അല്ലാഹുവിന്റെ ഹബീബിലാണ് അഭയം *mihraskoduvally123.blogspot.com* *മദീനത്തെ മലർത്തോപ്പിൽ ഈണം മൂളും കിന്നാര തുമ്പിയാവാൻ മോഹം മാദിഹിന് ഹൃദയം കാത്ത മുത്തിന് ﷺപ്രണയം തീർക്കാൻ ദാഹം...* 💜💚 സത്യ നിലാവ് അറിവിന് മലരായ ജമാൽ മൊഞ്ചിലും മൊഞ്ച് തീർത്ത എന്റെ സയ്യിദരു...ﷺ *അല്ലാഹുവിന്റെ വരദാനം ലോകത്തിന് അനുഗ്രഹ നൂറായി വർഷിച്ച ഇശ്ഖിന് നിദാനം അള്ളാഹുവിന്റെ ഹബീബ് ﷺറഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്ത് ﷺ...* 💜❤ തീ കനൽ കൊണ്ട് പൊള്ളിയ ഹൃദയത്തിന് അനുരാഗ മഴയായ് സ്വാന്തനം പകർന്ന സ്നേഹ പദവി ഈ ലോകത്തിന് ഉദവി *മദീനയിൽ അണയാൻ പ്രയാസം എങ്കിലും എന്റെ പ്രണയ ലോകമേ കാത്തിരിപ്പിന് സുഖമറിഞ്ഞു ദിനം പ്രതീക്ഷയാൽ പായുന്നു അതെ എല്ലാ പ്രയാസങ്ങൾക്കും ഉണ്ടല്ലോ നബിയെ ﷺഅതിരുകൾ അതിന്റെ മൂർച്ചയിൽ എത്തിയ എനിക്ക് ഇന്ന് സന്തോഷം നിധിയെ ﷺഞാൻ എന്റെ മദീനയെ നോക്കി കൺകോണുകളിൽ ആശ്വാസം നിറക്കുന്നു...* ❤💚 ഞാൻ വരുന്ന മാത്ര സ്വീകരിക്കണേ...എന്റെ ഹബീബുള്ള ﷺതിങ്കളെ കാക്കും ഈ കണ്ണുകൾക്ക് മദീന മണ്ണിൽ അഭയം തരണേ... അറിവില്ലാത്ത മോഹങ്ങൾക്ക് അർഹത ഇല്ലാതെ ആ മണ്ണിനെ മുത്തമിട്ടു കിടക്കാൻ ഔദാര്യം തരണേ കനിവേ... ﷺ *സ്വലാത്തിന്റെ മധു മന്ത്രങ്ങൾ തീർത്തു മദീനയെ പുളകം കൊള്ളിക്കണം ഹൃദയം കാത്ത തിരുത്തലുകൾ പ്രണയത്തിന്റെ സുഖം അറിഞ്ഞ ഇശ്ഖിന്റെ തുരു ത്തുകൾ ആവണം ഞാൻ കണ്ട സ്വപ്നങ്ങൾ ക്ക് അങ്ങനെ ചിറകു മുളക്കണം ആ സ്വപ്ന ചിറകുകൾ മദീനയെ മുത്തം വെക്കണം...* 💞💕 ഖൈറന്‍ നബി ﷺത്വാഹാ നിധി ﷺഇശ്ഖിന് ഇശലുകൾ തീർത്ത മഹമൂദ് നബി ﷺരക്ഷയായ് കാവലായി എന്റെ ജീവൻ കാത്ത കാതലായ ഹബി എന്റെ മുത്ത് നബി ﷺ *ദുനിയാവ് കൈപാണ് അതിൽ ആറ്റൽ നബി നൂറാണ് ﷺകബഡത നിറഞ്ഞ ലോകത്തിന് രക്ഷ ഹൃദയത്തിൽ വസിക്കും മദീനയിലെ സുൽത്താനാണ് ഖൽബറിഞ നേതാവാണ് ﷺ* 💚💜 രക്ഷയാണ് നബി ﷺശക്തിയാണ് ഹബി ﷺസ്വാന്തനം നൽകും എനിക്ക് പ്രയാസങ്ങൾക്ക് മരുന്നാണ് നിധി ﷺഎന്റെ കരാളായ കനി ﷺ *അർഹത ഇല്ല അല്ലാഹ് ആ മണ്ണ് ചോദിച്ചു വാങ്ങി അവിടെ പോയി കിടക്കാൻ ഞാൻ മതിയായ് നിനക്ക് ശുക്ർ ചെയ്തിട്ടും ഇല്ലന്നും അറിയാം നീ തന്ന ഒരു അനുഗ്രഹത്തിന് പോലും നന്ദി ചെയ്യാൻ കഴിയാത്ത നന്ദി കെട്ട അടിമയാണെന്നും നിശ്ചയ മുണ്ട് എന്നിരുന്നാലും നിന്റെ കരുണ ഒന്നു കൊണ്ട് മാത്രം ഔദാര്യം ആ ബഖീഇൽ എന്റെ ആറ്റൽ നബിയെ ﷺആവോളം പ്രണയിക്കാൻ ആവത് ആക്ക് അല്ലാഹ്...* 😰😥 ലജ്ജ യില്ലാത്തവൾ ആയി പോയി എങ്കിലും റഹ്മത്തുൽ ലിൽ നബി പൂ മുത്ത് ﷺഎന്റെ ഹൃദയം കവര്ന്നെടുത ദൂതര്‍ ഹൃദയത്തിൽ വസിക്കുന്ന മാത്ര പ്രതീക്ഷയാണ് നിന്റെ രക്ഷയും ശിക്ഷയും ഭയാനകം നിന്റെ നന്മയും തിന്മയും സ്തുതിർഹം എന്നെ അറിയുന്ന എന്നെ പടച്ച അല്ലാഹ് *മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...* 😥😰🤲🏻🤲🏻 *الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* *وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین* *ദുആ വസിയ്യത്തോടെ* ✍🏻 *അല്ലാഹുവിന്റെ ഹബീബിലാണ് ﷺഅഭയം...* *mihraskoduvally123.blogspot.com* *==================* *==================*
*mihraskoduvally123.blogspot.com* *മദീനത്തെ മലർത്തോപ്പിൽ ഈണം മൂളും കിന്നാര തുമ്പിയാവാൻ മോഹം മാദിഹിന് ഹൃദയം കാത്ത മുത്തിന് ﷺപ്രണയം തീർക്കാൻ ദാഹം...* 💜💚 സത്യ നിലാവ് അറിവിന് മലരായ ജമാൽ മൊഞ്ചിലും ...