Skip to main content

Posts

Showing posts from October, 2025

ഐഷുവിന്റെ റിഷു

*✿═══════════════✿*                   *ആയിഷുന്റെ റിഷു* http://mihraskoduvally123.blogspot.com/2023/02/blog-post_22.html *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs         " നിനക്ക് മടുപ്പ് തോന്നുന്നില്ലെ ഇങ്ങനെ നിന്റെ ജീവിതം നശിപ്പിക്കുന്നതിനോട്. നീ ഇപ്പൊ ജീവിതകാലം മുഴുവൻ അവൾക്ക് കാവലിരിക്കാൻ പോവുകയാണോ? അല്ല എന്താ നിന്റെ തീരുമാനം... നിന്നെ ഇങ്ങനെ ഇട്ടേക്കാൻ എനിക്ക് പറ്റുമോ? ഉമ്മാന്റെ ചോദ്യം എന്നെ ഒട്ടും വേദനിപ്പിച്ചിട്ടില്ല. ഞാൻ ഉമ്മാക്ക് മനസ് നിറഞ്ഞ ഒരു പുഞ്ചിരി മാത്രം നൽകി. വീണ്ടും വീണ്ടും ഉമ്മ പലരും പറയുന്നുണ്ട്... വഴക്ക് പറയുന്നുണ്ട് കരയുന്നുമുണ്ട്... ഉമ്മയെയും കുറ്റം പറയാൻ ഒക്കില്ല. കാരണം. അവർക്കുള്ള ഒരേ ഒരു മകൾ ഇങ്ങനെ കൂട്ടുകാരിയെ പരിചരിച്ചു കാലം നീക്കുക എന്നത് അവർക്ക് വേദന നൽകുന്ന ഒന്ന് തന്നെയാണ്... പക്ഷെ! എല്ലാം നഷ്ടപ്പെട്ട അവൾക്ക് ഞാൻ മാത്രമേ ഉള്ളു. കാർ ആക്കിസ്ഡന്റ് പേരിൽ വീട്ടുകാരെ മുഴുവൻ നഷ്ടമായി എഴുനേറ്റ് നടക്...