*കഥയിലെ യാഥാർഥ്യം പാർട്ട്*:30😪❤️
*****************************
രണ്ടു മണിക്കൂറെ ഇക്ക ഇവിടെ നിന്നത് എങ്കിലും ഇക്കാന്റെ കൂടെ ഉള്ള നിമിഷത്തിനു രണ്ട് മിനിറ്റ് പോലെ ആയിരുന്നു
ഹാ ... ആ നിമിഷങ്ങൾ പെട്ടന്ന് കടന്നു പോയി, ദിവസങ്ങൾ അല്ലേലും ഓടി മറയുക യല്ലേ...
ഇക്കാന്റെ വിളിയും കാത്തു മറുപുറം ഞാൻ എന്നും ഫോണും നോക്കി യിരുന്നു
പക്ഷെ ! വിളികൾ ഒന്നും വന്നില്ല
ഒരുപാട് തിരിച്ചു വിളിച്ചു നോക്കി എടുത്തതുമില്ല
യാ അല്ലാഹ്... അന്ന് വന്നു എന്നല്ലാതെ പഴയതിൽ നിന്നും ഒന്നും മാറുന്നില്ലല്ലോ 😪😪
എന്റെ വിഷമം കണ്ടിട്ടാവേണം ആ സംസാരിക്കൽ ഉണ്ടാക്കിയ അവരുടെ സുഹൃത്തിനെ ഉപ്പ വിളിച്ചു നോക്കി
അതെ... ഇക്ക നാട്ടിൽ ഇല്ല ഒരു മാസം കഴിഞ്ഞു വരും അപ്പോൾ വരാം എന്ന് പറഞ്ഞോലോ 😪
പക്ഷെ... ഏതു നാട്ടിലും ഫോൺ ഉണ്ട്
ഏതായാലും ഒരു പരീക്ഷണമല്ലെ....
ദിവസവും ആഴ്ചയും മാസവും ഞങ്ങൾ കാത്തു ഒരു ഫോൺ കാൾ പോലും വന്നില്ല
മാസം കഴിഞ്ഞു വിളിച്ചു നോക്കിയപ്പോൾ മുന്പേ ഉണ്ടായ അതെ മറുപടിയും
(എനിക്ക് അവളുടെ അടുത്ത് പോവാൻ കഴിയില്ല അവൾ കേസ് കൊടുത്തോട്ടെ...
ഹ... ഇനി എന്ത് നോക്കാൻ ബിസിനസ് ടൂർ മുടങ്ങാതെ ഇരിക്കാനുളള ഒരു നാടകം ആയിരുന്നു ആ വരവും അന്ന് കാണിച്ച സ്നേഹവും
ഇക്ക പാവം ആണേലും ആാാ ഉമ്മ പ്രസവിച്ച മോൻ അല്ലെ ... കൊറച്ചു ആ അഭിനയ സ്വഭാവം കിട്ടാതിരിക്കില്ല
ഒരു വീട്ടുകാരെ മൊത്തം രണ്ട് വർഷമായി അഭിനയിച്ചു പറ്റിക്കുന്ന നല്ല ഒരു അഭിനെത്രി ആണല്ലോ.. ആാാ ഹൂറി യായ ഉമ്മ
പടച്ചോനെ നമ്മളെ ഒക്കെ നാളെ ക്കുള്ള നല്ല ഉമ്മ മരാക്കട്ടെ...
നമ്മുടെ മക്കളുടെ കണ്ണീർനു ഒരിക്കലും നമ്മൾ കാരണ കാരവാതിരിക്കട്ടെ...
🤲🤲🤲🤲
അങ്ങനെ ... വീണ്ടും ആ കേസ് ഫയൽ തുറന്നു
ആ പരീക്ഷണം അവസാനിച്ചു ഞങ്ങൾ വീണ്ടും ആ കോടതിയിൽ പോയി കേസ് ഫയൽ ചെയ്തു
തുടരും...
✍️ *മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments