[10/03, 7:41 am] Sayyidath Mihraskoduvally: *ഇസ്റാഉം മിഅ്റാജും* നബി ﷺ പറയുന്നു: ഇസ്റാഇന്റെ രാത്രി ചെമന്നമണൽകുന്നിനു സമീപത്ത് മൂസാ നബി (അ) ഖബ്റിന്നുള്ളിൽ വെച്ച് നിസ്കരിക്കുകയായിരുന്നു... (സ്വഹീഹു മുസ്‌ലിം: 4379) ➡മഹാന്മാരായ അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്ചിരിക്കുകയാണെന്നും, ഖബറിന്റെ അകത്തുള്ള മൂസാ നബി (അ) മിനെ പുറത്തുള്ള നബിﷺക്ക് കാണാൻ സാധിക്കുന്നുവെന്നും ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തുന്നു. [10/03, 7:49 am] Sayyidath Mihraskoduvally: *ഇസ്റാഉം മിഅ്റാജും* മസ്ജിദുൽ ഹറമിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള പ്രയാണത്തിൽ യാത്രാ വാഹനമായ ബുറാഖിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് മികാഈൽ(അ)ആണ്. യാത്ര നിയന്ത്രിച്ചിരുന്നത് ജിബ്‌രീൽ (അ) ആണ്. യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോൾ ഈത്തപ്പനകൾ നിറഞ്ഞ ഒരു സ്ഥലത്തെത്തി. ജിബ്‌രീൽ (അ) പറഞ്ഞു: ഇവിടെ ഇറങ്ങി നിസ്കരിക്കുക. മുത്ത് നബി ﷺ നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയറുകയും ചെയ്തു. ജിബ്‌രീൽ (അ) ചോദിച്ചു: അങ്ങ് നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ..? നബിﷺപറഞ്ഞു: ഇല്ല ജിബ്‌രീൽ (അ): താങ്കൾക്ക് ഹിജ്റ പോകാനുള്ള നാടായ ത്വൈബയാണ് (മദീനയാണ്). (അൽഅൻവാർ) ➡ മ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..