*✿═══════════════✿* *മധുരം അതിമധുരം ഈ ലോകമെത്ര മനോഹരം...* 🥀 http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *" അറിയാവുന്ന മാർഗമെല്ലാം ഞാൻ മറന്നു പോയി, അങ്ങയുടെ തിരുമുറ്റത്തേക്കുള്ള ഒറ്റവഴി ഒഴികെ. " -ഹസ്രത്ത് ശാസാഹിബ് (റ)* കല്ലും മുള്ളും താണ്ടി മദീന വഴിയോരങ്ങൾ തേടി പുറപ്പെട്ട സമർഖന്ദിലെ ബാലൻ ഇന്നും ചരിത്ര വീഥികളിൽ പുളകം കൊള്ളിക്കുന്ന ഹൃദയ വേദന തന്നെയാണ്. ഇഴഞ് ഇഴഞ് തന്റെ സ്വപ്നം പൂവണിയിപ്പിക്കാൻ പ്രയത്നിച്ച യഥാർത്ഥ അനുരാഗിയെ നാം ആ ബാലനിൽ കേട്ടതുമാണ്. ആ വഴികൾ എത്ര സുന്ദരം. ഇന്ന് നമ്മുടെ മക്കൾക്ക് ഇങ്ങനെയൊരു കൊതിയുണ്ടോ? ഇല്ല അല്ലെ? ഇന്നത്തെ മക്കൾ ഡിജിറ്റൽ യുഗത്തിൽ ഓടി പാഞ്ഞു നടക്കുകയാണ്. ഉറങ്ങാനും ഉണരാനും മൊബൈൽ ഫോണും അതിൽ തെളിഞ്ഞു വരുന്ന ഗെയിമും കാർട്ടൂണുകളും മറ്റും അവരെ ഇന്ന് ആയത്തിൽ പതിഞ്ഞി കഴിഞ്ഞിരിക്കുന്നു. ജോലിഭാരവും സമയമില്ലാ എന്ന കള്ളവും തലയിൽ നിറഞ്ഞ നമുക്കെവിടെയാണ് മുത്ത് മുസ്ത്വഫാ തങ്ങളോരുടെ ﷺ ചരിത്രങ്ങൾ പറഞ്ഞുകൊടു...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..