══════════════✿* *സ്നേഹത്തിന്റെ കരുതൽ* *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex740&utm *യഥാർത്ഥ സ്നേഹം എന്തെന്ന് അറിയണമെങ്കിൽ കാലങ്ങൾ ഒന്ന് പിറകോട്ട് നോക്കിയാൽ മതി അതാ അവിടെ ആ സുന്ദര തീരത്ത്, സർവ്വം തെജിക്കാൻ സന്നദ്ധയായ ബീവി ഖദീജയുമ്മയുണ്ട് (റ)* *മുത്ത് ഹബീബ് ﷺയുടെ ആദ്യ പത്നി സ്നേഹത്തിന്റെയും കരുതലിന്റെയും ഉറവിടം. മുത്ത് ഹബീബിൽ ﷺവിശ്വസിച്ച ആദ്യ വ്യക്തി, തിരു നബിയുടെ ﷺകൂടെ ഏറെ കാലം ജീവിക്കാൻ ഭാഗ്യം ലഭിച്ച പത്നി. മുത്ത് ഹബീബിന് ﷺമക്കളുണ്ടായ സ്നേഹ നിധി ബീവി ഖദീജ ഉമ്മ (റ)* *പറഞ്ഞാൽ അവസാനിക്കാത്ത വിശേഷവും വിശേഷണങ്ങളും ഇസ്‌ലാമിന് സമ്മാനിച്ച ധീര വനിത* *മക്കയിലെ ധനികയായിരുന്ന വനിത മുത്ത് ഹബീബവർക്ക് ﷺമുന്പേ രണ്ട് വിവാഹം കഴിച്ചു രണ്ടാം ഭർത്താവിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പിന്നീട് പല പ്രമുഖരും വിവാഹ ആലോചനയുമായ് വന്നെങ്കിലും അതൊന്നും ബീവി സ്വീകരിച്ചില്ല.* *ഖദീജ ബീവി (റ)അറിയപ്പെടുന്ന കച്ചവടക്കാരിയായിരുന്നു. ആണുങ്ങളെ ജോലിക്കാരാക്കി നിർത്തി ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..