിﷺയെ സിയാറത്ത് ചെയ്യുവോളം സുഖജീവിതം എൻ്റെ മേൽ നിഷിദ്ധമാണ്.(മദീനയിലേക്കെത്താൻ കഴിയാതെ) മനസ്സ് മുറിവേറ്റ് കിടക്കുമ്പോൾ ജീവിതം ഞാൻ ആസ്വദിക്കുന്നതെങ്ങനെയാണ്? (കഴിയില്ല).*
[22/03, 9:20 pm] Poovi Thnvi: 💫💫💫💫💫💫💫💫💫💫
*قصيدة الوترية*
✨✨✨✨✨✨✨✨✨✨
*حرف الحاء* ( ഹാഅ്)
*٥. حَبِيبٌ سَرَی لِلْعَرْشِ يَالَكِ رِفْعَةً*
*تَقَاصَرَ إِدْرِيسٌ لَهَا وَمَسِيحٌ.*
*5. അർശിലേക്ക് നിശാപ്രയാണം നടത്തിയ സ്നേഹഭാജനമാണ് തിരു നബിﷺ. എന്തൊരു ഔന്നിത്യമേ! ഇദ് രീസ് عليه السلام, ഈസാ നബി عليه السلام എന്നിവർക്ക് പോലും അവിടെ എത്തിച്ചേരാൻ സാധിച്ചിട്ടില്ല.*
✨✨✨✨✨✨✨✨✨✨
💫💫💫💫💫💫💫💫💫💫
🪀 *_Rahathul Ashiqath whatsapp grp_*
[23/03, 11:09 am] Poovi Thnvi: *٦. حَقِيقٌ بِأَنَّ الرُّسْلَ صَلَّتْ وَرَاءَهُ*
*وَآدَمُ فِيهِمْ وَالْخَلِيلُ وَنُوحُ.*
*6. (ഇസ്റാഇൻ്റെ രാവിൽ) അമ്പിയാ മുർസലുകൾക്ക് ഇമാമായി നിസ്കരിക്കാൻ തിരു നബി യോഗ്യരായി. ആദ്യപിതാവ് ആദം നബി عليه السلام മും ഇബ്റാഹീമുൽ ഖലീൽ عليه السلام മും നൂഹ് നബി عليه السلام മും അക്കൂട്ടത്തിലുണ്ടായിരുന്നു.*
[23/03, 11:09 am] Poovi Thnvi: *٧. حَصِرْتُ فَلاَ أَدْرِي بِأَي مَدِيحِهِ*
*أَقُومُ وَلَوْ أَنَّ الْمَقَالَ فَصيحُ*
*7. ഞാൻ അശക്തനാണ്. എൻ്റെ വാക്കുകൾ സാഹിത്യസമ്പുഷ്ടമാണെന്നൊരിക്കൽ തന്നെ തിരു നബിﷺയുടെ ഏത് അപദാനങ്ങൾ കൊണ്ടാണ് എനിക്ക് എഴുന്നേൽക്കാൻ കഴിയുക എന്നറിയില്ല.*
[23/03, 11:09 am] Poovi Thnvi: *٨ . حَلِيمٌ رَحِيمٌ مُحْسِنٌ مُتَجَاوِزٌ*
*وَعَنْ كُلِّ مَنْ يَجْنِي عَلَيْهِ صَفُوحٌ.*
*8. അങ്ങേയറ്റം സഹനസജ്ജർ, കാരുണ്യവാൻ,വിട്ടു വീഴ്ച ചെയ്യുന്നവർ ഇതെല്ലാമാണ് തിരു നബിﷺ. തനിക്കെതിരെ തെറ്റ് ചെയ്തവർക്ക് അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്യുന്നവരുമാണ്.*
[23/03, 11:09 am] Poovi Thnvi: *٩. حَيِيُّ الْمُحَيَّا طَيِّبٌ مُتَأَرِّجٌ*
*فَمِنْ طِيبِهِ طِيبُ الْوُجُودِ يَفُوحُ.*
*9. ലജ്ജ മുഖത്ത് പ്രകടമാകുന്നവരും ആകാരവും സ്വഭാവവും നന്നായവരും സൗരഭ്യമുള്ളവരുമാണ് തിരു നബിﷺ. അവിടുത്തെ സുഗന്ധത്തിൽ നിന്നാണ് ലോകത്ത് സുഗന്ധം പടരുന്നത്.*
[23/03, 11:09 am] Poovi Thnvi: *١٠. حَفِيظٌ عَلَی مِيثاقِهِ وَعُهُودِهِ*
*إِذَا قَالَ قَوْلاً فَالْمَقَالُ صَحِيحٌ.*
*10. اللَّهُ*
*വിനോടുള്ള ഉടമ്പടിയും ജനങ്ങളോടുള്ള കരാറും അങ്ങേയറ്റം സൂക്ഷിക്കുന്നവരുമാണ് തിരു നബിﷺ. അവിടുത്തെ മൊഴികൾ പരിപൂർണ്ണ വാസ്തവുമാണ്.*
[30/03, 11:31 pm] Poovi Thnvi: ١٢ *حَمِيدٌ مَجِيدٌ ذُوجَلاَلٍِ وَرِفْعَةٍ*
*عَلَی وَجْهِهِ نُورُ الْجَلَالِ يَلُوحُ*
12- *സ്തുത്യർഹരും ശ്രേഷ്ഠരും ഗാoഭീര്യമുള്ളവരും ഉന്നതി പ്രാപിച്ചവരുമാണ് തിരു നബിﷺ.ഔന്നിത്യത്തിന്റെ പ്രഭ അവിടുത്തെ മുഖത്ത് പ്രകാശിതമാണ്*.
[30/03, 11:31 pm] Poovi Thnvi: ١١ - *حَرِيصٌ عَلَی إِرْشَادِنَا لِصَلَاحِنا*
*نَذِيرٌ لِكُلِّ الَعَالَمِينَ نَصِيحُ*
11- *നമ്മുടെ ഇഹപര നന്മക്കായി നാം സന്മാർഗികളാകണമെന്ന് അലച്ച വെച്ചവരാണ് തിരു നബിﷺ. മനുഷ്യ ഭൂത വർഗങ്ങൾക് തിരു നബിﷺ മുന്നറിയിപ്പ്ന
ൽകുന്നവരും ഉപദേശകനുമാണ്*.
[15/04, 10:31 pm] Poovi Thnvi: 💫💫💫💫💫💫💫💫💫💫
*قصيدة الوترية*
✨✨✨✨✨✨✨✨✨✨
*حرف الحاء* ( ഹാഅ്)
✨✨✨✨✨✨✨✨✨✨
١١ - *حَرِيصٌ عَلَی إِرْشَادِنَا لِصَلَاحِنا*
*نَذِيرٌ لِكُلِّ الَعَالَمِينَ نَصِيحُ*
11- *നമ്മുടെ ഇഹപര നന്മക്കായി നാം സന്മാർഗികളാകണമെന്ന് അലച്ച വെച്ചവരാണ് തിരു നബിﷺ. മനുഷ്യ ഭൂത വർഗങ്ങൾക് തിരു നബിﷺ മുന്നറിയിപ്പ് നൽകുന്നവരും ഉപദേശകനുമാണ്*.
💫💫💫💫💫💫💫💫💫💫
🪀 *_Rahathul Ashiqath whatsapp grp_*
[16/04, 8:02 pm] Poovi Thnvi: *١٣. حَلَفْتُ يَمِينًا إِنَّهُ أَكْرَمُ الْوَرَی*
*بِكُلِّ الَّذِي تَحْوِي يَدَاهُ سَمُوحُ.*
*13. അവിടുത്തെ തിരുകരങ്ങൾ ഒരുമിച്ചു കൂട്ടിയ സദ്ഭാവങ്ങൾ കൊണ്ട് اَللَّهُവിൽ സത്യം ചെയ്ത് ഞാൻ പറയുന്നു. തീർച്ചയായും തിരുനബിﷺ സൃഷ്‌ടകളിൽ ഏറ്റവും ബഹുമാന്യനാണ്.*
[16/04, 8:02 pm] Poovi Thnvi: *١٤. حَفَفْنَا بِحَادِينَا بِمَدْحِ مُحَمَّدٍ*
*نُنَادِيهِ وَالدّمْهُ المَصُونُ سَفُوحُ.*
*14. തിരുനബിﷺയെ കീർത്തിച്ച് ( മൂളിപ്പാട്ട് പാടുന്ന) ഞങ്ങളുടെ ഒട്ടകക്കാരൻ്റെ ചുറ്റും ഞങ്ങൾ ഒരുമിച്ചു കൂടി.തൂവാതെ സൂക്ഷിച്ച കണ്ണീർകണങ്ങൾ ചാലിട്ടൊഴുകിയ നിലയിൽ ഞങ്ങൾ തിരുനബിﷺയെ വിളിച്ചു.*
[16/04, 8:02 pm] Poovi Thnvi: *١٥. حَدِيثُكَ أَذْكَی مِنْ عَبِير مُفَتَّقِ*
*تَجِيئُ بِهِ رِيحُ الصَّبَا وَتَرُوحُ*
*15. തിരുനബിﷺ യുടെ അപദാനങ്ങൾ വാഴ്ത്തുന്ന ഗായകാ... നിൻ്റെ മൊഴികൾ സുഗന്ധം കൂട്ടിയ വാസന ദ്രവ്യങ്ങളേക്കാൾ ഏറ്റവും പരിമണമുള്ളതാണ്.കിഴക്കൻ കാറ്റ് നിൻ്റെ വാക്കുകൾ നാനാഭാഗത്തെത്തിക്കും.*
[16/04, 8:03 pm] Poovi Thnvi: 💫💫💫💫💫💫💫💫💫💫
*قصيدة الوترية*
✨✨✨✨✨✨✨✨✨✨
*حرف الحاء* ( ഹാഅ്)
✨✨✨✨✨✨✨✨✨✨
١٢ *حَمِيدٌ مَجِيدٌ ذُوجَلاَلٍِ وَرِفْعَةٍ*
*عَلَی وَجْهِهِ نُورُ الْجَلَالِ يَلُوحُ*
12- *സ്തുത്യർഹരും ശ്രേഷ്ഠരും ഗാoഭീര്യമുള്ളവരും ഉന്നതി പ്രാപിച്ചവരുമാണ് തിരു നബിﷺ.ഔന്നിത്യത്തിന്റെ പ്രഭ അവിടുത്തെ മുഖത്ത് പ്രകാശിതമാണ്*.
💫💫💫💫💫💫💫💫💫💫
🪀 *_Rahathul Ashiqath whatsapp grp_*
[17/04, 8:09 pm] Poovi Thnvi: 💫💫💫💫💫💫💫💫💫💫
*قصيدة الوترية*
✨✨✨✨✨✨✨✨✨✨
*حرف الحاء* ( ഹാഅ്)
✨✨✨✨✨✨✨✨✨✨
*١٣. حَلَفْتُ يَمِينًا إِنَّهُ أَكْرَمُ الْوَرَی*
*بِكُلِّ الَّذِي تَحْوِي يَدَاهُ سَمُوحُ.*
*13. അവിടുത്തെ തിരുകരങ്ങൾ ഒരുമിച്ചു കൂട്ടിയ സദ്ഭാവങ്ങൾ കൊണ്ട് اَللَّهُവിൽ സത്യം ചെയ്ത് ഞാൻ പറയുന്നു. തീർച്ചയായും തിരുനബിﷺ സൃഷ്‌ടകളിൽ ഏറ്റവും ബഹുമാന്യനാണ്.*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١. خِيَامٌ عَلَی وَادِ العَقِيقِ تَلَأْلَأَتْ*
*بِنُورِ رَسُولُ اللَّهِ بِلْمِسْكِ تُنْضَخُ.*
*1. അഖീഖ് മലഞ്ചെരുവിലെ (വീടുകൾ) തിരുനബിﷺ യുടെ പ്രകാശത്താൽ പ്രോശോഭിതമായിരിക്കുകയും അവിടുത്തെ കസ്തൂരിയാൽ(സുഗന്ധത്താൽ)
സൗരഭ്യമുറുകയും ചെയ്തിരിക്കുന്നു.*
[23/05, 9:28 am] Mihras Koduvally: ٢. خُذُوا نَحْوَهَا ثُمَّ انْزِلُوا بِفِنَائِهَا*
*أَنِيخُوا بِهَا فِيهَا الرِكَابُ تُنَوَّخُ.*
*2. "ഓ അനുരാഗികളേ, ആ വീടുകളുടെ ഭാഗത്തേക്ക് പോവുകയും അതിൻ്റെ അങ്കണത്തിൽ ഒട്ടകത്തെ മുട്ട് കുത്തിക്കുകയും ചെയ്യുക.യാത്രികരുടെ ഒട്ടകങ്ങൾ മുട്ടുകുത്തുന്ന ഇടമാണത്.*
[23/05, 9:30 am] Mihras Koduvally: ٣. خَمَائِلُهَا بِالنِّدِّ وَالطِّيبِ ضُمِّخَتْ*
*وَمِنْ طِيبِ طَهَ كَانَ ذَاكَ التَضَمُّخُ.*
*3. മദീനത്തെ മണ്ണ് അംബറും സുഗന്ധവും പൂശപ്പെട്ടിരിക്കുന്നു. ത്വാഹാ നബിﷺ യുടെ പരിമളത്താലാണ് ആ പൂശൽ ഉണ്ടായിരിക്കുന്നത്.*
[25/05, 12:23 pm] Mihras Koduvally: ٤. خَشِينَا عَلَی الْأَرْوَاحِ عِنْدَ اِنْتِشَاقِهَا*
*تَطِيرُ وَمِنْ طَيِّ الْجَوَانِحِ تُسْلَحُ.*
*4. മദീനത്തെ സുഗന്ധത്തിൻ്റെ പരിമളാധിക്യത്താൽ അതു വാസനിച്ച നേരത്ത് ഞങ്ങളുടെ ആത്മാവുകൾ വാരിയെല്ലുകൾക്കിടയിലൂടെ ഊരി പറന്നു പോകുമോ എന്നു ഞങ്ങൾ ഭയന്നു
[25/05, 12:24 pm] Mihras Koduvally: ٥. خِفَافًا إِلَيْهِ أَوْ ثِقَالًا تَنَافَرُوا*
*تَرَوْا كَرَمًا يُعْلُو وَعُلْيَاهُ تُشْمَغُ*
*5. പാപഭാരം കുറഞ്ഞവരായോ ദോഷാധിക്യം കൊണ്ട് കനത്തവരായോ തിരുﷺ സവിധത്തിലേക്ക് നിങ്ങൾ പുറപ്പെടുക. എന്നാൽ അവിടുത്തെ വർധമാന ഔദാര്യവും ഔന്നിത്യമേറുന്ന ഉയർച്ചയും നിങ്ങൾക്ക് കാണാം.*
[27/05, 4:14 pm] Mihras Koduvally: ٦. خِيَارُ الْوَرَی مَاإِنْ سَمِعْنَا بِمِثْلِهِ*
*بِهِ زُيَّنَتْ دُنْيَا وَأُخْرَی وَبَرْزَخُ*
*6. സൃഷ്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട തിരു നബിﷺയെപ്പോലോത്ത ഒരു വ്യക്തിയെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടില്ല.ദുനിയാവും ആഖിറവും ബർസഖും ആ നബിﷺയെക്കൊണ്ട് അലംഘൃതമായിരിക്കുന്നു.*
[29/05, 4:59 am] Mihras Koduvally: ٧. خِتَامُ جَمِيعِ الأَنْبِيَاءِ مُحَمَّدٌ*
*وَلَكِنَّهُ فِي أَوَّلِ الفَضْلِ يُنْسَخُ.*
*7. സകല പ്രവാചകന്മാരുടെയും അന്ത്യത്തിലാണ് മുഹമ്മദ് നബിﷺ(ജനിച്ചത് ). പക്ഷെ ശ്രേഷ്ഠതയിൽ അവിടുന്ന് മുൻനിരയിൽ എഴുതപ്പെട്ടിരിക്കുന്നു.*
[01/06, 12:46 pm] Mihras Koduvally: ٨- *خَطِيبُهُمُ يَوْمَ الْمَعَادِ لِربّنَا*
*وَأَوَّلُ مَبْعُوثٍ إِذَا الصُّورُ يُنفَخُ*
8- *അന്ത്യനാളിൽ അല്ലാഹുവിനോട് സംസാരിക്കാനുള്ള പ്രവാചകന്മാരുടെ പ്രതിനിധി (പ്രഭാഷകൻ) യും "സ്വുർ" എന്ന കാഹളത്തിൽ ഊതപ്പെടുമ്പോൾ ആദ്യമായി ഉയർത്തെഴുന്നേൾക്കുന്നവരുമാണ് മുത്ത് റസൂൽ ﷺ*
[01/06, 3:35 pm] Mihras Koduvally: ٨- خَطِيبُهُمُ يَوْمَ الْمَعَادِ لِربّنَا
وَأَوَّلُ مَبْعُوثٍ إِذَا الصُّورُ يُنفَخُ
