മനസ് വല്ലാതെ വേദനിക്കുമ്പോൾ സ്വലാത്ത് തരുന്ന നിർവൃതി അതൊരു വല്ലാത്ത കുളിരാണ്
ഒരുപാട് കരഞ്ഞാൽ സമാധാനം കിട്ടുമെന്ന് പലരും പലപ്പോഴും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് പക്ഷെ എന്റെ കണ്ണുനീർ എന്റെ നോവ് കൂട്ടിറ്റെ ഉള്ളു മറിച്ചു മനസ്സിൽ കുളിരായ് വിടരുന്ന നാവിൻ മധുരമുണ്ട് സ്വലാത്ത് 😪 കണ്ണും ഖൽബും സമാധാനപൂരിത മാക്കുന്ന വല്ലാത്തൊരു മാസ്മരികത സ്വലാത്തിനുണ്ട് 💚
വെറുതെയല്ല സ്വാഹാബാത്ത് സ്വലാത്ത് ഒരു കൂടപിറപ്പായി കൂടെ കൂട്ടിയത് അവരുടെ ജീവനും ജീവിതവും അത് തന്നെയാണ് സ്നേഹിച്ചവരെ അല്ലാഹുവിന്റെ ഹബീബ് ഒരിക്കലും കൈയിവെടിയില്ല مُحَمَّد ﷺ
സിദ്ധീഖ് തങ്ങൾ (റ) ഇത്രേ അതികം ഹബീബിൽ മുഹബത്ത് വെച്ചത് യാ അല്ലാഹ് 😪😪😪😪 ഓർക്കാനെ കഴിയുന്നില്ല ഈ പാപി എവിടെ യാണ് റബ്ബേ.... ഇശ്‌ഖിന്റെ കഥകൾ കേൾക്കുമ്പോൾ മനസ് വല്ലാതെ പിടയുന്നല്ലോ 😪💚ദാരിദൃo ബാതിച എന്റെ ഇശ്ഖ് ഒന്നു പറയാൻ കുടി അർഹത ഇല്ലാത്തത് ആയിപോയല്ലോ 😪😪വെറുതെ കൊതിച്ചത് അല്ലാലോ ഹബീബവരെ ഞാനും അങ്ങന്നെ കൊതിപ്പിച്ചതല്ലേ 😪😪 വല്ലാതെ മോഹിച്ചു പോയി കനിയെ തിരു നോട്ടം ഉണ്ടാവണം നിധിയെ ഈ ഉള്ളോളെ ആശയാണ് മുത്തേ 🤲🤲🤲
അവിടെമിൽ പെഴിതൊഴിയുന്ന പേമാരി ആയെങ്കിലും ഞാനൊന്ന് വാർഷിച്ചിരുന്നങ്കിൽ 😪😪😪 മോഹം അടക്കാൻ കഴിയുന്നില്ല ബുർദയുടെ അകമൊഴിഞ സ്നേഹം ആവോളം ഞാൻ ആസ്വദിച്ചു 💚♥️ ഇമാം ബുസൂരി തങ്ങൾ ഇശ്‌ഖിന് ലോകത്തേക്ക് ആഷിഖീങ്ങളെ അങ്ങ് കൊണ്ടു പോവുകയല്ലേ 😪 ഈ പാപിയും ബുർദ നെഞ്ചിലേറ്റി 😪😪 ഇശ്ഖ് ഇല്ലെങ്കിലും ബുർദ ആവോളം ഞാൻ ആസ്വദിച്ചു 😪😪😪
അടങ്ങാത്ത മോഹം കാരണം ഒരു ദിവസം പോലും എഴുതാതെ ഇരിക്കാൻ എനിക്ക് കഴിയുന്നില്ല 😪😪 മദീന അത്രമേൽ ഞാൻ ആഷിച്ചു പോയി
വാക്കുകൾ പലപ്പോഴും നൊമ്പര മാവുന്നുണ്ട് ഓർത്ത് ഓർത്ത് മദീന എനിക്കൊരു വിരഹ മായി മാറിയിട്ടുണ്ട് കഴിയില്ല അറിയാത്ത ഇശ്ഖ് എവിടെയാണ് ദാഹം പൂണ്ടത് എന്ന് ഓർമകൾ വിരളമാണ് 😪😪😪
പാറി പറക്കുന്ന പക്ഷിയോ തഴുകി തലോടുന്ന മാരുതാനോ ആയില്ല 😪😪 മദീന ചേരുന്ന മനുഷ്യന്റെ ചെരുപ്പിന്റെ അടിയിലെ മണ്ണാവാനെങ്കിലും വിധി തന്നിരുന്നു എങ്കിൽ ഞാനിന്നു മദീന മണൽ തരികൾ ക്കിടയിൽ സ്ഥാനം പിടിചേനെ 😪😪😪 ഭാഗ്യമില്ല എങ്കിലും അറിയാതെ ആഷിച്ചു പോവുന്നു 😪😪
മുത്തോളി തങ്ങൾ ﷺ
ലോകമിൽ പ്രകാശമല്ലേ ♥️💚ഒരിക്കൽ എന്നരികിൽ പ്രഭ വിടരും ഞാനും കാണും ന്റെ തങ്ങളെ തിരു ദൂതാരേ മുത്താറ്റൽ നൂറിനെ ﷺ
വിധിയേകണേ അല്ലാഹ് 🤲🤲🤲
ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments