*✿═══════════════✿* *അറിവില്ലായ്മയുടെ ആർഭാടം* *✿═══════════════✿* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും സംരക്ഷിക്കാനും എന്തിന് ഒരു വസ്ത്രം പോലെ ജീവിതാവസാനം വരെ ഇണങ്ങിയും പിണങ്ങിയും ഒന്നായി കഴിയേണ്ട ഇരുവർ ( ഒരിക്കലും കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഒരാളുടെ കൂടെ )ഒന്നായി ജീവിക്കാൻ പോവുകയാണ്. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും നെയ്തു കൂട്ടിയ ജീവിതം. പണ്ടൊക്കെ പെണ്ണിന് ആണിന്റെ മുഖത്തേക്ക് നോക്കാൻ ബഹുമാനം കൊണ്ട് സ്നേഹം കൊണ്ട് നാണം കൊണ്ട് കഴിയില്ലായിരുന്നു. അതൊരിക്കലും പേടിക്കൊണ്ടല്ല. സ്നേഹം കൊണ്ട് ബഹുമാനം കൊണ്ട് മാത്രം. ഇന്നോ? പെണ്ണ് കാണാൻ വന്നാൽ അന്ന് മുതൽ വിളിയായി കാണലായി കറങ്ങലായി ചിലരൊക്കെണ്ട് അവർക്ക് വേണ്ടവരെ അവര് തന്നെ കണ്ട് പിടിക്കലായി അള്ളോഹ് ഞമ്മളൊന്നും പറയുന്നില്ലേ... പറഞ്ഞാൽ ഞമ്മൾ കുറ്റകാര് തള്ള വൈബ്... പതിനാറാം നൂറ്റാണ്ടിന്ന് ബസ്സ് കിട്ടാത്തോര്...എന്താലെ... അഹ് വിചാരിച്ചു ഞമ്മക്ക് പറയാണ്ടിരിക്കാൻ കഴിയുമോ. ?! പ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..