Skip to main content

Posts

മദ്ഹ് ഗാനം

https://youtu.be/zGIuLOqqXqU?si=Bp4LJS_Ox1NB-gJe സയ്യിദത്ത് മിഹ്റാസ് കൊടുവള്ളിയുടെ  രചനയിൽ  നൗഫൽ ചക്കുടൽ ആലാപനം നിർവഹിച്ച ഏറ്റവും പുതിയ മദ്‌ഹ്‌ ഗാനം  *Subscribe & Comment* *Mashhoor Media*

കൈ പാടുകൾ

*✿═══════════════✿*               *കൈ പാടുകൾ* ഭാഗം :1 *✿═══════════════✿* https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ== https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs              കൂടുതൽ വർണ്ണിച്ചു കുളമാക്കാതെ നമുക്ക് തുടങ്ങാം   നാളെ അവളുടെ കല്യാണമാണ്  അവൾ വിദൂരദയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് പുതുജീവിതത്തിന്റെ സ്നേഹവല്ലരിയിലേക്ക് പ്രവേശിക്കുന്ന സുന്ദര നിമിഷങ്ങളെ ഓർത്തിരിക്കുകയാണ്.  പെട്ടന്ന് ആരോ തലയിൽ തട്ടി കൊണ്ട്... " ഹേയ് പുതുമണവാട്ടി  കിനാവ് നെയ്യുകയായിരിക്കും അല്ലെ... ഹേയ് അവരൊന്നു തട്ടി വിളിച്ചു അപ്പോഴാണ് അവളിലോകത്തേക് മടങ്ങുന്നത് സ്വപ്നലോകത്തുനിന്ന് " ഹാ റൂബി താ ഞാൻ ഇങ്ങനെ വെറുതെ... അവൾ ഒന്നു പരുങ്ങി തലതായ്തി അവൾ അവൾ നിങ്ങൾക് ഒരു ഇതു കിട്ടണില്ല അല്ലെ... ഉം.. അവളുടെ പേര് മുൻശിഫാ സ്നേഹമുള്ളൊരു മുന്ഷിയ് വിളിക്കും കൂടുതൽ അടുത്തറിയുന്നവർ ഹാദി വിളിക്കും ഹാദി എന്താ എന്തായിരിക്കും എന്നാണല്ലേ നിങ്ങൾ ആലോചിക്കുന്നത് അവളുടെ ക്യാരക്റ്റർ ഒരു...