പുണ്യങ്ങളുടെ പൂക്കാലം വിടപറയാനിരിക്കുന്നുവോ? 🌵 *✿═══════════════✿* *പുണ്യങ്ങളുടെ പൂക്കാലം വിടപറയാനിരിക്കുമ്പോൾ നാം എന്ത് നേടി-?* 🌙 *✿═══════════════✿* mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs വിശുദ്ധ റമളാൻ ആഗതമാവാൻ പോവുന്നു എന്ന പ്രതീതിയും ഒരുക്കങ്ങളുമായിരുന്നു നമ്മുടെ ഗൃഹാന്തരങ്ങളിൽ മാസം മുന്പേ, എന്നാൽ ഇന്ന് നാളുകൾ കഴിഞ്ഞു നമ്മിൽ നിന്ന് വിടപറയാനി രുക്കുന്ന റമളാൻ ഏറെ വേദനയാണ് *"അടുത്ത റമളാൻ ഇനി ആരെല്ലാം അല്ലാഹു വ റസൂലുഹു അഹ്ലം അല്ലാഹു തൗഫീഖ് ചെയ്യട്ടെ, "* ശരീരത്തിലെയും വസ്ത്രത്തിലെയും അഴുക്കുകൾ നാം കഴുകി വൃത്തിയാക്കാറുണ്ട് എന്നാൽ പാപങ്ങൾ കൊണ്ട് തിങ്ങി വിങ്ങിയ ഹൃത്തെ വെളുപ്പിക്കാൻ നമുക്ക് കഴിഞ്ഞു വോ? *"ചിന്തിക്കേണ്ടിയിരിക്കുന്നു* അത് കൊണ്ട് തന്നെ ഇനിയുള്ള ദിനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് ഓരോ സെകെന്റും. റമളാനിൽ ഇഹ്തികാഫും മറ്റാരാധനകളും വർധിപ്പിക്കൽ സുന്നത്താണ്. നബി ﷺഅങ്ങനെ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് അവസാന പത്തിൽ. കൂടാതെ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..