8- *അന്ത്യനാളിൽ അല്ലാഹുവിനോട് സംസാരിക്കാനുള്ള പ്രവാചകന്മാരുടെ പ്രതിനിധി (പ്രഭാഷകൻ) യും "സ്വുർ" എന്ന കാഹളത്തിൽ ഊതപ്പെടുമ്പോൾ ആദ്യമായി ഉയർത്തെഴുന്നേൾക്കുന്നവരുമാണ് മുത്ത് റസൂൽ ﷺ*
[04/06, 10:05 am] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*٩ . خَصَائِصُهُ لَمْ يُؤْتِهَا اللَّهُ مُرْسَلًا*
*فَضَائِلُهُ أَعلَى وَأَسْمَا وَأَشْمَخُ*
9- *തിരുനബിﷺ ക്കുള്ള പ്രത്യേകതകൾ മറ്റൊരു പ്രവാചകനും അല്ലാഹു നൽകിയില്ല.തിരു നബിയുടെ ശ്രേഷ്ഠത ഏറ്റവും ഉയന്നതാണ്*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[07/06, 3:44 pm] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١٠. خَلِيلٌ حَبِيبٌ مُصْطَفَی سَيِّدُ الْوَرَی*
*كَلِيمٌ ولَكِنْ أَيْنَ يَاقَوْمِ وَرِّخُوا*
10- *കൂട്ടുകാരനും സ്‌നേഹഭാജനവും തെരഞ്ഞെടുക്കപ്പെട്ടവരും ജനനേതാവും അല്ലാഹുവോട് സംഭാഷണം നടത്തിയവരുമാണ് മുത്ത് റസൂൽﷺ.പക്ഷെ സമൂഹമേ മുത്ത് നബിﷺ സംസാരിച്ച ഇടമേതെന്നു വിശദീകരിക്കുവീൻ*.
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[08/06, 9:46 am] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١١. خَطَا خَطْوَةً عَنْهَا تَقَاصَرَتِ الْخِطَا*
*لَهُ قَدَمٌ فِي حَضْرَةِ الْقُدْسِ تَرْسُخُ.*
*11. അനേകം പാദചലനങ്ങൾ കൊണ്ടും എത്തിച്ചേരാൻ കഴിയാത്ത اَللَّهُവിൻ്റെ വിശുദ്ധ സന്നിധാനത്തിൽ ഒരൊറ്റ കാൽവെപ്പു കൊണ്ട് തിരുനബിﷺ എത്തിച്ചേർന്നു. ആ തിരുസമക്ഷത്തിൽ ഉറച്ചു നിൽക്കുന്ന പാദങ്ങളാണ് തിരുനബിﷺക്കുള്ളത്.*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[11/06, 3:41 pm] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١٢. خَلاَ بِمَقَامِ مَا رَآهُ مُقَرِّبٌ*
*وَلاَ هُوَ فِي فَضْلٍ لِرُسُلٍ مُؤَرَّخٌ.*
*12. സമീപസ്ഥരായ മാലാഖമാർ പോലും കാണാത്ത ആ പവിത്ര വിതാനത്തിൽ തിരുനബിﷺ തനിച്ചു. ഈ മഹാസംഭവം മറ്റൊരു പ്രവാചകൻ്റെ പട്ടികയിലും രേഖപ്പെടുത്തപ്പെട്ടില്ല.*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[12/06, 5:15 pm] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١٤. خَطَفْنَا بِأَسْيَافِ الرَّسُولِ رُؤُوسَهُمْ*
*وَرَاحَتْ رِيَاحُ الرُّعْبِ بِالنَّصْرِ تَصْرُخُ.*
*14. റസൂലിൻ്റെﷺ ( ദീനിനെ സഹായിക്കുന്ന ഞങ്ങളുടെ) വാളുകൾ കൊണ്ട് ശത്രുക്കളുടെ ശിരസ്സുകൾ ഞങ്ങൾ കൊയ്തെടുത്തു.اَللَّهُവിൽ നിന്നും ഞങ്ങൾക്കുണ്ടായ സഹായമാകുന്ന കാറ്റിൻ്റെ ശബ്ദം ശത്രുക്കളെ ഭയപ്പെടുത്തി.*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[15/06, 11:59 am] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١٥. خَسَفْنَا بِكِسْرَی الأَرْضَ رُضَّ سَرِيرُهُ*
