*✿═══════════════✿* *സഈദ് ബ്നു ഹാരിസ് (റ) മരണവും ആസ്വദിച്ച വ്യക്തിത്വം...* ✨ *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത് ദുനിയാവിന്റെ പളപളപ്പിൽ ജീവിതം ഹോമിക്കുന്ന ജനക്കൂട്ടങ്ങളെയാണ്, കാലങ്ങൾ ഒന്ന് പിന്നോട്ട് സഞ്ചരിച്ചു നോക്കിയാൽ കാണാം യഥാർത്ഥ ജീവിതം എന്തായിരുന്നു എന്ന്, എന്തിനോടാണ് അടങ്ങാത്ത ആഗ്രഹം കൊണ്ട് നടക്കേണ്ടതെന്ന്.* *ഹിശാമുബ്നുയഹ്യൽ കത്താനി (റ)യിൽ നിന്ന് റാഫിഉബ്നു അബ്‌ദുല്ല (റ)ഉദ്ധരിക്കുന്നു :ഞാൻ എന്റെ കണ്ണു കൊണ്ട് കണ്ട, ഞാൻ സാക്ഷ്യം വഹിച്ച ഒരു സംഭവം താങ്കൾക്ക് വിവരിച്ചു തരാം. അത് എനിക്ക് ഉപകരിച്ച പ്രകാരം താങ്കൾക്കും അല്ലാഹു ഉപകാരം ചെയ്തേക്കാം. ഹിജ്‌റാബ്ദം 88, ഞങ്ങൾ റോമിൽ യുദ്ധരംഗത്തായിരുന്നു. ഞങ്ങളോടൊപ്പം പകൽ നോമ്പും രാത്രി നിസ്കാരവുമായി കഴിഞ്ഞിരുന്ന, ഇബാദത്തിൽ നിരതനായ സഈദുബ്നു ഹാരിസുമുണ്ടായിരുന്നു. ഒരു കോട്ടയുടെ കാവൽക്കാരനായി ഞാനും സഈദു ഉം ഒരു രാത്രി അവിടെ താമസിച്ചപ്പോഴും അദ്ദേഹം ഇബാദത്തിൽ മുഴുകിയിരുന്നു. ഭീതിജനകമായ ആ വേളയിലും ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..