*✿═══════════════✿* *സ്നേഹത്തിന്റെ ഉദാത്ത മാതൃക തിരു ജീവിതം ﷺതന്നെയാണ്...* *ഭാഗം ഒന്ന്* *✿═══════════════✿* mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs ഖദീജ ബീവി 🌺 പ്രവാചക സ്നേഹം എന്ന് പറയുന്നത് വരികളിൽ ചാലിക്കുന്ന മനോഹാരിതയല്ല. വാക്കുകളിൽ പ്രവഹിക്കുന്ന സുന്ദരഗീതികളോ പ്രഭാഷണങ്ങളോ അല്ല. ചാലിട്ടൊഴുകിയ പ്രളയ പ്രണയ പ്രവാഹവുമല്ല. അതൊരു ഔഷദമാണ്. ദിവ്യാനുരാഗ തീർത്ഥം ഖൽബിലുറ്റി വീണാൽ സർവ്വം സുന്ദരമാക്കുന്ന ലോകം. നിങ്ങളറിഞ്ഞിട്ടില്ലേ, ആത്മാവിനെ വരിഞ്ഞു മുറുക്കിയ രോഗങ്ങളെ ക്കുറിച്ചുള്ള വേദനകളിൽ നിന്ന് ഉത്ഭവിച്ച് പ്രവാചക വ്യക്തിത്വത്തിന്റെ വൈശിഷ്ടത്തിലേക്കും അവിടുത്തെ മഹത്തായ പ്രബോധനത്തിലേക്കും തിന്മയുടെ ദുശക്തികളുമായി അവിടുന്ന് നടത്തിയ സന്ധിയില്ലാ സമരത്തിലേക്കും വിശുദ്ധ ഖുർആനിന്റെ മാസ്മരിക വശ്യതയിലേക്കും ഭാവനയുടെ വജ്രതിളക്കമേന്തിയ ദിവ്യാനുരാഗത്തിന്റെ ഉത്തമഭാഷണമായ ഖസീദത്തുൽ ബുർദയുടെ വരികൾക്കിടയിലെ അർത്ഥതലങ്ങൾ നാം...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..