*وَهَامَ الَّذِي قَدْ هَامَ بِالْكُفْرِ نَفْضَخُ.*
*15. പേർഷ്യൻ ചക്രവർത്തി കിസ്റയുടെ ആധിപത്യം ഞങ്ങൾ ഭൂമിയിൽ താഴ്ത്തുയും അദ്ദേഹത്തിൻ്റെ സിംഹാസനം തകർക്കപ്പെടുകയും അവിശ്വാസത്തെ അതിയായി പ്രേമിച്ച ആ വിഭാഗത്തെ ഞങ്ങൾ തരിപ്പണമാക്കുകയും ചെയ്തു.*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[17/06, 9:21 am] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١٦. خُلِقْنَا لِأََجَلِ الْمُصْطَفَی خَيْرَ أُمَّةِ*
*شَرِيعَتُنَا كُلَّ الشَّرَائِعَ تَنْسَخُ.*
*16. ഉത്തമ സമുദായമായി മുസ്തഫ നബിﷺയുടെ കാരണത്താൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീഅത്തുകളെയും ദുർബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു.*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[17/06, 9:21 am] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١٧. خُصِصْنَا بِهِ لاَ الْمَسْخُ يَطْرَا بِذَنْبِنَا*
*وَمَنْ قَبْلَنَا قَدْ كَانَ بِالذَّنْبِ يُمْسَخُ.*
*17. തിരുനബിﷺയാൽ നമ്മൾ പ്രത്യേകക്കാരായിരിക്കുന്നു. ദോഷം കാരണം മുൻഗാമികൾ രൂപം മാറ്റപ്പെട്ടതുപോലെ നമ്മുടെ തെറ്റുകൾ കാരണം നാം കോലം മറിക്കപ്പെടുന്നില്ല.*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[17/06, 9:21 am] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١٤. خَطَفْنَا بِأَسْيَافِ الرَّسُولِ رُؤُوسَهُمْ*
*وَرَاحَتْ رِيَاحُ الرُّعْبِ بِالنَّصْرِ تَصْرُخُ.*
*14. റസൂലിൻ്റെﷺ ( ദീനിനെ സഹായിക്കുന്ന ഞങ്ങളുടെ) വാളുകൾ കൊണ്ട് ശത്രുക്കളുടെ ശിരസ്സുകൾ ഞങ്ങൾ കൊയ്തെടുത്തു.اَللَّهُവിൽ നിന്നും ഞങ്ങൾക്കുണ്ടായ സഹായമാകുന്ന കാറ്റിൻ്റെ ശബ്ദം ശത്രുക്കളെ ഭയപ്പെടുത്തി.*
🤍
[19/06, 1:54 pm] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١٨. خَبَأْتُ امْتِدَاحِي فِيكَ يَا شَفِعِ الْوَرَی*
*لِعَرْضِي فَعِرْضِي بِالْخَطَايَا مُلَطَّخُ.*
*18. ലോകർക്ക് ശുപാർശ ചെയ്യുന്ന തിരുദൂതരേﷺ, എൻ്റെ അഭിമാനം അപരാധങ്ങൾ പുരണ്ടതാണ്. എൻ്റെ അഭിമാനം വെളിവാക്കപ്പെടുന്ന(അന്ത്യ) നാളിലേക്ക് ഞാനീ കീർത്തനം സൂക്ഷിച്ചു വെക്കട്ടേ.*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[20/06, 10:33 am] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*١٩. خَطَايَايَ خُطَّتْ كَيْفَ أَرْجُو تَخَلُّصِي*
*إِذَا لَمْ يَكُنْ لِي مِنْ جَنَابِكَ مُصْرِخُ.*
*19. എൻ്റെ പാപങ്ങളെല്ലാം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. (മഹ്ശറയിൽ) അങ്ങയുടെ സമക്ഷത്തിൽ നിന്നുള്ള സഹായം എനിക്കു ലഭിക്കുകയില്ലെങ്കിൽ ഞാൻ രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെയാണ്?.*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[27/06, 10:05 am] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف الخاء* ( ഖാഅ്)
*فصل الثامن 8*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
*٢٠. خَسِرْتُ حَيَاتِي بَيْنَ ذَنْبِي وَغَفْلَتِي*
*فَكُنْ لِي إِذَا مَا بِالذُّنُوبِ أُوَبَّخُ.*
*20. അപരാധങ്ങൾക്കും അശ്രദ്ധക്കുമിടയിൽ എൻ്റെ ജീവിതം ഞാൻ പാഴാക്കിക്കളഞ്ഞിരിക്കുന്നു. പാപങ്ങൾ കാരണം ഞാൻ ആക്ഷേപിക്കപ്പെടുന്ന സമയത്ത് അങ്ങെൻ്റെﷺ സഹായിയാകണേ.*
🤍🌹🤍🌹🤍🌹🤍🌹🤍🌹🤍🌹
🪀 *_Rahathul Ashiqath whatsapp grp_*
[12/07, 11:25 am] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف دال* ( ദാൽ)
*فصل التاسع 9*
💫💚💫💚💫💚💫💚💫💚💫
*١. دَوَائِي إذَا مَا الدَّاءُ حَلَّ بِمُهْجَتِي*
*مَدِیحُ رَسُولٍ بِالشَّفَاعَةِ يُفْرَدُ*
*1.എന്റെ ആത്മാവിന് രോഗം ബാധിക്കുമ്പോൾ അന്ത്യനാളിലെഏക ശുപാർശകനായ തിരുറസൂൽ ﷺ യുടെ കീർത്തനങ്ങളാ ണെന്റെ ഔഷധം.*
💫💚💫💚💫💚💫💚💫💚💫
🪀 *_Rahathul Ashiqath whatsapp grp_*
[17/07, 6:12 am] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف دال* ( ദാൽ)
*فصل التاسع 9*
💫💚💫💚💫💚💫💚💫💚💫
*٢. دَرَأَتُ بِمَدْحِي فِي نُحُورِ عَدُوِّهِ*
*وَسَاعَدَنِي فَضْلٌ وَمَجْدٌ وَسُودَدُ*
*2. എന്റെ നബികീർത്തനമാല്യങ്ങൾ കൊണ്ട് തിരുനബിﷺ യുടെ ശത്രുക്കളുടെ നെഞ്ചിൽ ഞാൻ പ്രഹരിച്ചിരിക്കുന്നു. അവിടുത്തെﷺ ഔന്നിത്യവും സ്ഥാനവും മഹത്വവും അതിനെന്നെ സഹായിക്കുകയും ചെയ്തു.*
💫💚💫💚💫💚💫💚💫💚💫
🪀 *_Rahathul Ashiqath whatsapp grp_*
[18/07, 7:33 pm] Mihras Koduvally: *قصيدة الوترية*
💚💚💚💚💚💚💚💚💚💚
*حرف دال* ( ദാൽ)
*فصل التاسع 9*
💫💚💫💚💫💚💫💚💫💚💫
*٣. دَلِيلٌ فَرَبُّ الْعَالَمِينَ دَلِيلُهُ*
*لِمَقْعَدِ صِدْقٍ لَيْسَ يَعْلُوهُ مَقْعَدُ*
*3.സ്വർഗത്തിലേക്കുള്ള നമ്മുടെ മാർഗദർശിയാണ് പുണ്യ റസൂൽﷺ. ആരും അതിജയിക്കാത്ത സ്വർഗത്തിലെ അത്യുന്നത സ്ഥാനത്തേക്ക് തിരുറസൂലിന്റെﷺ മാർഗദർശി ലോകരക്ഷിതാവായ അല്ലാഹുവാണ്*
💫💚💫💚💫💚💫💚💫💚💫
🪀 *_Rahathul Ashiqath whatsapp grp_*
Comments