Skip to main content

Posts

Showing posts from November, 2022

അനുരാഗ ദീപം

*✿═══════════════✿*           *അനുരാഗ വസന്തം* *✿═══════════════✿*         സ്നേഹത്തിന് ഒരുത്തമ വാക്യം മാത്രമെ ഉള്ളു. അത് മദീനയുടെ നിറ പുഞ്ചിരിയാണ്. ഇരു ലോക നേതാവിനെ ﷺവാരിപുണർന്ന ദിവ്യനുരാഗിയായ മദീന മാത്രം സുന്ദരം അതി മനോഹരം.    അത്കൊണ്ട് തന്നെയാണല്ലോ മദീനക്ക് ഇത്രയും പ്രിയം. ആശിഖീങ്ങൾ മദീനയെ ഹൃദയത്തോട് ചേർത്തതും മദീനയിൽ ചേരാൻ കൊതിച്ചതും അതല്ലാതെ മറ്റെന്താണ്.    മദീനയൊരു ദൃശ്യാവിഷ്കാരമാണ് മാസ്മരികത നിറഞ്ഞാടിയ നിത്യ വസന്ത ഭൂമി. അവിടെ എന്നും വസന്തം പൂക്കുന്നു സുഗന്ധം വമിക്കുന്നു. ഖസീദത്തുൽ ബുർദയുടെ അനുരാഗ വലയം പോലെ, ഖസീദത്തുൽ വിത്രിയയുടെ സ്നേഹ ലാളന പോലെ ഖസീദത്തുൽ മുഹമ്മദീയയുടെ മന്ദസ്മിതം പോലെ അവ നിറഞ്ഞു തുളുമ്പുകയാണ്.     *" സ്നേഹോന്മാദം "* ഇന്ന് മദീനയെ അറിയാത്തവരായി ആരാണുള്ളത്. മെഹബൂബരെ ﷺസ്നേഹിച്ച മെഹബൂബര് സ്നേഹിച്ച ദിവ്യനുരാഗ ഭൂമിയെ ചുമ്പിക്കാൻ അവസരത്തിനായി കാത്തിരിക്കാത്തവരായി ആരാണുള്ളത്.     ഇല്ല ഈ ലോകത്ത് തന്നെ കാഴ്ചക്കും കേൾവിക്കും ഹരം പകർന്ന ഖൽബിന്റെ ലഹരിയായി മാറിയ മദീനയെ കാണാൻ കൊതിക്കാത്തവരായി ...

സ്ത്രീ

*✿═══════════════✿*        *ഏതൊരു കുടുംബത്തിന്റെയും അച്ചടക്കം ആ വീട്ടിലെ സ്ത്രീയുടെ കയ്യിൽ ഭദ്രമാണ്...* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *✿═══════════════✿* *mihraskoduvally123.blogspot.com* ഇന്നത്തെ സ്ത്രീ സമൂഹം സോഷ്യൽ മീഡിയകളിലെ താരങ്ങളും താരകങ്ങളുമാണ്. പണ്ടൊക്കെ എന്നല്ല ഇപ്പോഴും ഉമ്മാര് പറയും ഒരു പെണ്ണ് നന്നായാൽ ഈ ലോകം തന്നെ നന്നാവുമെന്ന്. എന്നാൽ അതിശയോക്തി തോന്നിയ ഒരു കാര്യം. ഇന്നലെ ന്റെ അമ്മോൻ വന്നപ്പോൾ പറഞ്ഞു അവരെ അടുത്ത ഒരു സുഹൃത്ത് അതി വൈകിയാണ് വീട്ടിലേക്ക് പോയത് കാരണം ഓട്ടോറിക്ഷ ഡ്രൈവർ ആയ അയാൾക്ക് ഓട്ടം കഴിഞ്ഞു ഫ്രീ ആയത് അപ്പോഴാണ്. നല്ല വെളുത്തു തുടുത്ത രണ്ട് ഇരുപത്തി ഒന്നോ രണ്ടോ പ്രായം തോന്നിയ പെൺകുട്ടികൾ. ബൈക്കിൽ വന്നു ആരെയോ തുരു തുരാ വിളിക്കുന്നുണ്ട് അവർ വരില്ലെന്ന മറുപടി പരഞ്ഞപ്പോൾ വെപ്രാളത്തോടെയും ദേഷ്യത്തോടെയും നല്ല സ്പീഡിൽ വണ്ടി എടുത്ത് പോയി. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികളാണ് കിട്ടാത്തതിലുള്ള അമർഷമാണ് അവിടെ ആ ക്കണ്ടതെന്ന്. സത്യം സോഷ്യൽ മീഡിയകളിൽ നിറഞ്ഞ വാർത്തകളാണെങ്കിലും ...