*✿═══════════════✿* *സത്യമാവണം* *✿═══════════════✿* *വിസ്മയം തീർത്ത സ്നേഹ ലോകം ഖൽബിൽ ആഴ്ന്നിറങ്ങണം, വാക്കുകളിൽ ഒതുങ്ങാത്ത പ്രകടനം മദീന മണ്ണിൽ കനവുകൾ നെയ്യണം.* *ഇശ്‌ഖിന് തുരുത്തുകൾ കൊണ്ടൊരു ഇഷ്ട മാല കോർക്കണം. ഇഷ്ടം പറയാൻ പോവുമ്പോൾ സ്വലവാത്തിന് ശീലുകളായ് അത് കൂടെ കൂട്ടണം.* *ഖൽബിന്റെ മോഹങ്ങളെ തൊട്ടുണർത്തണം, മദ്ഹിലഭയം കണ്ടെത്തി നാളുകൾ ആനന്ദിക്കണം* *അതിരുകളില്ലാത്ത സ്നേഹ ഭാഷ്യമ്, അഹദവന് അരുളിയ സത്യ നേതാവ്... ത്വാഹാ സയ്യിദോരു ﷺ* *കണ്ണുകൾ മോഹിക്കുന്നു ഖൽബറിയാതെ, ഖൽബും ദാഹിക്കുന്നു കണ്ണറിയാതെ, എവിടെയാണ് മിഥ്യകൾ കടന്നു കൂടിയത് ആരാണ് യഥാർത്ഥത്തിൽ എന്നെ വഞ്ചിച്ചു കളഞ്ഞത്, സ്നേഹം എന്ന അല്പവാക്കിൽ എല്ലാം ഒതുക്കിയത്.* *സ്വലാത്തിന്റെ ആനന്ദ ലഹരി എന്നെ വാരിപുണരണം, ആ മുഖം കണ്ടു കണ്ണും കുളിർക്കണം... ﷺ* *ഇരുളിന്റെ കൂടെന്നെ വാരിപുണരുമ്പോൾ വെളിച്ചത്തിന് തെളിച്ചം തെളിച്ചിടേണം, ഇരു ലോക രക്ഷയായ് അങ്ങൊന്ന് ഉദിക്കണം... ﷺ* *സ്നേഹമില്ല തങ്ങളെ ﷺപ്രകടനം മാത്രം ഖൽബറിഞ്ഞിടാത്ത കൈ ഒപ്പുകൾ മാത്രം, കനിവേകി ഖിൽബോന്ന് തുറന്നീടണം ഇശ്‌ഖിന് സലിലം അവിടെ തെളിച്ചിടേണം,* *വ്യാമോഹം മ...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..