Skip to main content

Posts

Showing posts from October, 2022

ശൈഖുനാ...

*✿═══════════════✿*              *ആ ഒരു വാക്ക്*        Mihraskoduvally123.blogspot.com *✿═══════════════✿* ഇനിയൊരു ജീവിതമുണ്ടോ ജീവനുണ്ടോ എന്ന് ചിന്തകൾ മനസ്സിനെ അലട്ടിയ ഒരു സമയമുണ്ടായിരുന്നു എനിക്ക്. രാവും പകലും ഒരു രോഗിയെ പോലെ സോഫയിലോ കട്ടിലിലോ കിടന്ന് അക്ഷരങ്ങളിൽ മദീനയെയെയും മദീനയുടെ രാജാവ് ﷺതങ്ങളെയും ഏറെ പറയാനും എഴുതാനും ആഗ്രഹിച്ച സമയം. സത്യം പറഞ്ഞാൽ അന്ന് ഉണ്ടായിരുന്ന ഏറ്റവും വലിയ സമാധാനവും അത് തന്നെയായിരുന്നു. സിഹറും മാരണവും കൊണ്ട് ദുനിയാവിനെ ഹോമിക്കാൻ ശ്രമിക്കുന്നവർ തളർത്താൻ നോക്കിയപ്പോൾ എന്റെ ഉപാപ്പﷺതിങ്കളോരു മാത്രമായിരുന്നു രക്ഷ. അന്നൊക്കെ എന്റെ എഴുത്തിനെ അനുകൂലിച്ചവനും പ്രതികൂലിച്ചവരുമുണ്ട്. ഇന്നും... എങ്കിലും എന്റെ എന്നത്തേയും ആശ്വാസം മദീനയാണ് എന്റെ ഉപ്പാപ മുത്ത് മുസ്തഫാ തങ്ങളോരണ് ﷺ. ഒരു വെളിച്ചത്തിന്റെ വഴികൾ എന്നിൽ പടരാൻ രാവും പകലും ഉപ്പാപ്പയെ ﷺമുൻ നിർത്തി ഏക ഇലാഹായ നാഥാനോട് പ്രാർത്ഥിച്ചപ്പോൾ വന്ന എന്നിലെ വഴിയാവാം ശൈഖുനാ... അന്നൊക്കെ വല്ലാതെ വേദനിച്ചിരുന്നു. കാരണം ആരും ഒരു കയറു മുറിക്കാൻ ഇഷ്ടപ്പെടുന്നില്ലല്ലോ യഥാർത്ഥ ...

സ്വലാത്താണ് രക്ഷ

*✿═══════════════✿*  *സ്വലാത്ത് ഇരു ലോകരക്ഷാമാർഗമാണ്...* 🍂 *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *നമ്മെ മുഹമ്മദ്‌ നബി ﷺയുടെ സമുദായത്തിൽ ഉൾപ്പെടുത്തിയ അള്ളാഹുവിനെത്രെ സർവ്വ സ്തുതിയും...* *ശാരീരിക മാനസിക രോഗങ്ങൾക്ക് സ്വലാത്ത് ഒരു രക്ഷാമാർഗമാണ്, കണ്ണിനും ഖൽബിനും കാവലും വെളിച്ചവുമാണ്.* *ആയിഷ (റ)ഒരു രാത്രി എന്തോ തുന്നി കൊണ്ടിരിക്കുന്നപോൾ വിളക്ക് അണഞ്ഞു പോയി. സൂചി നിലത്തു വീഴുകയും ചെയ്തു അപ്പോൾ നബി* *ﷺഅങ്ങോട്ട് വന്നു. നബി ﷺയുടെ പ്രകാശത്താൽ മുറി പ്രകാശ പൂരിതമായി മാറി. വീണു പോയ സൂചി മഹതിക്ക് ഹബീബ് ﷺതങ്ങളുടെ* *പ്രകാശതാൽ തിരികെ ലപിച്ചു അപ്പോൾ അവർ പറഞ്ഞു അള്ളാഹുവിന്റെ റസൂലെ ﷺ, അങ്ങയുടെ മുഖത്തിനു എന്തൊരു പ്രകാശം !നബി ﷺപറഞ്ഞു എന്റെ മഹത്വം അറിയാത്തവർക്ക് നാശം. ആയിഷ (റ)ആരാണ് അവർ? നബി ﷺ:അറുപിശുക്കൻ തന്നെ ആയിഷ (റ)ആരാണ് അറുപിശുക്കൻ? നബി ﷺ:എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചോല്ലാത്തയാൾ.* *നബി ﷺയുടെ മേൽ സ്വലാത്തും സലാമും കൂടുതൽ ആകേണ്ടതാണ്. ഇക്കാര്യം ഹദീസുകളിൽ വളരെ വ്യക്തമായി പറഞ്ഞതുമാണ്...*  *മുത...