Skip to main content

Posts

Showing posts from September, 2022

ഇഷ്‌ഖിൻ ഇശലുകൾ

*✿═══════════════✿*           *ഇശ്ഖിന് ഇശലുകൾ* *✿═══════════════✿*     ചന്തമേറിയ ചിന്തകളാണിന്നേറെ എന്നുള്ളിൽ നിറയെ... ﷺﷺﷺ ചന്ദ്രവർണം പോലും തോറ്റുപോയൊരു ചന്തംﷺ കൂടിയ ചന്തിര വദനം മദീനയുടെ മാരിവില്ലഴക്  ആസ്വദിക്കുകയല്ലെ _ അതൊരു ചന്തം ചിന്തിയ ആഴമേറിയ ചരിതം നിറഞ്ഞൊരു ചന്ദ്രകാന്ദമല്ലേ... *മദീനാ... എന്തൊരു മൊഞ്ചാണ് ഈ നാമത്തിന് പോലും. ആ പേര് കേൾക്കുമ്പോൾ തന്നെ ഉള്ളിലെവിടെയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം കടന്ന് വരുന്നുണ്ട്.* ഒപ്പം ആ കാഴ്ചകൾ ആസ്വദിക്കാൻ ഈ നയനങ്ങൾക്ക് കഴിയാതെ വരുമോ എന്ന ഭയം എന്റെ ശിരസ് കാർന്ന തിന്നുന്നുണ്ട്. ഇശ്ഖിൻ തുരുത്തുകൾ കൊണ്ട് ഖൽബിൽ ഇശലിൻ ബഹറൊരുക്കണം. നിലാവത്ത് പെയ്തിറങ്ങുന്ന കിനാവിന്റെ വാതിലുകൾ മദീന മുനവ്വറയിലേക്ക് പറഞ്ഞയക്കണം. ഓരോ തൂണും നിലവും ചുവരും ചുമ്പിച്ചു ദിവ്യനുരാഗ ലോകം കൺകുളിർക്കെ കാണണം. ആ വസന്ത ഭൂമികയിൽ ചുറ്റി പറ്റി നടന്ന് രാവും പകലും എനിക്കാസ്വദിക്കണം. മനമറിഞ്ഞൊരു അനുരാഗ ഗീതി തീർക്കണം.     " സ്നേഹത്തിന്റെ ഭൂവികയോ പാരിൽ സത്യത്തിന് ഉൾവിളിയോ സത്യം സമാധാനം കണ്ണിൽ തെളിയിച്ച ദിവ്യനുരാഗ ഭൂമിയോ...     ...

വിത്രിയ

1. *حرف الألف*   (അലിഫ്) ١.أُصَلِّي صَلَاةً تَمْلَأُ الْأَرْضَ وَالسَّمَا عَلَى مَنْ لَهُ أَعْلَى الْعُلَا مُتَبَوَّأُ 1. അത്യുന്നത സ്ഥാനത്ത് (സിദ്റതുൽ മുൻതഹയിൽ) വരവേൽപ് നൽകപ്പെട്ടവർ (നബിﷺ)ക്ക് ആകാശവും ഭൂമിയും നിറയെ ഞാൻ സ്വലാത്ത് ചൊല്ലുന്നു. ٢.أُقِيمَ مُقَامًا لَمْ يُقَمْ فِيهِ مُرْسَلٌ   وَأَمْسَتْ لَهُ حُجْبُ الْجَلَالِ تُوَطَّأُ 2. മറ്റൊരു പ്രവാചകനെയും നിർത്താത്ത പദവിയിൽ ആ നബിയെ നിർത്തുകയും മഹത്വത്തിന്റെ തിരശ്ശീലകൾ സുഗമമായി നീക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. *أُعِدَّ لَكَ الْحَوْضُ الَّذِي مَنْ يَؤُمُّهُ* *وَيَشْرَبُ مِنْهُ شَرْبَةً لَيْسَ يَظْمَأُ* 8.*"(മഹ്ശറയിൽ) അങ്ങേക്ക് നാം തയ്യാറാക്കിയിട്ടുള്ള ഹൗളുൽ കൗസറിൽ നിന്ന് ആരെങ്കിലും ഒരിറക്ക് കുടിച്ചാൽ പിന്നീട് സ്വർഗപ്രവേശം വരെ അവന് ദാഹിക്കുകയില്ല."* *أَخِلَّاي مَنْ يُحْصِي مَدِيحَ مُحَمَّدٍ؟!* *وَفِي مَدْحِهِ كُتُبٌ مِنَ اللهِ تُقْرَأُ* 9. *കൂട്ടുകാരേ, മുത്ത് നബിﷺയുടെ അപദാനങ്ങൾ ആർക്കാണു വർണിച്ചു തീർക്കാനാവുക? (കഴിയില്ല). അവിടുത്തെ മദ്ഹുകളുള്ള ദൈവിക ഗ്രന്ഥങ്ങൾ (ലോകമൊട്ടക്കും) പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.* *أَيُمْ...

മിസ്രിലെ രാജകുമാരന്

*✿═══════════════✿*       *മിസ്രിലെ രാജകുമാരന്...*             *ഭാഗം ഒന്ന്* https://mihraskoduvally123.blogspot.com/2022/01/blog-post_11.html *✿═══════════════✿* mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs          മിസ്ര് പട്ടണം കുളിരണിയുകയായി .യുസുഫ് നബിയുടെ കടന്ന് വരവ് അവിടെ ഒരോളം സ്ര്ഷ്ടിചിരിക്കുന്നു . " കണ്ടവരെല്ലാം അല്ഭുതം മൂറിയ രാജകുമാരനല്ലൊ , കേട്ടതില് പരം സൗന്ദര്യം അവിടുത്തെ വിനയത്തില് അലങ്ക്രതമല്ലൊ , കണ്ടതില് പിന്നെ വന്ന വഴി മറന്നവര് എറെ പ്രയാസപെട്ടുവല്ലൊ , ഈ മഹാ മനീഷികൻ ന്റെ ഒരു വരദാനമല്ലൊ ." യുസുഫ് നബിയുടെ മിസ്രിലേക്കുള്ള കടന്ന് വരവോടെ ഒരശിരീരി മുഴങി         " മിസ്ര് നിവാസികളെ , സത്യസന്ധനായ ഒരു യുവാവിതാ നിങ്ങളുടെ നാട്ടിൽ പ്രവേശിക്കുന്നു .അദ്ദേഹത്തിനെ നിങ്ങൾ സ്വാഗതം ചെയ്യണം . തൽഫലമായി നിങ്ങളുടെ രാജ്യത്ത് ക്ഷേമം വരും . "  പിന്നെ പട്ടണ നിവാസികള്‍ തിരഞ്ഞു നടക്കലായി അദ്ദേഹത്തിനെ സൽകരിക്കുന്ന കാര്യതിൽ ഉന്മേഷം കൂടി ...