═══════════════✿* *പാപങ്ങളെ കരിക്കുന്ന മാസം...*🌵 *✿═══════════════✿* *✍🏻ISHQE-MADEENA* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *പടിവാതിൽക്കൽ എത്തി നിൽക്കുന്ന വിശുദ്ധ റമളാൻ, സ്നേഹത്തിന്റെയും സമൃതിയുടെയും കാവൽക്കാരൻ,* *ഇപ്പോൾ തന്നെ എല്ലാരും സമൂസയും കട്ട്ലൈറ്റും വാങ്ങാനും ഉണ്ടാക്കാനും ഉള്ള തിടുക്കത്തിലാണ്, ഇനി അഥവാ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ തന്നെ ആദ്യത്തെ ഒരാഴ്ച അത് തിമിർത്താടും പിന്നെ മടിയും മൊബൈൽ കുത്തി ഇരിക്കലും.* റമളാൻ തിന്നാൻ ഉള്ള മാസമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട കുറെ വിരുതന്മാരുണ്ട് നമുക്കിടയില്‍ .അവർകൊക്കെ നോമ്പൊരു ആഘോഷമാണ് വൈകുന്നേരം തീന് മേശയിൽ വരുന്ന വിഭവങ്ങളുടെ ഓർമകൾ മാത്രമാണ് സമയം കഴിഞു കൂടുന്നത് . ഭക്ഷണം അവശ്യമില്ലാതെ പഴാക്കുന്നവരും ഏറെയാണ് .അത് പോലെ തീരെ ശ്രദ്ധിക്കാതെ ചെയ്യുന്ന കാര്യമാണ് പെരുന്നാള്‍ ഡ്രസ്സ് എടുക്കല്‍ .നല്ല ദിവസങ്ങളിൽ റമളാനിന്റെ അവസാന ദിവസങ്ങളിൽ ഒരു ബോധവുമില്ലാതെ ബഹളം കൂട്ടി റോട്ടിലൂടെ നടക്കുന്ന പെണ്ണ് ങ്ങളെ കാണാ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..